എഡിറ്റോറിയൽ പേജ് ഉൾപ്പെടെ ദേശാഭിമാനി നീക്കിവെച്ചത് അഞ്ചുപേജും 30 പടവും; ക്ഷമചോദിച്ച് എൻ മാധവൻകുട്ടി അടക്കമുള്ള മാധ്യമ പ്രവർത്തകർ; വിഴിഞ്ഞം തൊട്ട് കൊച്ചിമെട്രോയുടെ വരെ ശിൽപ്പിയായ നേതാവിന് ജീവിച്ചിരുന്നപ്പോൾ കുറ്റം മാത്രം; കുടുംബത്തിനുനേരെ നടന്നതും ഹീനമായ ആക്രമണം; ഇപ്പോൾ ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
5,000 രൂപക്ക് കാൻസർ മാറ്റുമെന്ന് അവകാശവാദം; ഉമ്മൻ ചാണ്ടിയുടെ രോഗം ഭേദമാക്കി എന്ന് വീഡിയോ പ്രചരിപ്പിച്ച വ്യാജ ചികിത്സകൻ ഇന്നും സ്വതന്ത്രൻ; അയാൾ ഇന്നും ചികിത്സ തുടരുന്നു; പുതിയ പുതിയ ഇരകൾ അയാളെ വാഴ്‌ത്തിക്കൊണ്ടുമിരിക്കുന്നു; കാൻസർ ചികിത്സാരംഗത്തെ വ്യാജന്മാർക്കെതിരെ സ്വതന്ത്രചിന്തകർ
ഉദരനിമിത്തം ബുഹുകൃതവേഷം! മനോരമയിൽ ആയിരുന്നപ്പോൾ പറഞ്ഞത് ഇസ്ലാം ആണിനെയും പെണ്ണിനെയും, രണ്ടുരീതിയിൽ കാണുന്ന മതമെന്ന്; മീഡിയാവണ്ണിൽ എത്തിയപ്പോൾ ഇസ്ലാം തുല്യതയുടെ മതമായി; ചാനൽ മാറുന്നതിന് അനുസരിച്ച് മാറുന്നതാണോ നിലപാട്; പ്രമോദ് രാമനെ എയറിലാക്കി സോഷ്യൽ മീഡിയ
കോടികൾ പ്രതിഫലം വാങ്ങുന്ന ടോം ക്രൂസും, ആഞ്ചലീന ജോളിയും, ജോണി ഡെപ്പുമൊക്കെ പണിമുടക്കിൽ; എ ഐ സാങ്കേതികവിദ്യ വ്യാപകമായാൽ താരങ്ങൾക്കും പണികിട്ടും; സമരം നീണ്ടാൽ നഷ്ടം പതിനായിരം കോടി; 60കളിൽ റൊണാൾഡ് റീഗൻ സിനിമ കമ്പനികളെ മുട്ടുകത്തിച്ച ചരിത്രം ആവർത്തിക്കുമോ? ഹോളിവുഡ് സമരത്തിൽ കണ്ണുനട്ട് ചലച്ചിത്ര ലോകം
അഖിൽ മാരാർ എന്ന പേരിലെ മാരാർ ജാതീയതയാണ്; പക്ഷേ നിഷാദ് റാവുത്തരിലെ റാവുത്തർ ജാതീയതയല്ല; മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന മൂന്ന് വിഷ ജന്തുക്കളുടെ ഛർദിൽ ആയി മാത്രമേ കാണുന്നുള്ളുവെന്ന് അഖിൽ; മീഡിയവണ്ണിന്റെ വിദ്വേഷ ചർച്ചയെ തുറന്നുകാട്ടി ബിഗ്ബോസ് വിജയി
സ്വാഗതസംഘ യോഗത്തിൽ പോലും മുസ്ലിം വനിതകളെ സംസാരിക്കാൻ അനുവദിച്ചില്ല; സെമിനാർ വേദിയിൽ ഒരൊറ്റ മുസ്ലിം സ്ത്രീ പോലുമില്ല; വനിതാ പ്രാതിനിധ്യം പി. സതീദേവിയിലും ബീനാ ഫിലിപ്പിലും ഒതുങ്ങി;  ബിഡിജെഎസ് പങ്കാളിത്തവും വിവാദത്തിൽ; ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിലും കടുത്ത സ്ത്രീ വിരുദ്ധതയോ?
കൈവെട്ട് കേസിലെ ഒന്നാം പ്രതി അശമന്നുർ സവാദ് 13 വർഷമായിട്ടും ഒളിവിൽ; വിവരം നൽകുന്നവർക്ക്  10ലക്ഷം രൂപ റിവാർഡ് പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല; എറണാകുളം ഓടക്കാലി സ്വദേശി എവിടെയെന്ന് അജ്ഞാതം; ആസൂത്രകന്മാരിലേക്കും അന്വേഷണം പോയില്ല; കേരളത്തിലെ സമാനതകൾ ഇല്ലാത്ത തീവ്രവാദക്കേസ് ഏതാനും പേരിൽ ഒതുങ്ങുമ്പോൾ
നാം പട്ടിണിയിൽ നിന്ന് പട്ടിണിയിലേക്ക് കുതിക്കയാണെന്ന വാദം തെറ്റ്; 2075ൽ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടുന്ന സാമ്പത്തിക ശക്തിയാവും; രണ്ടാമത് എത്തുക ചൈന; ഉയർന്ന ജനസംഖ്യ ഭാരതത്തിന് അവസരമാവുന്നു; ഭാവിയിൽ ലോകം നിയന്ത്രിക്കുന്ന ശക്തി ഇന്ത്യയാവുമെന്ന് ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട്
എറണാകുളത്ത് മത്സരിക്കാനെത്തിയ എന്നോട് ചിലർ ആദ്യം തിരക്കിയത് തസ്ലിമ നസ്രീനൊപ്പമുള്ള ഫോട്ടോ കയ്യിലുണ്ടോ എന്നായിരുന്നു; അതുവെച്ച് മുസ്ലിം വിരുദ്ധയാണെന്ന് പ്രചാരണം നടത്തി; ഫൈവ് സ്റ്റാർ ഹോട്ടലിൽ ഉച്ചഭക്ഷണമൊരുക്കി അത് വാർത്തയാക്കാനും പദ്ധതി; സിപിഎമ്മിലെ വിഭാഗീയത വീണ്ടും ചർച്ചയാക്കി സിന്ധുജോയി
കുടുംബ സ്വത്തായ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിനു വിട്ടുകൊടുത്ത ചിത്രൻ നമ്പൂതിരിയുടെ സഹോദരി; 16ാം വയസ്സിൽ വിവാഹിത; അടുക്കളയിൽ നിന്ന് അന്തർജനങ്ങളെ അരങ്ങിലെത്തിച്ച വിമോചന നായിക; എഴുതി തുടങ്ങിയത് 75ാം വയസ്സിൽ; ലേഡി വി ടി ഭട്ടതിരിപ്പാട് ദേവകി നിലയങ്ങോട് വിടപറയുമ്പോൾ
വധു വേദനിച്ച് വീട്ടിൽ കയറണമെന്ന് ആചാരം; കല്യാണ ചെക്കന്റെയും പെണ്ണിന്റെയും തല കൂട്ടിയിടിപ്പിച്ച് ബന്ധു; പാലക്കാട്ടെ വൈറലായ വിവാഹ വീഡിയോയിൽ ഞെട്ടൽ; പൊലീസും വനിതാ കമ്മീഷനും കേസെടുക്കണമെന്ന് സോഷ്യൽ മീഡിയ; 21ാം നൂറ്റാണ്ടിലും കേരളത്തിൽ പ്രാകൃത ആചാരങ്ങളോ?
ക്രംലിനിൽ ഉള്ളത് ഒരേപോലുള്ള ഏഴ് പുടിന്മാർ! ഒരേ വലിപ്പവും മുഖസാമ്യവും ഉള്ളവരെ പ്ലാസ്റ്റിക്ക് സർജറി ചെയ്ത് പ്രസിഡന്റിന്റെ ഡിറ്റോയാക്കും; ഇപ്പോൾ വാഗ്നർ സംഘത്തിന്റെ ആക്രമണം ഭയന്ന് രാജ്യം വിട്ടെന്ന് പറയുന്നത് അപരനോ? എല്ലാം കൈവിട്ടാൽ പിന്നെ ആണവയുദ്ധമോ? റഷ്യയിലെ സംഭവികാസങ്ങളിൽ ലോകത്തിനാകെ ഭീതി