SPECIAL REPORTമറ്റൊരു ജോഡി ദ്വാരപാലക വിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇത് കൈമാറിയാല്‍ അതിലെ സ്വര്‍ണമെടുത്ത് ചെലവ് ചുരുക്കാം എന്നും ദേവസ്വം ബോര്‍ഡിനെ അറിയിച്ച സ്പോണ്സര്; 2024 ഒക്ടോബര്‍ രണ്ടിന് അയച്ച ഇ മെയിലില്‍ തുടങ്ങിയ ഇടപാട്; ഉണ്ണികൃഷ്ണന് പോറ്റി സ്ട്രോങ് റൂം വിവരം അറിഞ്ഞത് ദുരൂഹം; ശബരിമലയില്‍ നടന്നതെല്ലാം അട്ടിമറി; ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 9:59 AM IST
SPECIAL REPORTദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണംപൂശിയ പാളി പുറത്തുകൊണ്ടുപോകുന്നതില്‍ തന്ത്രി കണ്ഠര് രാജീവര് വിസമ്മതിച്ചിരുന്നോ? 1998-ല്‍ വിജയ് മല്യശ്രീകോവില് സ്വര്‍ണം പൂശിയപ്പോ ജോലികള്‍ നടന്നത് സന്നിധാനത്തും; സ്വര്‍ണപാളികളില്‍ പൂശിയിട്ടുള്ളത് 50 പവന്! ആ '16 ഗ്രാം' കഥയുടെ പിന്നില്‍ മോഷണ ശ്രമമോ? ശബരിമലയില്‍ ദുരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 8:53 AM IST
SPECIAL REPORTഓണാഘോഷത്തിനിടെ ഉദിച്ച ബുദ്ധി; ചെന്നൈയിലേക്ക് കൊണ്ടു പോയത് സ്പോണ്‍സറുടെ നിര്‍ദ്ദേശ പ്രകാരം; ഇരുചെവി അറിയാതെ അതിവേഗം തിരിച്ചെത്തിക്കാനും പദ്ധതി തയ്യാറാക്കി; എല്ലാം പൊളിച്ച് സ്പെഷ്യല്‍ കമ്മീഷണറുടെ 'പ്രത്യേക കണ്ണ്'! ദ്വാരപാലകരുടെ സ്വര്‍ണ്ണ പാളി കൊണ്ടു പോയത് തെറ്റു തന്നെ; ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 12:26 PM IST
Right 1തുറന്ന അന്തരീക്ഷത്തിലെ ദീര്‍ഘകാലം ഉള്ള സ്വര്‍ണ്ണത്തില്‍ മൂലക മാറ്റം ഉണ്ടാകും; അങ്ങനെയുള്ള സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറെ; ശബരിമലയിലെ രണ്ട് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയത് ദുരൂഹം; ലക്ഷ്യം സാമ്പത്തിക നേട്ടമോ?മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 2:16 PM IST
Top Stories23ന് രാവിലെ ാവിലെ ഒന്‍പതുമണിക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ നഷ്ടമായത് മേശയ്ക്കുമുകളില്‍ വെച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണം; ഈ കവര്‍ച്ച നടന്നത് ഏറെ സുരക്ഷയുള്ള ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീന്റെ പത്തടിപ്പാലത്തെ വീട്ടില്‍; പോലീസില്‍ പരാതി എത്തിയത് 26ന് രാത്രി എട്ടിനും; ജഡ്ജിയുടെ വീട്ടില്‍ കയറിയ കള്ളനാര്?മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 11:06 AM IST
EXCLUSIVEപരാതിക്കാരന് അബ്ദുള്‍ വാഹിബ് അലിയാര് കുഞ്ഞ്; ബൂക്ക് ചെയ്ത് ദിവസത്തെ സ്വര്‍ണ്ണ വിലയില്‍ പണിക്കൂലി ഇല്ലാതെ ഭാവിയില്‍ ഉരുപ്പടി വാഗ്ദാനത്തില്‍ തട്ടിച്ചെടുത്തത് ഒരു കോടി 19 ലക്ഷം; ഏഴ് വര്‍ഷം ശിക്ഷ കിട്ടാവുന്ന വഞ്ചനാ കേസിലെ ഏക പ്രതി മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം; അല്‍മുക്താദിര്‍ ജ്യൂലറി തട്ടിപ്പില്‍ പോലീസ് കേസും; രഹസ്യമാക്കി വച്ച ആ എഫ് ഐ ആര് മറുനാടന്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 2:14 PM IST
Latestവയനാട്ടില്‍ എന്തിന് എത്തി എന്നതിലും അന്വേഷണം; ആകാശിനെ പൂട്ടാന്‍ പൊലിസ് വീണ്ടും; വാഹനം അടിമുടി വ്യാജം; സ്വര്‍ണം പൊട്ടിക്കല്‍ മാഫിയയെ തകര്ക്കുംമറുനാടൻ ന്യൂസ്12 July 2024 2:47 AM IST