You Searched For "ഹോട്ടലുടമ"

തുളസിത്തറയില്‍ ഗുഹ്യരോമം പറിച്ചെടുത്ത് ഇട്ട ഹോട്ടല്‍ ഉടമയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന വാദം അംഗീകരിക്കാനാവില്ല; എങ്ങനെയാണ് ഹക്കീമിന് ഡ്രൈവിംഗ്, ഹോട്ടല്‍ ലൈസന്‍സുകള്‍ കിട്ടിയതെന്ന് ചോദ്യം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി
നീ മാലാഖയെന്ന് വാഴ്ത്തല്‍; യുവതിയുടെ ശരീര ഭാഗങ്ങളെ കുറിച്ച് വര്‍ണ; ലൈംഗിക ചുവയോടെ സംസാരം; വീണ് പരിക്ക് പറ്റി ആശുപത്രിയില്‍ ആയപ്പോള്‍ നിനക്കുള്ള ആദ്യ ഡോസാണിത് എന്ന് ഭീഷണി സന്ദേശവും; മുക്കത്ത് പിടിയിലായ ഹോട്ടലുടമ ദേവദാസിന്റെ വാട്‌സാപ്പ് ചാററുകളില്‍ നിറയെ വില്ലത്തരം
ഓർഡർ ചെയ്ത ചിക്കൻ ബിരിയാണി റെഡി; പുരി സബ്ജി കിട്ടാൻ വൈകി; വാക്കേറ്റത്തിനിടെ സ്വിഗ്ഗി ഡെലിവെറി ബോയ് ഹാട്ടൽ ഉടമയെ വെടിവച്ച് കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്