INDIAകടയിൽ പോകാൻ ഒട്ടും വയ്യ...; ഒന്നും നോക്കാതെ 'സെപ്റ്റോ'യിൽ കയറി 'പച്ചക്കറി' ഓർഡർ ചെയ്യൽ; റീഫണ്ട് ലഭിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി വീണത് കൊടുംചതിയിൽസ്വന്തം ലേഖകൻ9 Dec 2025 3:58 PM IST
INVESTIGATIONസിം കാർഡിലൂടെ സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അറിയിപ്പ്; കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണമെന്ന് ആവശ്യപ്പെട്ട് വീഡിയോ കോളിൽ ബന്ധപ്പെട്ടത് സിബിഐ ഉദ്യോഗസ്ഥൻ; ഡോക്ടർ ദമ്പതികളിൽ നിന്നും പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുത്തി സൈബർ ക്രൈം പൊലീസ്സ്വന്തം ലേഖകൻ4 Dec 2025 4:50 PM IST
SPECIAL REPORTഓൺലൈൻ വഴി അഞ്ച് വർഷം മുൻപ് ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞത് ഒരൊറ്റ ലക്ഷ്യത്തിന്; ചാറ്റിലൂടെ ഇല്ല കഥകൾ എല്ലാം മെനഞ്ഞ് മോഹിപ്പിച്ച് ആളുകളെ വലയിൽ വീഴ്ത്തും; വൻ സൈബർ തട്ടിപ്പുകൾ നടത്തി കെ.ജി.എഫ് പോലൊരു സാമ്രാജ്യം തന്നെ വളർത്തി എടുക്കൽ; പല രാജ്യങ്ങളിലും ആഴത്തിൽ വേരൂന്നിയ കണ്ണികൾ; ഇത് ഭരണകൂടത്തിന്റെ ഒത്താശയിൽ നടക്കുന്ന ഭീകരതയോ?മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 4:16 PM IST
INVESTIGATIONയുവതിയുമായി പരിചയത്തിലായത് മാട്രിമോണിയല്‍ സൈറ്റിലൂടെ; കുടുംബം ബിസിനസിനെ കുറിച്ച് പറഞ്ഞ് വാട്സാപ്പിൽ സന്ദേശമയച്ച യുവാവുമായി അടുപ്പം സ്ഥാപിച്ചു; സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു; നിക്ഷേപ തട്ടിപ്പിൽ പിഎച്ച്ഡി വിദ്യാര്‍ഥിക്ക് നഷ്ടമായത് ലക്ഷങ്ങൾസ്വന്തം ലേഖകൻ1 Dec 2025 3:47 PM IST
TECHNOLOGYആൻഡ്രോയിഡ് ആപ്പുകളിൽ 'സ്ലോപ് ആഡ്സ്' തട്ടിപ്പ്; 224 ആപ്പുകൾ നീക്കം ചെയ്തു; ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം; വരുന്ന നോട്ടിഫിക്കേഷനുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർസ്വന്തം ലേഖകൻ29 Nov 2025 10:43 PM IST
INVESTIGATIONസോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ടത് ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന; പിന്നാലെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു; അമിത ലാഭം ലഭിക്കുമെന്ന വാഗ്ദാനത്തിൽ തൃക്കുന്നപ്പുഴക്കാരൻ നിക്ഷേപിച്ചത് 16.6 ലക്ഷം രൂപ; സൈബർ തട്ടിപ്പിൽ പിടിയിലായത് 26കാരൻസ്വന്തം ലേഖകൻ26 Nov 2025 5:53 PM IST
INVESTIGATIONയന്ത്ര സഹായത്താൽ പ്രവർത്തിക്കുന്ന ഗേറ്റും വാതിലുമുള്ള ആഡംബര വീട്; സ്വന്തമായി ഒട്ടേറെ വാഹനങ്ങളും, കോഴിഫാമുകളും; ബാങ്കിൽ നിന്നും തട്ടിയത് 27 കോടി; അസമിൽ നയിച്ചിരുന്നത് സമ്പന്ന ജീവിതം; സൈബർ തട്ടിപ്പ് വിരുതനെ പൊക്കി കേരള പോലീസ്സ്വന്തം ലേഖകൻ22 Oct 2025 7:53 PM IST
INVESTIGATIONസാറെ...നിങ്ങൾ പിന്നെ ആരാ..ലക്ഷപ്രഭു അല്ലെ..!!; ഓൺലൈനിൽ കണ്ട മുഖമില്ലാത്ത ആളുടെ വാക്കുകളിൽ ത്രില്ലടിച്ച ഡോക്ടർ; അമിതലാഭം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് കോടികൾ; തെളിവായി ആ വാട്സപ്പ് ചാറ്റുകൾ; ഒടുവിൽ വ്യാജ കമ്പനിയെ പൂട്ടിയ കേരള പോലീസ് ബുദ്ധി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 9:47 PM IST
INDIAസൈബർ കുറ്റകൃത്യങ്ങളിൽ തെലങ്കാന ഒന്നാമത്; സംസ്ഥാനത്തേത് ദേശീയ ശരാശരിയേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ; കേന്ദ്രഭരണ പ്രദേശങ്ങളിൽ പുതുച്ചേരിയും ഡൽഹിയും മുൻനിരയിൽസ്വന്തം ലേഖകൻ12 Aug 2025 6:12 PM IST
INVESTIGATIONസൈബര്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ അക്കൗണ്ടിൽ നിന്നും 2 കോടി പിടിച്ചെടുത്തു; പണം അവകാശികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് സൈബർ പോലീസ് ഉദ്യോഗസ്ഥൻ ലീവെടുത്തു; ഒപ്പം വനിതാ എസ്.ഐയെയും കാണാനില്ല; സംശയം തോന്നി അന്വേഷിച്ചപ്പോൾ ട്വിസ്റ്റ്; ഇരുവരും ചേർന്ന് ചുറ്റിക്കറങ്ങിയത് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ; നാല് മാസങ്ങൾക്ക് ശേഷം പിടിയിൽസ്വന്തം ലേഖകൻ23 July 2025 5:00 PM IST
Top Storiesപാർട്ട് ടൈം ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് ടെലിഗ്രാമിൽ സന്ദേശമെത്തി; ലിങ്കിൽ കയറി പ്രൊഫൈൽ ഉണ്ടാക്കാൻ നിർദ്ദേശിച്ചു; ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി; വിശ്വാസ്യത പിടിച്ചു പറ്റിയത് ടാസ്കുകള്‍ക്ക് ചെറിയ പ്രതിഫലം നൽകി; കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭ വിഹിതമെന്ന വാഗ്ദാനത്തിൽ വീണ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ; സൈബർ തട്ടിപ്പുകൾ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 6:46 PM IST
INVESTIGATIONഅക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ട് ബാങ്കിലെത്തിയ വയോധികൻ; പണം മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് പറഞ്ഞു; എന്തോ..ഒളിപ്പിക്കുന്നതുപോലെ ഭാവവ്യത്യാസം; പന്തികേട് തോന്നിയ മാനേജർക്ക് ഒരു ഫോൺ കോൾ; ഒടുവിൽ ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ29 May 2025 6:12 PM IST