You Searched For "ഹരിയാന"

കൂട്ടബലാത്സംഗ പരാതിയിൽ നിന്ന് ഒഴിവാക്കാനായി സഹപ്രവർത്തകരിൽ നിന്ന് വാങ്ങിയത് 7.25 ലക്ഷം രൂപ; പരാതി നൽകിയത് സ്‌കൂൾ ഉടമയ്ക്കും തഹസിൽദാറിനുമെതിരെ; പരാതി പിൻവിലിക്കാൻ പണം കൈപ്പറ്റിയ അദ്ധ്യാപികയും ഭർത്താവും അറസ്റ്റിൽ; റിമാൻഡിൽ വിട്ട് കോടതി
മനോഹർ ലാൽ ഖട്ടാറിനെ തള്ളി അമിത് ഷാ;  രാജ്യതലസ്ഥാനത്തെ കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല; സമരത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന നിലപാട് തനിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
കർഷക സമരത്തിൽ ആടിയുലയുന്നത് ഹരിയാനയിലെ ബിജെപി സർക്കാർ; ഒരു സ്വതന്ത്ര എംഎൽഎ കൂടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു; പ്രധാന സഖ്യകക്ഷിയായ ജെജെപിയും ഇടഞ്ഞ് തന്നെ; നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി കോൺ​ഗ്രസും; ഇന്നത്തെ ചർച്ച നിർണായകമാകുന്നത് ഹരിയാന സർക്കാരിന് തന്നെ
അതിനിർണായക മത്സരത്തിൽ വിജയം കൈവിട്ടു കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ഹരിയാനയോട് നാല് റൺസിന് തോറ്റു; സച്ചിൻ ബേബിയുടെയും സഞ്ജുവിന്റെയും അർദ്ധ സെഞ്ച്വറികളും തുണയായില്ല; തോൽവിയോടെ കേരളത്തിന്റെ നോട്ടൗക്ക് പ്രതീക്ഷ പൊലിഞ്ഞു
കർഷക പ്രക്ഷോഭം സംസ്ഥാനത്തേക്കും അതിവേഗം വ്യാപിക്കുന്നത് തടയാനൊരുങ്ങി ഹരിയാന സർക്കാർ; 14 ജില്ലകളിൽ കൂടി ഇന്റർനെ‌റ്റിന് വിലക്കേർപ്പെടുത്തി; വിലക്ക് ശനിയാഴ്‌ച വൈകുന്നേരം 5 മണിവരെ
ശശി തരൂരിനും രാജ്ദീപ് സർദേശായിക്കും എതിരെ ഹരിയാനയിലും രാജ്യദ്രോഹക്കേസ്; ഒരേ സംഭവത്തിൽ ഇവർക്കെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്യുന്ന മൂന്നാമത്തെ ബിജെപി ഭരണ സംസ്ഥാനം
ഹരിയാന സർക്കാരിനെതിരെ കോൺ​ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; പരസ്യ വോട്ടിം​ഗിൽ പ്രമേയത്തെ എതിർത്തത് 55 എം‌എൽ‌എമാർ; അവിശ്വാസം കോൺഗ്രസിന്റെ സംസ്‌ക്കാരമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ