You Searched For "ഹരിവരാസനം"

അമ്മയുടെ അച്ഛന്റെ സഹോദരിക്ക് വേണ്ടി യേശുദാസിനെ വീണ്ടും എത്തിച്ച വിശ്വാസിയായ കമ്മ്യൂണിസ്റ്റ്; ആ ഹരിവരാസനം അതേപടി തുടരുന്നതാണ് ഭക്തര്‍ക്കു തൃപ്തിയെന്നും അയ്യപ്പന്റെ ഹിതവും മറിച്ചായിരിക്കുകയില്ലെന്ന് 2017ല്‍ പറഞ്ഞത് ഇന്നത്തെ പ്രസിഡന്റ്; അന്നത്തെ പ്രസിഡന്റ് ഇനി കുറച്ചുകാലം അകത്തും; ഹരിവരാസന റീ റിക്കോര്‍ഡിംഗില്‍ മറന്നത് സ്വാമി അയ്യപ്പനെ
മാസപൂജക്കാലം ശബരീശനെ ഹരിവരാസനം പാടിയുറക്കല്‍ തൊഴാനുള്ള അവകാശം വിഐപികള്‍ക്ക് മാത്രം; നിര്‍മാല്യ ദര്‍ശനത്തിനും സിവില്‍ ദര്‍ശകര്‍ വേണ്ട; ശബരിമലയില്‍ ഇനി രണ്ടു തരം ഭക്തര്‍; ഇരുമുടി കെട്ടിന്റെ പേരിലെ പുതിയ വിപ്ലവം ഇഷ്ടക്കാര്‍ക്ക് സുഖദര്‍ശനമാകുമോ?
ശബരിമലയിൽ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ട് ഹരിവരാസനം തന്നെ; ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നത് യേശുദാസ് ആലപിച്ച ഹരിവരാസനവും;  മറ്റേതോ പാട്ട് പാടുന്നെന്ന സോഷ്യൽ മീഡിയയിലെ വാർത്ത കുപ്രചാരണം;  ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിതർപ്പണം അനുവദിക്കില്ല എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്