You Searched For "ഹരിദാസ്"

ആര്‍ എസ് എസ് കാര്യവാഹിനെ കൊന്നത് സിപിഎം അല്ലെന്ന് ഉറക്കെ പറഞ്ഞ കെജി മാരാര്‍; യഥാര്‍ത്ഥ പ്രതികളല്ലെന്ന് നിലപാട് എടുത്ത പിഎസ് ശ്രീധരന്‍ പിള്ള; ഫീസും റൂം റെന്റും വാങ്ങാതെ വാദിച്ച കുഞ്ഞിരാമന്‍ വക്കീല്‍; അവസാന വാദത്തിന് ശേഷം ജയം ഉറപ്പിച്ച് അഭിഭാഷകന്റെ വിടവാങ്ങല്‍; തൊഴിയൂര്‍ സുനില്‍ കേസില്‍ സംഭവിച്ചതെല്ലാം ട്വിസ്റ്റ്; ഒടുവില്‍ ജയിലില്‍ കിടന്ന നിരപരാധികള്‍ക്ക് ആശ്വാസ ധനം; അത്യപൂര്‍വ്വ സര്‍ക്കാര്‍ ഉത്തരവ് ചര്‍ച്ചകളില്‍
സിപിഎം നേതാക്കളുടെ വൈരാഗ്യം തീർക്കാൻ കേന്ദ്രസർക്കാർ ജീവനക്കാരന്റെ പേരിൽ കള്ളക്കേസെന്ന് ആരോപണം; പൊലീസുകാർക്ക് കൂട്ടുനിന്ന് എസ്‌പിയും മുൻ പൊലീസ് മേധാവിയും; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
പെൺകുട്ടികളെ കമന്റടിച്ചവരെ താക്കീത് ചെയ്തു; ക്ഷേത്രോൽസവത്തിനിടെ പ്ലസ് ടുക്കാർക്ക് അടിയും; പിന്നാലെ കൊലവിളി പ്രസംഗം; ഭീഷണി കാരണം ജോലിക്ക് പോകാത്ത ഒരാഴ്ച; പൊലീസിൽ പരാതിപ്പെട്ടപ്പോൾ കിട്ടിയത് നോക്കീം കണ്ടും ജീവിച്ചോയെന്ന ഉപദേശം; പുന്നോൽ ഹരിദാസ് വധത്തിൽ പൊലിസിന് വീഴ്ച; സംഭവിച്ചത് ഒഴിവാക്കാമായിരുന്ന കൊല
തൊഴിലുറപ്പ് തൊഴിലാളികളോട് ഒപ്പിട്ട് സമരത്തിൽ പങ്കെടുക്കാനുള്ള സിപിഎം നിർദ്ദേശം അപലപനീയം; തൊഴിലാളികളെ സമരത്തിൽ പങ്കെടുപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കും: എൻ. ഹരിദാസ്