Top Storiesഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐക്ക് മൊഴി നല്‍കിയെന്നത് കള്ളം! താന്‍ വിവാദ കത്തിന്റെ പേജ് കൂട്ടിയിട്ടില്ല; തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് ചെന്നിത്തലയ്ക്ക് ഇടം നല്‍കാനുള്ള ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം; കൂലിക്ക് ഇറങ്ങിയ ചാണ്ടി ഉമ്മന്‍ കള്ളം പറയരുത്; പിസി ജോര്‍ജ് ഇന്നെന്റെ പ്രിയപ്പെട്ടവന്; മറുനാടന്‍ പോഡ്കാസ്റ്റില്‍ തുറന്നടിച്ച് ഗണേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്23 Jan 2026 8:20 PM IST
Right 1ഗണേഷിന്റെ കുടുംബം തകരാതിരിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി എന്തെല്ലാം പരിശ്രമിച്ചെന്ന് അറിയാവുന്ന വ്യക്തി ഞാനാണ്; ഉമ്മന്‍ചാണ്ടിയും താനും മാത്രമാണ് ആ വിഷയത്തില്‍ ഇടപെട്ടത്; ഒരു മുഖ്യമന്ത്രിയുടെ പണി ഇതാണോ എന്ന അവഹേളിക്കുന്ന ചോദ്യമാണ് അന്ന് നിയമസഭയില്‍ ഉയര്‍ന്നത്; ഗണേഷ് കുമാറിനെതിരെ ഷിബു ബേബി ജോണ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 1:02 PM IST