SPECIAL REPORTഒരു യാത്രക്ക് കോടികൾ വാങ്ങുന്ന പേടകത്തിൽ ഉപയോഗിച്ചിരുന്നത് ആമസോണിൽ കിട്ടുന്ന വിലകുറഞ്ഞ വീഡിയോ ഗെയിം കൺട്രോളർ; ഇതുകൊണ്ട് 4000 മീറ്റർ താഴ്ചയിൽ പോകുന്ന സമുദ്രപേടകം നിയന്ത്രിക്കുക അസാധ്യം; തെറ്റുകൾ ചൂണ്ടിക്കാട്ടിയ മൂൻ ഡയറക്ടറെ പുറത്താക്കി; ടൈറ്റൻ അപകടത്തിന് പിന്നിൽ സുരക്ഷ വീഴ്ചയോ?അരുൺ ജയകുമാർ22 Jun 2023 8:49 PM IST
AUTOMOBILEശരീഅത്ത് വിവാദത്തിൽ സിപിഎമ്മിനൊപ്പം; ഇരു വർഗീയതകളെയും ശക്തമായി വിമർശിച്ചതോടെ ഇടതിന് അനഭിമതൻ; മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈ വിറയ്ക്കാത്ത സാംസ്കാരിക നായകൻ! പ്രൊഫ ഹമീദ് ചേന്ദമംഗല്ലൂരിന് 75 വയസ്സ്അരുൺ ജയകുമാർ22 Jun 2023 3:34 PM IST
SPECIAL REPORT'പൊറോട്ടയുടെ കാര്യത്തിൽ ഡോ ഗംഗാധരന് പിഴവ് പറ്റിയിട്ടുണ്ട്; മൈദ കാൻസറിന് കാരണമാവുമെന്ന ഒരു സാധാരണ പൊതുബോധം ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്; സത്യത്തിൽ ഇതിന് വലിയ ശാസ്ത്രീയ പിൻബലമൊന്നുമില്ല': പൊറാട്ട വിവാദത്തിൽ് ഡോ കെ പി അരവിന്ദൻഅരുൺ ജയകുമാർ20 Jun 2023 9:55 PM IST
SPECIAL REPORTപിണറായി വിജയന് പ്രചോദനമായ നിർമ്മലാനന്ദഗിരി; വി എസും ബേബിയും ജേക്കബ് വടക്കൻചേരിയുടെ പേഷ്യൻസ്; പ്രമേഹത്തിന് ഉലുവ തിന്ന് വൃക്കക്ക് തകരാറുവന്ന നായനാർ; മോൻസന്റെ ചികിത്സ തേടിയ കെ സുധാകരനെ ട്രോളുന്നവർ ഇത് കൂടി അറിയണം; ജോസഫ് വടക്കന്റെ പോസ്റ്റ് വൈറലാവുമ്പോൾഅരുൺ ജയകുമാർ19 Jun 2023 9:11 PM IST
AUTOMOBILEപോസ്റ്റർ ഒട്ടിക്കാനും ഉപയോഗിക്കുന്ന മൈദ വയറ്റിൽ ഒട്ടിപ്പിടിക്കുമെന്ന് പ്രചാരണം; ബ്ലീച്ചിങ്ങിൽ വിഷം ഉണ്ടാവുമെന്ന് മറ്റൊരു കുട്ടർ; ബീഫും കൂടെ കൂടുന്നതോടെ അർബുദം ഉറപ്പെന്നും പോസ്റ്റുകൾ; കാൻസർ ഉണ്ടാക്കുമെന്ന് ഡോ വി പി ഗംഗാധരനും; പൊറാട്ട-ബീഫ് കോംമ്പോ ശരിക്കും വില്ലനോ? മലയാളികളുടെ 'ആസ്ഥാന ഭക്ഷണത്തെചൊല്ലി' വീണ്ടും വിവാദംഅരുൺ ജയകുമാർ19 Jun 2023 2:54 PM IST
JUDICIALപോക്സോ കേസിലെ പ്രതിക്കുവേണ്ടി പള്ളിയിൽ ഇമാമു വക കൂട്ടപ്രാർത്ഥന; പതിനൊന്നുകാരിയായ പീഡിപ്പിച്ച തളിപ്പറമ്പിലെ പ്രമാണിക്കെതിരെ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് കെ പി എം റിയാസുദ്ദീൻ മുസ്തഫ; പോസ്റ്റ് ഷെയർ ചെയ്ത് ഷുക്കുർ വക്കീൽ അടക്കമുള്ള പ്രമുഖർ; ബാലാവകാശ കമ്മീഷനിലും പരാതിഅരുൺ ജയകുമാർ17 Jun 2023 8:13 PM IST
SPECIAL REPORTഇടതുസൈദ്ധാന്തികനും, എഴുത്തുകാരനുമായ ഡോ പി കെ പോക്കർ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു; സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം 61ാം വയസ്സിൽ നടത്തിയ വിവാഹം ലിംഗനീതിക്കും തുല്യതക്കും വേണ്ടി; ഷുക്കുർ വക്കീൽ തുടങ്ങിവെച്ച പുനർവിവാഹ കാമ്പയിൻ തുടരുമ്പോൾഅരുൺ ജയകുമാർ15 Jun 2023 8:56 PM IST
AUTOMOBILEകമ്യൂണിസ്റ്റുകൾ ഇപ്പോഴും പ്രചരിപ്പിക്കുന്നത് ചൂഷണ വ്യവസ്ഥയെന്ന്; മുതലാളിത്തം എന്നതും തെറ്റായ തർജ്ജമ; ഫെമിസിസ്റ്റുകൾക്കും ദലിതർക്കും നല്ലതും മൂലധന സമ്പദ് വ്യവസ്ഥയെന്ന് പുതിയ പഠനങ്ങൾ; ഇപ്പോൾ പിണറായി പോകുന്നത് ഇത്തരം രാജ്യത്തേക്കും; ഇടതന്മാർ ദുർഭൂതമാക്കിയ ക്യാപിറ്റലിസത്തിന്റെ കഥ!അരുൺ ജയകുമാർ9 Jun 2023 3:19 PM IST
SPECIAL REPORT'നിങ്ങൾ ഈ സംവിധാനം ഉപയോഗിച്ച്, പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ ഒന്നുമാകാത്തവർ ഉണ്ട്; കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ; ഗതികെട്ട് നാട് വിടേണ്ടിവന്നവർ': കെ വിദ്യ വിവാദത്തിൽ പ്രതികരിച്ച് പി ജയരാജന്റെ മകന്റെ പോസ്റ്റ്; ജയിൻ രാജ് തുറന്ന് കാട്ടുന്നത് പാർട്ടിയിലെ ജീർണ്ണതഅരുൺ ജയകുമാർ8 Jun 2023 10:22 PM IST
AUTOMOBILE60 രാജ്യങ്ങളിൽ ആരാധകരുള്ള ഇന്ത്യയിലെ ഒരേ ഒരു നടൻ! ക്രിസ്ത്യനായ പിതാവും ഹിന്ദുവായ അമ്മയും വളർത്തിയത് മതേതരനായി; സഹോദരിയുടെ മരണം ഉലച്ച ബാല്യം; ഇ ഡി റെയ്ഡുകൾ അതിജീവിച്ചു; അംബേദ്ക്കറെറ്റ് രാഷട്രീയത്തിൽ ഊന്നി ഫാൻസുകാർ; സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?അരുൺ ജയകുമാർ8 Jun 2023 3:14 PM IST
SPECIAL REPORT'കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ജന്മം കൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞു; എല്ലാ വാതിലുകളും കൊട്ടിയടച്ചുകൊണ്ട് ഒരു ചിന്തയെയും നിലനിർത്താൻ കഴിയില്ല'; സംഘപരിവാർ സംഘടനയായ കുരുക്ഷേത്ര പ്രകാശന്റെ പുസ്തക പ്രകാശന ചടങ്ങിൽ നടൻ രഞ്ജി പണിക്കർ നടത്തിയത് രൂക്ഷ കമ്യൂണിസ്റ്റ് വിമർശനംഅരുൺ ജയകുമാർ6 Jun 2023 8:06 PM IST
SPECIAL REPORTഅരിക്കൊമ്പൻ അരിമാത്രം തിന്ന് ജീവിക്കുന്ന ജീവിയല്ല; കൂടിയ അളവ് അരി തിന്നാൽ ആനയുടെ കഥ കഴിയും; കാട്ടിനുള്ളിൽ അരിയെത്തിച്ചു എന്ന വാർത്ത നിഷേധിച്ച് തമിഴ്‌നാട് വനം വകുപ്പ്; അരിക്കൊമ്പനെ കുറിച്ചുള്ളതെല്ലാം ഏറെയും കെട്ടുകഥകൾ!അരുൺ ജയകുമാർ3 Jun 2023 8:16 PM IST