Uncategorized - Page 55

അക്യുപംക്ചർ ചികിത്സയിൽ പൊലീസിന് അറിയിപ്പ് കിട്ടിയത് ഡിസംബറിൽ; എന്നിട്ടും എസ് ഡി പി ഐ നേതാവിനെതിരെ ഒന്നും ചെയ്തില്ല; ആദ്യ ഭാര്യയും മകളും പ്രസവത്തിന് എത്തിയത് കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയ്ക്ക് തെളിവ്; നയാസിന്റെ ക്രൂരതയിൽ പൊലീസിനും പങ്കോ?
വിവാഹിതയായതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിടുന്നത് ഭരണഘടനാ വിരുദ്ധം; കരസേനയിൽ നിന്നും 36 വർഷം മുൻപ് പിരിച്ചു വിട്ട മിലിട്ടറി നഴ്‌സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: മലയാളി നഴ്‌സ് നടത്തിയ നിയമ പോരാട്ടത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി
ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം പുനർനിയമത്തിലൂടെ വാങ്ങുന്നത് പ്രതിമാസം അഞ്ചു ലക്ഷത്തിലേറെ; കാബിനറ്റ് റാങ്ക് കൊടുക്കുമ്പോൾ സ്വന്തമായി ജീവനക്കാരേയും നിയമിക്കാം; സാമ്പത്തിക പ്രതിസന്ധിക്കിടെ മറ്റൊരു അധിക ചെലവ്; കെ എം എബ്രഹാമിന് കാബിനറ്റ് പദവി കൊടുത്തത് പിണറായി തീരുമാനം
ചാക്കയിൽ നിന്നും കാണാതായ രണ്ടു വയസ്സുകാരിക്ക് ഡിഎൻഎ പരിശോധന; പൊലീസ് നീക്കം മാതാപിതാക്കളെ ഉറപ്പിക്കൽ; ഡിഎൻഎ പരിശോധനാ ഫലം നാടോടികൾക്ക് എതിരായാൽ സംഭവിക്കുക വൻ ട്വിസ്റ്റ്; രക്തസാമ്പിളിൽ ലഹരി പരിശോധനയും; പൊലീസ് നിർണ്ണായക നീക്കങ്ങൾ; കുട്ടികളെ വാടകയ്ക്ക് കൊടുക്കുന്ന സംഘത്തിലേക്ക് അന്വേഷണം
കേരളത്തിൽ നടന്ന ലോൺ ആപ്പ് തട്ടിപ്പിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി മീനങ്ങാടി പൊലീസ്; വയനാട് സ്വദേശിയുടെ ആത്മഹത്യയിൽ അറസ്റ്റിലായത് നാലു ഗുജറാത്തികൾ: പ്രതികളെ പിടികൂടിയത് അതിസാഹസികമായി
വീട്ടിലേക്ക് അതിക്രമിച്ചെത്തിയ യുവാവ് പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിച്ചു; പീഡനത്തിനിരയായത് സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത 13കാരി; കാടുകയറിയ യുവാവിനായി തിരച്ചിൽ
ഞരമ്പുകളുടെ ആവരണം നഷ്ടമായി സിലുകൾ തളരുന്ന അസുഖം; രോഗം കൂടി തളർന്നു വീണിട്ടും പിടിച്ചു നിന്ന മനക്കരുത്ത്: അപൂർവ്വ രോഗത്തെ തോൽപ്പിച്ച് പിഎച്ച്ഡി സ്വന്തമാക്കി റിട്ട. അദ്ധ്യാപകൻ