You Searched For "ഹണിട്രാപ്പ്"

റൂഫ് വർക്കിന് വിളിച്ചു വരുത്തി; റൂമിൽ ഇരുന്നപ്പോൾ കടന്നു വന്നത് നഗ്നയായ രഞ്ജിനി; വീഡിയോ പിടിച്ചത് ബ്ലാക് മെയിൽ ലക്ഷ്യത്തിൽ; 50 ലക്ഷം ചോദിച്ച രതിമോൾ ആറു ലക്ഷത്തിൽ എല്ലാം പറഞ്ഞുറപ്പിച്ചു; ബ്ലാക് മെയിൽ തുടർന്നപ്പോൾ പൊലീസിൽ പരാതിയായി; ഹണിട്രാപ്പ് സംഘം കൂടുതൽ ഇരകളെ പീഡിപ്പിച്ചുവോ? അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്
ടൈൽ ജോലി ചെയ്യുന്ന യുവാവ് ഫ്‌ളാറ്റിലെ ജോലിക്കിടെയാണ് അവിടെ വീട്ടുജോലി ചെയ്തിരുന്ന മനീഷയെ പരിചയപ്പെട്ടു; പ്രണയം നടിച്ച് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മാല തട്ടി; മർദ്ദിച്ച് അവശനാക്കിയ ശേഷവും പണം ചോദിച്ചു; ഭീഷണി അതിരുവിട്ടപ്പോൾ പൊലീസ് ഇടപെടൽ; മനീഷയും സുനിയും അകത്തായത് ഹണിട്രാപ്പിൽ; തേൻ കണിയിൽ വീണ്ടും അറസ്റ്റ്
ഭാര്യയെ വിധവയെന്ന് പറഞ്ഞ് വ്യവസായിയെ പരിചയപ്പെടുത്തി; അടുപ്പം വളർന്നതോടെ ഹോട്ടലിലെത്തിച്ച് ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം: ദമ്പതികൾ അടക്കം നാലു പേർ അറസ്റ്റിൽ