You Searched For "സൽമാൻ ഖാൻ"

ചിലത് നേടാൻ ചിലത് നഷ്ടപ്പെടുത്തേണ്ടി വരും, ഇത് ഒന്നും നഷ്ടപ്പെടുത്താതെ നേടിയതാണ്; 59-ാം വയസ്സിലും സിക്സ് പാക്കും എബിഎസുമായി ഞെട്ടിച്ച് സൽമാൻ ഖാൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
എല്ലാം സെറ്റ് ചെയ്ത് മണിക്കൂറുകളോളം മുഴുവൻ ക്രൂവും കാത്തുനിന്നു, ഹെലികോപ്റ്ററിലെത്തിയ താരം കൈവീശി കാണിച്ചു മടങ്ങി; സൽമാൻ ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് സംവിധായകൻ
ആർക്കുവേണ്ടി..എപ്പോ സംസാരിച്ചെന്ന ഇയാൾ പറയുന്നത്; ചുമ്മാ..കുഴപ്പങ്ങൾ മാത്രം പരത്താൻ അറിയാം; എന്നാലും കണ്ണ് മുഴുവൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിൽ..!!; ഹിന്ദി ബിഗ് ബോസിലെ അവതാരകന്റെ മറ്റൊരു രൂപം കണ്ട് കാണികൾക്ക് അത്ഭുതം; ട്രംപിനെ ​​നിർത്തി പൊരിച്ച് സൽമാൻ ഖാൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
രാത്രി എട്ട് മണിക്ക് ശേഷമാണ് സൽമാൻ ഖാൻ സെറ്റിൽ എത്തിയിരുന്നത്, ചിത്രീകരണം എളുപ്പമായിരുന്നില്ല; സിക്കന്ദർ സെറ്റിലെ വെല്ലുവിളികൾ തുറന്നുപറഞ്ഞ് സംവിധായകൻ എ.ആർ. മുരുഗദോസ്
ഈ ചോദ്യം ഞാൻ കേട്ട്...കേട്ട് മടുത്തു; ഇതൊക്കെ അറിഞ്ഞിട്ട് നിങ്ങൾക്ക് എന്ത് പ്രയോജനം?; എന്റെ നാശം കാണണം അല്ലെ; വിവാഹം എപ്പോൾ എന്ന ചോദ്യത്തിന് തുറന്നടിച്ച് സൽമാൻ ഖാൻ
സിനിമ ടിക്കറ്റുകളുടെ വില കുറയ്ക്കണം; ചിലർ സിനിമ കാണാൻ രണ്ടര മണിക്കൂര്‍ ഡ്രൈവ് ചെയ്യുന്നു; അവർക്ക് പെട്രോൾ കാശ് നോക്കണ്ടേ; പോപ്പ്കോണിന്‍റെ പൈസയും കുറയ്ക്കണം; തുറന്നടിച്ച് സൽമാൻ ഖാൻ