You Searched For "സൗദി എയർലൈൻസ്"

35000 അടി ഉയരത്തിൽ മണിക്കൂറിൽ ഏകദേശം 885 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന വിമാനം; ആ സമയത്ത് ക്യാബിനുള്ളിൽ ഒരു ബഫറും കൂടാതെയുള്ള ഇന്റർനെറ്റ് സേവനം സാധ്യമോ?; എല്ലാ ചോദ്യങ്ങൾക്കും തെളിവ് സഹിതം ഉത്തരം നൽകി സൗദി എയർലൈൻസ്; പരീക്ഷണ പറക്കലിൽ നടന്നത്
അന്താരാഷ്ട്ര സർവീസ് പുനഃരാരംഭിക്കാൻ ഒരുക്കം തുടങ്ങി സൗദി എയർലൈൻസ്; നീക്കം മെയ് 17 മുതൽ സർവ്വീസ് ആരംഭിക്കാൻ; കഅന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് നീട്ടിയിട്ടില്ലെന്ന് കോവിഡ് പ്രതിരോധ സമിതി സെക്രട്ടറി
സൗദി എയർലൈൻസ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടുന്നു; തീരുമാനം വലിയ വിമാനങ്ങൾക്ക് സർവീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വത്തെതുടർന്ന്; ഓഫീസുകൾ തിരികെനൽകാനുള്ള നടപടികൾ പൂർത്തിയാക്കി; തിരിച്ചടിയാകുന്നത് ജിദ്ദ സർവ്വീസുകൾക്ക്