You Searched For "ഹരിയാന"

വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
ക്ഷമിക്കണം, കൊറോണയ്ക്കുള്ള മരുന്നായിരുന്നു എന്ന് അറിയില്ലായിരുന്നു മാപ്പപേക്ഷിച്ച് കള്ളൻ; മോഷണം പോയ വാക്‌സിനുകൾ തിരിച്ചുകിട്ടിയ അമ്പരപ്പിൽ ആശുപത്രി അധികൃതർ
ഹരിയാനയിൽ മുഖ്യമന്ത്രിയെ തടഞ്ഞ് കർഷകർ; ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു; നിരവധി പേർക്ക് പരിക്ക്; പ്രതിഷേധം, കോവിഡ് ആശുപത്രി ഉദ്ഘാടനത്തിന് ഖട്ടാർ എത്തിയപ്പോൾ
ഉറങ്ങിക്കിടന്ന പെൺകുട്ടികളെ വീട്ടിൽ കയറി ബലാൽസംഗം ചെയ്തു; മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കെട്ടിയിട്ടു കൊടും ക്രൂരത; ബലപ്രയോഗത്തിലൂടെ കീടനാശിനി കൊടുത്തുകൊലപ്പെടുത്തി; ഞെട്ടിക്കുന്ന ക്രൂരത ഹരിയാനയിലെ സോനിപത്തിൽ
ഹരിയാനയിൽ കർഷകരും പൊലീസും തമ്മിലുള്ള സംഘർഷം കൈവിട്ടു; ഏഴ് തവണ ലാത്തി വീശിയതോടെ നിരവധി കർഷകർക്ക് പരിക്ക്; മൂന്നു പേരുടെ നില ഗുരുതരം; പൊലീസ് നടപടിക്ക് എതിരെ ദേശീയ പാത ഉപരോധിച്ച് കർഷകർ
ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണ്; ഹരിയാന ലാത്തിച്ചാർജിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി; കർഷക സമരം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പ്രതികരണം