You Searched For "സ്വർണം"

സ്വർണ്ണ കടത്തിൽ ബുദ്ധി കേന്ദ്രം ഐഎഎസുകാരൻ; കള്ളക്കടത്ത് വരുമാനം കൂടുതൽ വരുന്നതുകൊണ്ട് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ പദ്ധതിയിട്ടു; ബാഗ് വിട്ടുകിട്ടാനും സജീവ ഇടപെടൽ നടത്തിയെന്ന് ഇഡി; എല്ലാത്തിനും തെളിവ് വാട്‌സാപ്പ് സന്ദേശങ്ങൾ; മാസ്റ്റർ ബ്രെയിനിന് ഇനി ജയിലിലെ കൊതുകു കടി കൊള്ളേണ്ടിവരും; ശിവശങ്കറിനെതിരെ യുഎപിഎ ചുമത്താൻ എൻഐഎ
വീട്ടുകാർ താക്കോൽ ഒളിപ്പിക്കുന്ന സ്ഥലം കണ്ടെത്തും; വീട്ടുകാർ പുറത്തേക്കു പോകുന്ന ഘട്ടത്തിൽ വീട്ടിൽ കയറി മോഷണം; രണ്ടു വർഷം മുമ്പ് ഒട്ടേറെ വീടുകളിൽ സമാനമായി കവർച്ച നടത്തിയപ്പോൾ മോഷ്ടിച്ചത് നൂറു പവനിലേറെ സ്വർണം; ഇത്തവണ കവർന്നത് 90000 രൂപ
രവീന്ദ്രനെ ഈ ആഴ്ച തന്നെ ഇഡി ചോദ്യം ചെയ്യും; ശിവശങ്കറിനേയും സ്വപ്‌നയേയും സരിത്തിനേയും ഒരുമിച്ചിരുത്തി മൊഴിയെടുക്കുന്നത് ഗൂഢാലോചന പുറത്തു കൊണ്ടു വരാൻ; കസ്റ്റംസിനും ഇഡിക്കൊപ്പം എൻഐഎയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ദുരൂഹത കണ്ടെത്താൻ സജീവം; ഇനി ലഭിക്കാനുള്ളത് 99 ഇലക്ട്രോണിക് ഉപകരണങ്ങളിൽ 77എണ്ണത്തിൽ നിന്നുള്ള തെളിവുകൾ
കരിപ്പൂർ വഴി ഇലക്ട്രിക് സ്വിച്ചിന്റെ സ്‌ക്രൂ രൂപത്തിലും എൽ ഇ ഡി വിളക്കിന്റെ ബാറ്ററി കവറിനുള്ളിലുമായി സ്വർണക്കടത്ത്; മൂന്നു പേരിൽ നിന്ന് പിടികൂടിയത് 27 ലക്ഷം രൂപയുടെ സ്വർണം
സ്വർണ്ണ കടത്തിൽ രവീന്ദ്രന് പങ്കെന്ന് സ്വപ്ന മൊഴി കൊടുത്തതായി സൂചന; മുദ്രവച്ച് കവറിൽ കസ്റ്റംസ് കോടതിയിൽ നൽകിയ കവറിലുള്ളത് മൂന്ന് ഉന്നതരുടെ പേരുകൾ; സ്വർണ്ണത്തിന് പുറമേ ഡോളറിലും ശിവശങ്കറിന്റെ കൈയുണ്ടെന്നും വെളിപ്പെടുത്തൽ; സ്വപ്നയുടെ മൊഴികളെ വളരെ ആശങ്കയോടെയാണു കാണുന്നതെന്നു കോടതിയും; കൂടുതൽ വിവിഐപികൾ അന്വേഷണ റഡാറിൽ
ശതകോടീശ്വരനായ പ്രവാസിയുടെ പേരും രഹസ്യ മൊഴിയിൽ എന്ന് സൂചന; മന്ത്രിയല്ലാത്ത വമ്പൻ നേതാവും സംശയ നിഴലിൽ; ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖർക്കുകൂടി ഡോളർക്കടത്ത് കേസിൽ പങ്കുണ്ടെന്ന് സ്വപ്‌നയുടേയും സരത്തിന്റേയും മൊഴി; വമ്പൻ സ്രാവുകളെ കേന്ദ്ര ഏജൻസി പിടികൂടിയാൽ കേരളം ഞെട്ടും; സ്വർണ്ണ കടത്തിൽ എല്ലാം പുറത്തു വരാൻ സാധ്യത
ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് നിരവധി തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്പോൺസേർഡ് യാത്രകൾ; ഭരണഘടനാ പദവിയുള്ള പ്രമുഖന്റെ നാല് യാത്രകൾ സ്വപ്‌നയ്‌ക്കൊപ്പമെന്ന കണ്ടെത്തൽ അതിനിർണ്ണായകം; സ്വപ്‌നയുടെ വാട്‌സാപ്പ് സന്ദേശങ്ങൾ കണ്ട് ഞെട്ടി കേന്ദ്ര ഏജൻസികൾ; അമിത് ഷായും ഡോവലും സമ്മതം മൂളിയാൽ നേതാവിനെ ചോദ്യം ചെയ്യും
കേരളത്തിലേക്ക് എത്തുന്നത് ഈജിപ്ഷ്യൻ ഖനിയിൽ നിന്നുള്ള കടത്തു സ്വർണ്ണമോ? നൈൽ നദിക്കരയിൽ സ്വർണം കുഴിച്ചെടുക്കുന്ന മലയാളി വ്യവസായിയെ തിരിച്ചറിയാൻ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ; ദാവൂദ് അൽ അറബിക്ക് പിന്നാലെ പെരേരയും അന്വേഷണ പരിധിയിൽ
യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലുള്ള സൗഹൃദം സ്വപ്നയോട് അക്കാലത്ത് ഉണ്ടായി എന്നതിൽ കവിഞ്ഞ ആരോപണങ്ങൾ സിപിഎം പ്രത്യക്ഷത്തിൽ തള്ളുന്നു; കേന്ദ്ര ഏജൻസികളുടെ ആളായി മാപ്പു സാക്ഷിയാകാനാണു സ്വപ്നയുടെ ശ്രമമെന്നും സംശയം; ഒടുവിൽ സ്പീക്കറുടെ പേര് തുറന്നു പറഞ്ഞ് മനോരമയും; ഇനി രാഷ്ട്രീയ അധോലോക സിനിമ ക്ലൈമാക്‌സിലേക്ക്
സ്വപ്നയുമൊത്ത് ദുബായിലെ ബുർജ് ഖലീഫയിൽ വച്ച് ഉന്നതനെടുത്ത ചിത്രങ്ങൾ സത്യം പറയുമെന്ന വിശ്വാസത്തിൽ കേന്ദ്ര ഏജൻസികൾ;മന്ത്രിയുടെ രണ്ട് മക്കൾക്കും ബന്ധം; സ്വപ്ന കസ്റ്റംസിനോട് നടത്തിയത് ഉന്നതരുടെ ഉറക്കം കെടുത്തുന്ന വെളിപ്പെടുത്തലുകൾ; ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളും പരിശോധനയിൽ; റിവേഴ്സ് ഹവാലയെ ഗൗരവത്തോടെ കണ്ട് ഇഡിയും
ലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന് കൂടി പങ്കുള്ള സ്വർണം; വിവാഹ സമ്മാനം എന്ന വാദം നിലനിൽക്കില്ലെന്ന് ഇഡിയുടെ നിഗമനം; രവീന്ദ്രനും ഉത്തരം പറയാത്തതിനാൽ ഒരു കിലോ സ്വർണ്ണത്തിൽ അനിശ്ചിതത്വം തുടരുന്നു; ശിവശങ്കറിനും സ്വപ്‌നാ സുരേഷനും സ്വത്തെല്ലാം നഷ്ടമാകും; കരുതലോടെ നീങ്ങാൻ കേന്ദ്ര ഏജൻസികൾ