GAMESആന്ധ്രയുടെ മണ്ണില്‍ പിറന്ന ചെസിലെ 'അത്ഭുത വനിത'; ആറാം വയസ്സില്‍ അച്ഛനെ തോല്‍പ്പിക്കാന്‍ തുടങ്ങിയ കരുനീക്കം; രണ്ട് തവണ ലോക റാപ്പിഡ് ചാമ്പ്യന്‍ ആകുന്ന രണ്ടാമത്തെ വനിതയായി കൊനേരു ഹംപി; അമ്മയായ ശേഷം നീക്കങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച; ഗുകേഷിന് പിന്നാലെ മറ്റൊരു അതുല്യ നേട്ടം; വനിതാ ലോക കിരീടം വീണ്ടും ഇന്ത്യയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 9:19 AM IST