SPECIAL REPORTആഭരണ പ്രേമികൾക്ക് ഇനി ആഹ്ലാദിക്കാം; ബജറ്റിന് പിന്നാലെ സ്വർണവില കുറയുന്നു; രാവിലെ 160 രൂപ കൂടിയെങ്കിലും ഉച്ചക്ക് ശേഷം കുറഞ്ഞത് 400 രൂപ; സ്വർണവില കുറഞ്ഞു തുടങ്ങിയത് കസ്റ്റംസ് തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെമറുനാടന് മലയാളി1 Feb 2021 5:47 PM IST
Marketing Feature'കോൺസൽ ഈറ്റിങ് മാംഗോസ്' എന്ന കോഡിൽ എല്ലാമുണ്ട്; ജമാൽ അൽസാബിയും ഖാലിദ് അലി ഷൗക്രിയും വിയറ്റ്‌നാമിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നവർ എന്നും കണ്ടെത്തി; കടത്തിയത് ഏത് രാഷ്ട്രീയക്കാരുടെ പണമെന്നതും വ്യക്തം; മൂന്ന് വിദേശ വനിതകൾക്ക് നയതന്ത്ര പരിരക്ഷ കിട്ടിയതും ചട്ടവിരുദ്ധം; സ്വർണ്ണ കടത്തിൽ ഒളിഞ്ഞിരിക്കുന്നത് ദുരൂഹതകൾ മാത്രംമറുനാടന് മലയാളി9 Feb 2021 6:54 AM IST
Marketing Featureകോൺസൽ ജനറലിന്റെ വസതി റെയ്ഡ് ചെയ്യാത്തത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന നിഗമനത്തിൽ; അവസരം മുതലെടുത്ത് 10 മൊബൈൽ ഫോണും പെൻഡ്രൈവുകളും കടത്താൻ നീക്കം; പൊളിച്ച് കസ്റ്റംസും; സാങ്കേതിക പരിശോധന നിർണ്ണായകമാകും; സ്വർണ്ണ കടത്തിലെ അതിബുദ്ധി കുടുങ്ങുമോ?മറുനാടന് മലയാളി9 Feb 2021 7:23 AM IST
Marketing Featureകോവിഡ് പരിശോധനക്കെന്ന പേരിൽ എത്തിയ യുവാവ് വീട്ടമ്മയെ കെട്ടിയിട്ടത് തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി; കള്ളൻ പട്ടാപ്പകൽ കവർന്നെടുത്തത് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ ഉൾപ്പെടെ 29 പവൻ സ്വർണം; കോട്ടയത്തെ 'പഠിച്ച കള്ളനെ' തേടി പൊലീസുംമറുനാടന് മലയാളി11 Feb 2021 8:24 PM IST
Marketing Featureസ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന മൊഴിയിൽ അവ്യക്തത; മാലിയിലേയും നെടുമ്പാശേരിയിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും; അന്വേഷണത്തിന് ഇഡിയും; തട്ടിക്കൊണ്ടു പോയ നാല് യുവാക്കൾ കീഴടങ്ങി; ബിന്ദുവിന്റെ മൊഴി എടുക്കാൻ എൻഫോഴ്‌സ്‌മെന്റും; മന്നാറിലെ സ്വർണ്ണ കടത്തിൽ ദുരൂഹത ഏറെമറുനാടന് മലയാളി26 Feb 2021 8:45 AM IST
KERALAMമാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു; പിടിയിലായത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവരവേമറുനാടന് മലയാളി5 March 2021 11:46 AM IST
Marketing Featureകെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടുംമറുനാടന് മലയാളി7 March 2021 7:31 AM IST
Marketing Featureസംസ്ഥാന സർക്കാരിലെ ഉന്നതർ സഞ്ചരിക്കുന്നത് അസാന്മാർഗിക വഴികളിലൂടെ; സ്വപ്‌നയുടെ രഹസ്യ മൊഴിയിൽ ഒളിഞ്ഞിരിക്കുന്നത് സോളാറിന് സമാനമായ പെണ്ണു കേസോ? ഐ ഫോൺ വിവാദത്തിനൊപ്പം പരിഭാഷകയുടെ വെളിപ്പെടുത്തലുകളിലും വിവിഐപികൾക്ക് അസ്വസ്ഥത; വില കൂടിയ ഫോണിൽ കുരുക്ക് മുറുകുമ്പോൾമറുനാടന് മലയാളി7 March 2021 9:56 AM IST
Uncategorizedസ്വർണ്ണത്തിന് വീണ്ടും വില വർധന; പവന് വർധിച്ചത് 120 രൂപ; ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത് ആഗോളതലത്തിലെ വിലവർധനസ്വന്തം ലേഖകൻ13 March 2021 12:07 PM IST
KERALAMതിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടി; കഴക്കൂട്ടം സ്വദേശി ആരിഫ് അറസ്റ്റിൽമറുനാടന് മലയാളി19 March 2021 8:50 PM IST
Marketing Featureപൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയുടെ സൂചന; ഇത് ഐ.പി.സി. 120 (ബി) പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന; സർക്കാർ ജീവനക്കാർ ഉൾപ്പെട്ട കേസായതിനാൽ സിബിഐ അന്വേഷണം വേണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ എൻഫോഴ്‌സ്‌മെന്റെ ഹൈക്കോടതിയിൽ; എഫ് ഐ ആർ റദ്ദാക്കണമെന്ന് കേന്ദ്ര ഏജൻസിമറുനാടന് മലയാളി23 March 2021 10:28 AM IST
KERALAMഒന്നര കിലോ സ്വർണം ഒളിപ്പിച്ചത് കാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ; കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽമറുനാടന് മലയാളി27 March 2021 10:39 PM IST