Uncategorized - Page 54

രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബോളിവുഡ് താരം ഐശ്വര്യ റായിയെയും പരാമർശിച്ച് രാഹുൽ നടത്തിയ പ്രസംഗം വിവാദത്തിൽ; രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഗായിക സോന മൊഹപത്ര
സെക്യൂരിറ്റി ജോലിക്കായി റഷ്യയിൽ പോയി; ചതിയിൽ പെട്ട് നിരവധി ഇന്ത്യക്കാർ റഷ്യ-യുക്രെയ്ൻ യുദ്ധമേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്; കൂലിപ്പട്ടാളത്തിനായി വ്യാജ റിക്രൂട്ട്‌മെന്റ് എന്ന് സൂചന
ബൈജു രവീന്ദ്രനെതിരെ ആദ്യം പുറപ്പെടുവിച്ചത് എൽഒസി ഓൺ ഇന്റിമേഷൻ; വ്യക്തിയെ യാത്രയിൽ നിന്നും തടയാൻ കഴിയാത്ത ഈ നോട്ടീസ് പുതുക്കണമെന്ന് ആവശ്യം; ഇഡിയുടെ പുതിയ നീക്കം ഇന്ത്യയിൽ എത്തിച്ച് അറസ്റ്റു ചെയ്യൽ; തകർച്ചയിൽ നിന്നും കരകയറാനുള്ള നീക്കത്തിനിടെ ഇരുട്ടടി; ബൈജൂസ് കുടുങ്ങുമോ?
ബൈജു രവീന്ദ്രന്റെ വിദേശ യാത്രകൾ തടയാൻ ലുക്ക് ഔട്ട് നോട്ടീസിൽ മാറ്റം വേണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ്; 9365 കോടിയുടെ നിക്ഷേപ തട്ടിപ്പിൽ മലയാളി വ്യവസായി ഊരാക്കുടുക്കിലേക്ക്; ദുബായിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് തടസം വരും; ഇന്ത്യയിൽ തിരിച്ചെത്തിയാൽ അറസ്റ്റും; ബൈജൂസ് സമ്പൂർണ്ണ പ്രതിസന്ധിയിലേക്ക്
പൊൻകുന്നം സ്വദേശി ബിനുമോൻ നാട്ടിൽ പോകാൻ രണ്ടു നാൾ ബാക്കി നിൽക്കെ അവശനായി ആശുപത്രിയിലായി; അന്ത്യാഗ്രഹം സഫലമായില്ലെങ്കിലും കുടുംബത്തെ ചേർത്ത് പിടിക്കാൻ പ്രാദേശിക മലയാളി സംഘടനകൾ; തുടർ മരണങ്ങൾ നൽകുന്ന നടുക്കത്തിൽ യുകെ മലയാളികൾ
പതിനേഴുകാരി ചാലിയാറിൽ മുങ്ങി മരിച്ച സംഭവം; കരാട്ടെ അദ്ധ്യാപകനെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു: കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം അപരിചിതരായ രണ്ടുപേരെ കണ്ടതായും നാട്ടുകാർ
റിലാക്‌സേഷൻ വർക്ക് എന്നു പറഞ്ഞ് പെൺകുട്ടികളുടെ ദേഹത്ത് കയറിയിരിക്കും; ശരീരവും മനസ്സും ഗുരുവിന്റെ തൃപ്തിക്കായിട്ടുള്ളതാണെന്ന് വിശ്വസിപ്പിക്കും; നെഞ്ചത്ത് തൊട്ടും പഠനം; എടവണ്ണപ്പാറയിൽ 17കാരിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകന്റേത് സൈക്കോളജിക്കൽ പീഡനം
എസ് പി ഓഫീസിന്റെ മൂക്കിന് താഴെ മോഷണം നടന്നുവെന്ന നാണക്കേട്; സിസിടിവി കിട്ടിയതും ലോഡ്ജിലെ പരിശോധനയും തുമ്പായി; അജ്‌മേറിൽ നടന്നത് കണ്ണൂർ സക്വാഡിനെ വെല്ലും ഓപ്പറേഷൻ; കേരളാ പൊലീസ് വിചാരിച്ചാൽ അസാധ്യമായതൊന്നും ഇല്ല; ഈ ആലുവ ടീമിന് കൈയടിക്കാം