You Searched For "സുപ്രീംകോടതി"

സെൻട്രൽ വിസ്തയ്‌ക്കെതിരായ ഹർജി പിഴ ഈടാക്കി തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ; ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന സ്ഥലം 90 വർഷമയി പ്രതിരോധ മന്ത്രാലയത്തിന്റെ കൈവശമെന്നും കേന്ദ്രം
മുല്ലപ്പെരിയാർ ഡാമിൽ  ജലനിരപ്പ് 142 അടിവരെയായി ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണം; നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട്; 1979 ൽ കേന്ദ്ര ജലകമ്മീഷൻ തന്നെ പുതിയ അണകെട്ടെന്ന നിർദ്ദേശം വെച്ചിരുന്നു; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കേരളം
മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു; കേസ് മാറ്റിയത് കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം  പരിഗണിച്ച്; കേസ് പരിഗണിക്കുക ഈ മാസം 22ന്
എങ്ങനെ പൂജ നടത്തണം, തേങ്ങയുടയ്ക്കണം എന്നുള്ള ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാൻ കഴിയില്ല; ഭരണപരമായ കാര്യങ്ങളിൽ ക്രമക്കേട് ഉണ്ടെങ്കിൽ കോടതികൾക്ക് ഇടപെടാം; തിരുപ്പതി ക്ഷേത്ര ആചാരങ്ങളിൽ ക്രമക്കേടെന്ന ഹർജി സുപ്രീംകോടതി തള്ളി
പാവപ്പെട്ടവന്റെ വിശപ്പകറ്റാൻ മുന്നിട്ടിറങ്ങി സുപ്രീംകോടതി; രാജ്യവ്യാപകമായി സമൂഹ അടുക്കള നയമുണ്ടാക്കാൻ കേന്ദ്രത്തിനോട് സുപ്രീംകോടതി; മൂന്നാഴ്ചയ്ക്കകം നയമുണ്ടാക്കാൻ കർശന നിർദ്ദേശം
വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിക്കുന്നതും പോക്സോ പ്രകാരം കുറ്റകരം;  മൂംബൈ ഹൈക്കോടതിയുടെ നിരീക്ഷണത്തെ തള്ളി സുപ്രീംകോടതി; പോക്സോ നിയമത്തിൽ ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി
ഡൽഹി പൊലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചത് വിരമിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കേ; കാലാവധി നീട്ടി നൽകിയത് ഒരു വർഷത്തേക്ക്; സുപ്രീംകോടതി വിധികളുടെ ലംഘനമെന്ന പരാതിയിൽ കേന്ദ്രത്തിന് നോട്ടീസ്
കോവിഡ് ധനസഹായ പോർട്ടലിൽ നല്ലത് ഗുജറാത്ത് മോഡലെന്ന് സോളിസിറ്റർ ജനറൽ; ആദ്യം കേന്ദ്രം ദേശീയ തലത്തിൽ ഒന്നുണ്ടാക്കുവെന്ന് സുപ്രീം കോടതി; നിലപാട് തിങ്കളാഴ്‌ച്ചക്കകം അറിയിക്കണമെന്നും കോടതി