You Searched For "സ്വർണം"

അമിത അളവിൽ സ്വർണം വാങ്ങുമ്പോൾ കൃത്യമായ രേഖകൾ ഹാജരാക്കണം; ഇല്ലെങ്കിൽ ഇനി മുതൽ സ്വത്തു കണ്ടുകെട്ടലിനു പുറമേ മൂന്നു മുതൽ ഏഴുവർഷം വരെ തടവു ശിക്ഷയും; ജൂവലറി വ്യവസായവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലേക്ക്; എതിർപ്പുമായി ജൂവലറി വ്യാപാരികളും; സഹകരണത്തിന് പിന്നാലെ സ്വർണ്ണത്തിലും കേന്ദ്ര ഇടപെടൽ
മകളുടെ വിവാഹത്തിന് മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഉപയോഗിച്ച് സ്വർണാഭരണം വാങ്ങുന്നവരുടെ രേഖകളും ഇഡിക്ക് മുമ്പിലെത്തും; റിയൽ എസ്റ്റേറ്റിൽ പോലുമില്ലാത്ത പരിഷ്‌കാരത്തിൽ പാവപ്പെട്ടവരും വലയും; സ്വർണ്ണത്തിൽ ഇഡിക്കുള്ള പരമാധികാരം; ജൂവലിറികളും സമ്പൂർണ്ണ നിരീക്ഷണത്തിലാകും; ഇനി സ്വർണ്ണത്തിന് മാറ്റ് കുറയാൻ സാധ്യത
പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ പ്യൂണായി എത്തിയത് വിഎസിനെ നിരീക്ഷിക്കാൻ; മാസങ്ങൾക്കകം ഗസറ്റഡ് റാങ്കിൽ അഡീഷണൽ പിഎ; സ്പീക്കറുടെ അസിസന്റ് പ്രൈവറ്റ് സെക്രട്ടറിയായത് അണ്ടർ സെക്രട്ടറി റാങ്കിൽ; അയ്യപ്പനനെ കസംറ്റംസിൽ നിന്ന് രക്ഷിക്കാൻ എംഎൽഎമാർക്ക് പരിരക്ഷ നൽകുന്ന ചട്ടവും; സ്വർണ്ണ കടത്തിൽ ഒളിച്ചു കളിക്കുന്നത് എകെജി സെന്ററിന്റെ സ്വന്തം പയ്യൻ
നിയമസഭയ്ക്കുള്ളിൽ സ്പീക്കറുടെ അനുമതിയില്ലാതെ നിയമപരമായ യാതൊരു പ്രോസസും നടത്താൻ പാടില്ലെന്ന് ചട്ടം; തൽകാലം അയ്യപ്പൻ നിയമസഭാ പരിസരം വിട്ട് പുറത്തേക്ക് പോകില്ല; വീട്ടിലേക്ക് നോട്ടീസ് അയച്ച് സഭാ പരിരക്ഷയെ മറികടന്ന് കസ്റ്റംസും; ലക്ഷ്യമിടുന്നത് സിപിഎമ്മിന്റെ വിശ്വസ്തനെ കസ്റ്റഡിയിൽ എടുക്കൽ; സ്വർണ്ണകടത്തിൽ ചടുല നീക്കങ്ങൾ തുടരുമ്പോൾ
കോവിഡും ലോക്ക്ഡൗണുമെല്ലാം പ്രതിസന്ധി കൂട്ടി; ബിസിനസ് പൊളിഞ്ഞവരും ജോലി നഷ്ടമായവരും പടിച്ചു നിന്നത് കുടുംബത്തിൽ സൂക്ഷിച്ച സ്വർണം വിറ്റുപെരുക്കി കൊണ്ട്; ആഭ്യന്തര മാർക്കറ്റിലേക്ക് പഴയ സ്വർണം ഒഴുകി എത്തിയതോടെ ഇറക്കുമതിയിൽ വൻ ഇടിവ്; കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ വന്നിട്ടും സ്വർണ്ണക്കടത്തിനും കുറവില്ല
സ്വപ്‌ന മജിസ്‌ട്രേട്ടിന് കൊടുത്ത മൊഴി നേരിട്ട് കാണിച്ച് കുറ്റകൃത്യത്തിന്റെ ആഴം ബോധ്യപ്പെടുത്തും; മൊഴി എടുക്കേണ്ടത് അന്വേഷണത്തിന്റെ അനിവാര്യതയെന്ന് ഭരണ ഘടനാ സ്ഥാപന ഉന്നതനെ മനസ്സിലാക്കിയ ശേഷം ചോദ്യം ചെയ്യൽ; നാളെ സ്പീക്കറെ കാണാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തുമെന്ന് റിപ്പോർട്ട്; ശ്രീരാമകൃഷ്ണന്റെ മറുപടി മനസ്സിലാക്കി അടുത്ത നീക്കം
സ്വർണാഭരണങ്ങൾക്ക് വില കുറയുമെന്ന സന്തോഷത്തിൽ ആഭരണ പ്രേമികൾ; വില കുറവിന് പുറമേ സ്വർണ കള്ളക്കടത്തും കുറയുമെന്ന് വിദ​ഗ്ധർ; ഇറക്കുമതി ചുങ്കം കുറയുന്നതോടെ രാജ്യത്തെ ആഭരണ വിപണിയിലുണ്ടാകുക പുത്തൻ ഉണർവ്