Uncategorized - Page 53

അൾസർ മൂർച്ഛിച്ചാണു അച്ഛൻ മരിച്ചത്; മനപ്പൂർവം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സർക്കാർ; എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി; കെഎം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ; ആരോപണത്തെ പ്രതിരോധിക്കാൻ സിപിഎം
വനവിസ്തൃതി വർധിപ്പിക്കുന്നതിനും കാർബൺ ഫണ്ട് സമ്പാദിക്കുന്നതിനുമായി കർഷകരെ ആട്ടിയോടിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയം; കർഷകരെ മലയോര മേഖലകളിൽ നിന്നും ഓടിക്കാൻ ഗൂഢാലോചന നടക്കുന്നതായി തലശ്ശേരി ആർച്ച് ബിഷപ്പ്
മാപ്പിളപ്പാട്ട് പഠിക്കാനെത്തിയ എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പരിശീലകന് ഒൻപത് വർഷം കഠിന തടവും 15,000 രൂപ പിഴ ശിക്ഷയും; വിധി പെരിന്തൽമണ്ണ അതിവേഗ കോടതി ജഡ്ജിയുടേത്
രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും; ടിപി കൊലയിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റ്; കുഞ്ഞനന്തനെ കൊലപ്പെടുത്തിയതോ? കെഎം ഷാജിയുടെ ആരോപണം സിപിഎമ്മിനെ ലക്ഷ്യമിട്ട്; ആ സക്‌സസ് മെസേജ് വീണ്ടും ചർച്ചകളിൽ