You Searched For "ഹരിയാന"

കർഷകർക്ക് നേരെ ഹരിയാനയിൽ വീണ്ടും പൊലീസ് അതിക്രമം; സമരക്കാരെ തല്ലിച്ചതച്ചു; നിരവധി പേർക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്തുവന്നു; മുഖ്യമന്ത്രിയുടെ വീട് വളഞ്ഞ് പ്രതിഷേധം
കുട്ടികളെ കൊന്നൊടുക്കുന്ന പുതിയ മഹാമാരി പടർന്ന് പിടിക്കുന്നു; ഹരിയാനയിൽ പൽവാൽ ജില്ലയിൽ 24 കുട്ടികൾ മരിച്ചത് കാരണമറിയാതെ; ഇന്ത്യയിലെ പുതിയ രോഗത്തെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളിൽ സ്തോഭജനകമായ വാർത്തകൾ വരുന്നു
ലഖിംപൂർ സംഘർഷം: ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ അന്വേഷണ മേൽനോട്ടം വഹിക്കുമെന്ന് സുപ്രീകോടതി; കേസ് അന്വേഷണത്തിൽ സുതാര്യതയും നീതിയും സമ്പൂർണ്ണ നിഷ്പക്ഷതയും ഉറപ്പാക്കുമെന്നും കോടതി; പ്രത്യേക സംഘത്തെയും സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു
ജയ്ശ്രീരാം വിളികളോടെ സ്‌കൂളിലെത്തിയ സംഘം ക്രിസ്മസ് ആഘോഷം തടഞ്ഞു; ക്രിസ്തുവിനെ സ്തുതിച്ചത് പ്രദേശവാസികളെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ചു ആളുകൾ; മതപരിവർത്തനം ചെയ്യാനുള്ള ശ്രമമെന്നും ആരോപണം; സംഭവം ഹരിയാനയിൽ ഹൗസ് ഹോപ്പ് ഗുർഗാവിൽ സംഘടിപ്പിച്ച പരിപാടിക്കിടെ
ബിജെപി നേതാവിന്റെ വീട്ടിലേക്ക് രാവിലെ ഇരച്ചുകയറി അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ് ആക്ഷൻ; ബഗ്ഗയെ മൊഹാലിയിലേക്ക് കൊണ്ടുവരുമ്പോൾ തടഞ്ഞ് ഡൽഹി പൊലീസിന് കൈമാറി ഹരിയാന പൊലീസ്; പഞ്ചാബ് പൊലീസിന് എതിരെ കേസെടുത്ത് ഡൽഹി പൊലീസ്; നാടകീയ സംഭവങ്ങൾ