You Searched For "സ്പീക്കര്‍"

രാഹുല്‍ മാങ്കൂട്ടത്തിലിനും യു ആര്‍ പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനിച്ചു സ്പീക്കര്‍; ബാഗിനുള്ളില്‍ ഭരണഘടനയും നിയമസഭാ ചട്ടങ്ങളും; എ എന്‍ ഷംസീര്‍ ട്രോളിയത് മന്ത്രി രാജേഷിനെയാണോ എന്ന് സോഷ്യല്‍ മീഡിയ; യാദൃശ്ചികമെന്ന് നിയമസഭാ സെക്രട്ടേറിയറ്റ്
സ്പീക്കര്‍ നിക്ഷ്പക്ഷത പാലിച്ചില്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെയും മുദ്രാവാക്യം ഉയരും; ഒക്ടോബര്‍ ഏഴിനല്ല നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബാനറും പ്ലക്കാര്‍ഡും ഉയര്‍ത്തുന്നത്; വിമര്‍ശിച്ചു സതീശന്‍
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കര്‍; ബഹളം വെച്ച ഭരണപക്ഷ എംഎല്‍എമാരെ ശാസിച്ചു ഷംസീര്‍; അസുഖം ആര്‍ക്കും വരാം, കളിയാക്കല്‍ വേണ്ടെന്ന് താക്കീത്
കുഴല്‍നാടനും അന്‍വര്‍ സാദത്തും ഐസി ബാലകൃഷ്ണനും ഡയസിലേക്ക് കയറി; ബാനര്‍ കെട്ടി പ്രതിഷേധം അടക്കം ഉണ്ടായതെല്ലാം സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍; സ്പീക്കറുടെ കസേരയ്ക്ക് അടുത്ത് പ്രതിപക്ഷം എത്തുമ്പോള്‍
മാത്യു കുഴല്‍നാടന്‍ കത്തിക്കയറി; ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് സ്പീക്കര്‍; പ്രതിഷേധിച്ച് ചോദ്യോത്തരം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം തുടങ്ങിയത് ബഹളത്തില്‍