You Searched For "സുപ്രീംകോടതി"

ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെ? ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണം; മുസ്ലിംകളുടെ ആരാധന തടയരുത്; പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണം 20 ആക്കി കുറച്ച നടപടിക്ക് സ്റ്റേ; ഗ്യാൻവാപി മസ്ജിദ് സർവ്വേയിൽ ഇടപെട്ട് സുപ്രീംകോടതി
വനമേഖലക്കടുത്ത് ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാർ; ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാറും; ബഫർസോണിൽ അവകാശവാദവുമായി വനംമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭ വിട്ടിറങ്ങി പ്രതിപക്ഷം
വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി; എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് കരുതിയോ?; ഉത്തരവാദി നിങ്ങളാണ്; രാജ്യത്തോട് മാപ്പ് പറയണമെന്ന് നൂപുർ ശർമയോട് സുപ്രീംകോടതി; എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയില്ല; ചാനൽ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി
വോട്ടർ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരായ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ; തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമെന്ന് ഹർജിയിൽ
ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം; ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല; അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി; ചെലവുകൾ അംബാനി തന്നെ വഹിക്കും
ഇഡിയുടെ അധികാരങ്ങൾ ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കും; ഹർജികൾ പരിഗണിക്കുന്നതിന് പുതിയൊരു ബെഞ്ച് രൂപീകരിക്കാൻ സുപ്രീംകോടതി; കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ഉത്തരവാദിത്തമെന്ന നിർദേശത്തിൽ പുനഃപരിശോധന
തിരഞ്ഞെടുപ്പു കാലത്തെ സൗജന്യ വാഗ്ദാനം; വിദഗ്ധ സമിതി പരിശോധിക്കുന്നതാകും ഉചിതമെന്ന് ചീഫ് ജസ്റ്റിസ്; ഫ്രീബീസിനെതിരായ ഹർജി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന് വിട്ടു
ബൈക്കിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക! അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കാര്യത്തിൽ സംശയം; കേരളത്തിലെ അപകടത്തിൽ മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിലിരുന്ന 23-കാരൻ മരിച്ച കേസിൽ ഉടക്കിട്ടത് ഇൻഷുറൻസ് കമ്പനി; കേസ് ഭരണഘടനാ ബഞ്ചിന് വിട്ട് സുപ്രീംകോടതി
ലാവലിൻ കേസിലെ ഹർജികൾ പരിഗണിക്കുന്നത് ഇനിയും വൈകിയേക്കും; ചൊവ്വാഴ്‌ച്ചയും സുപ്രീംകോടതിയിൽ വാദം കേൾക്കൽ നടന്നേക്കില്ല; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇല്ലെങ്കിൽ മാത്രമേ ലാവലിൻ കേസുമായി പരിഗണിക്കുകയുള്ളൂ