Politicsരണ്ടില ഒരു മാസത്തേക്ക് ജോസ് കെ മാണിക്കും ഇല്ലെന്ന് ഹൈക്കോടതി; കേരള കോൺഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് സ്റ്റേ; നടപടി പി ജെ ജോസഫ് നൽകിയ ഹർജി പരിഗണിച്ച്; ഔദ്യോഗിക വിഭാഗമായി സംസ്ഥാന സർക്കാരും അംഗീകരിച്ചെങ്കിലും ജോസിന് തിരിച്ചടിയായി ഹൈക്കോടതി വിധിമറുനാടന് ഡെസ്ക്11 Sept 2020 5:04 PM IST
JUDICIALദുരന്തം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പമ്പയിലെ മണൽ നീക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന സർക്കാർ; ദുരന്തനിവാരണ നിയമപ്രകാരം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ജില്ലാകളക്ടർക്ക് അധികാരമുണ്ടെന്നും വിശദീകരണം; പമ്പയിലെ മണൽ കടത്തു സംബന്ധിച്ച വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതിമറുനാടന് ഡെസ്ക്15 Sept 2020 3:04 PM IST
SPECIAL REPORTകുടിയൊഴിപ്പിക്കാൻ അധികാരികൾ എത്തിയ ദിവസം തന്നെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി; രാജൻ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് സ്റ്റേ ഓർഡറിന്റെ പകർപ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിർത്താനും; രണ്ട് ജീവനുകൾ പൊലിഞ്ഞത് സ്റ്റേ ഓർഡർ എത്തും മുമ്പ് കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാനുള്ള അധികാരികളുടെ തിടുക്കം കാരണംമറുനാടന് ഡെസ്ക്28 Dec 2020 10:57 PM IST
KERALAMകോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച നടപടി സ്റ്റേ ചെയ്തു; ചർച്ചകൾ നടത്തി നിരക്ക് പുനർനിർണയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതിമറുനാടന് ഡെസ്ക്14 Jan 2021 9:45 PM IST
Greetingsപൃഥ്വിരാജിന്റെ 'കടുവ'ക്ക് വീണ്ടും തിരിച്ചടി; ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത് എറണാകുളം സബ് കോടതി; സിനിമ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്ന് കുരുവിനാക്കുന്നേൽ കുറുവച്ചൻമറുനാടന് മലയാളി10 Dec 2021 4:16 PM IST
JUDICIALകുപ്പിവെള്ളത്തിന് വില 13 രൂപ; വില നിജപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവിന് സ്റ്റേ; വിലയിടാൻ അധികാരം കേന്ദ്രത്തിനെന്ന് ഹൈക്കോടതിമറുനാടന് മലയാളി15 Dec 2021 11:30 AM IST
Uncategorizedബിഹാറിലെ ജാതി സർവ്വേയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ; നിതീഷ് കുമാർ സർക്കാറിന് കനത്ത തിരിച്ചടിമറുനാടന് മലയാളി4 May 2023 3:20 PM IST