You Searched For "സ്വർണം"

യുഎഇയിൽ നിന്നു മതഗ്രന്ഥങ്ങൾ എത്തിയതായി പറയപ്പെടുന്ന കാർട്ടനുകളിൽ ഒന്നിൽ കറൻസി നോട്ടുകൾ നിറച്ച് അതിന്റെ ഭാരം പരിശോധിച്ചത് അതിനിർണ്ണായക നീക്കം; കാർട്ടനുകളിൽ മറ്റെന്തെങ്കിലും കടത്തിയോ എന്ന സംശയം തീരാതെ കേന്ദ്ര ഏജൻസികൾ; മന്ത്രി ജലീൽ വഴി വിതരണത്തിനു നൽകിയവ ഒഴികെയുള്ള 218 കാർട്ടനുകൾ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമത്തിൽ എൻഐഎ; ഖുറാൻ ഒപ്പം സ്വപ്ന സ്വർണ്ണവും കറൻസിയും കടത്താനുള്ള സാധ്യതകളിൽ അന്വേഷണം തുടരുമ്പോൾ
ആലപ്പുഴയിലെ രാജാഗോൾഡ് ജ്യൂലറി ഉടമയുടെ മകൻ; ഇളയച്ഛനും കച്ചവടം സ്വർണം; ക്ലാസ്‌മേറ്റ് ഫെയിം നടി രാധികയുടെ സഹോദരൻ; ആക്ടറസ് ജ്യോതികൃഷ്ണയുടെ ഭർത്താവ്; അരുൺ ആനന്ദിന്റെ അറസ്റ്റിന് സ്വർണ്ണ കടത്തുമായി ബന്ധമോ? സിനിമാ ബന്ധങ്ങളുള്ള മലയാളിക്ക് വിനയായത് ഫൈസൽ ഫരീദും ഫയാസും അടക്കമുള്ളവരുമായുള്ള ബന്ധങ്ങൾ; ലൈഫ് ഓഫ് ജോസുട്ടിയിലെ നടിയുടെ ഭർത്താവിന്റെ ദുബായിലെ അറസ്റ്റിൽ നിറയുന്നതും സ്വർണ്ണ കടത്ത് ചർച്ചകൾ
സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം തെളിയിക്കാൻ ഉള്ള പ്രധാന കണ്ണി രാജു; ഹിന്ദുവോ മുസ്ലിമോ എന്ന് പോലും തീർച്ചയില്ല; തീവ്രവാദ ശൃംഖലകൾ ശക്തമായ സൗദിയിലേക്കാണ് കടന്നത് എന്നത് ആശങ്ക; റബിൻസിന്റെ മൊഴിയിൽ തെളിഞ്ഞ നയതന്ത്ര ബാഗിലെ സ്വർണം കൊണ്ടു പോയ രതീഷ് എവിടെ എന്ന് ആർക്കും അറിയില്ല; സൗദിയിലുള്ള മുഖ്യ കണ്ണി നഷ്ടമായാൽ സ്വപ്‌നാ കേസിലെ ഭീകരബന്ധം മുറിയും
ബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിലെ അബ്ദുൾ ലത്തീഫ് കാർ പാലസ് ഉടമയെന്ന് ഏഷ്യാനെറ്റ് ന്യൂസ്; പാരഗൺ ഹോട്ടലും കാപ്പിറ്റോ ഫർണ്ണിച്ചറും എല്ലാം മയക്കുമരുന്ന് കടത്തിന്റെ സമ്പാദ്യമോ? വ്യവസായിയും ബംഗളൂരു കേസിൽ പ്രതിയാകും; ബീനീഷിനേയും ലത്തീഫിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; ശംഖുമുഖത്തെ ഓൾഡ് കോഫി ഹൗസ് ഗൂഢാലോചനാ കേന്ദ്രമോ?
സ്വർണം കടത്താൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിക്കാൻ കഴിയുമോയെന്ന് സന്ദീപിനോടു ചോദിച്ചത് റമീസ്; കോൺസൽ ജനറലിനെ അറിയിക്കാതെ കടത്താൻ കഴിയില്ലെന്നു സ്വപ്‌നയും സരിത്തും തീർത്തു പറഞ്ഞു; അതിന് ശേഷം ഡമ്മി പരീക്ഷണവും സ്വർണ്ണ കടത്തും; ദുബായിൽ നിന്ന് കോൺസുലേറ്റിലേക്ക് മഞ്ഞലോഹം തിരുവനന്തപുരത്ത് എത്തിയത് ഇങ്ങനെ
ബംഗളുരുവിലുള്ള അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് തിരുവനന്തപുരത്ത് ആരെങ്കിലും ഉപയോഗിച്ചുട്ടുണ്ടോ എന്ന് അറിയാൻ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് തന്നെ ധാരാളം; ബാലാവകാശ കമ്മീഷൻ ഇടപെടൽ ഉന്നത സ്വാധീനത്തിനും തെളിവ്; കത്തിച്ചു കളയൽ പ്രയോഗവും തിരിച്ചടി; റെയ്ഡിനിടെ വന്ന കോളുകളും സത്യം പറയും; ബിനീഷിന് വേണ്ടി ചെയ്തത് തിരിച്ചടിയാകും; ഇഡി കളിച്ച് ജയിച്ചത് ഗെയിം ഓഫ് ചെസ്!
കരിപ്പൂരിൽ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അരയിൽ ബെൽറ്റ് രൂപത്തിൽ സ്വർണം കടത്തി; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം അടക്കം ഒമ്പത് കിലോ സ്വർണം പിടികൂടി; അഞ്ച് പേർ പിടിയിൽ
ഷാർജയിൽ നിന്നും ശരീരത്തിലൊളിപ്പിച്ച് എത്തിച്ചത് 1096 ഗ്രാം സ്വർണ്ണ മിശ്രിതം; മലപ്പുറം സ്വദേശിയിൽ നിന്നും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 52 ലക്ഷത്തോളം രൂപയുടെ സ്വർണം
സ്വർണ്ണ കടത്തിൽ ബുദ്ധി കേന്ദ്രം ഐഎഎസുകാരൻ; കള്ളക്കടത്ത് വരുമാനം കൂടുതൽ വരുന്നതുകൊണ്ട് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ പദ്ധതിയിട്ടു; ബാഗ് വിട്ടുകിട്ടാനും സജീവ ഇടപെടൽ നടത്തിയെന്ന് ഇഡി; എല്ലാത്തിനും തെളിവ് വാട്‌സാപ്പ് സന്ദേശങ്ങൾ; മാസ്റ്റർ ബ്രെയിനിന് ഇനി ജയിലിലെ കൊതുകു കടി കൊള്ളേണ്ടിവരും; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ എൻഐഎ
വീട്ടുകാർ താക്കോൽ ഒളിപ്പിക്കുന്ന സ്ഥലം കണ്ടെത്തും; വീട്ടുകാർ പുറത്തേക്കു പോകുന്ന ഘട്ടത്തിൽ വീട്ടിൽ കയറി മോഷണം; രണ്ടു വർഷം മുമ്പ് ഒട്ടേറെ വീടുകളിൽ സമാനമായി കവർച്ച നടത്തിയപ്പോൾ മോഷ്ടിച്ചത് നൂറു പവനിലേറെ സ്വർണം; ഇത്തവണ കവർന്നത് 90000 രൂപ