You Searched For "ഹൃദയാഘാതം"

ഝാൻസിയിൽ ജനിച്ചു, രാജീവ് ഗാന്ധി ടെക്‌നോളജിക്കൽ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദം നേടിയ വ്യക്തിത്വം; അദ്ധ്യാപികയിൽ നിന്നും യുവസംരംഭകയായി തുടക്കം; പൻഖുരി സ്ഥാപിച്ചതോടെ അതിവേഗം വളർച്ച; 32ാം വയസിൽ പൻഖുരി ശ്രീവാസ്തവ വിടപറയുമ്പോൾ ഞെട്ടലോടെ വ്യവസായ ലോകം
സ്‌കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന; വണ്ടി റോഡ് സൈഡിൽ ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കിയതിന് പിന്നാലെ കുഴഞ്ഞ് വീണു: ഹൃദയാഘാതം മൂലം ഡ്രൈവർ മരിച്ചത് കുഞ്ഞ് മക്കളെ എല്ലാം സുരക്ഷിതരാക്കിയ ശേഷം
കോവിഡാനന്തരം മലകയറ്റം ഏറെ അപകടകരം; കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടും കയറുമ്പോൾ സൂക്ഷിക്കാനേറെ; തീർത്ഥാടനം തുടങ്ങി ഒന്നര ആഴ്ചയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചത് ആറുപേർ; ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായിട്ടും ചികിത്സാ സൗകര്യങ്ങളിൽ ഗൗരവം പോരാ; മരണമടഞ്ഞ തീർത്ഥാടകരുടെ ആശ്രിതർക്ക് സഹായം അനുവദിക്കുന്നതിലും ചിറ്റമ്മനയം
വിവാഹം നടന്നത് നവംബറിൽ; തിങ്കളാഴ്ച യുവദമ്പതികൾ ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെ 25 കാരന് നെഞ്ചുവേദന; ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്ന വിവരം അറിഞ്ഞപ്പോൾ ഭാര്യ ഏഴാംനിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി മരിച്ചു; ഇരട്ട ദുരന്തം താങ്ങാനാവാതെ കുടുംബങ്ങൾ