SPECIAL REPORTസ്വന്തമായുള്ള അഞ്ചു സെന്റ് സ്ഥലം പണയത്തിൽ; അകെയുള്ളത് ഒരു ചെറിയ ചായക്കട; മദ്യപാനിയായിരുന്നില്ല; പക്ഷേ കരൾരോഗം വന്നതോടെ ആ നിലക്കും കുപ്രചാരണം; ഫീസ് അടക്കാൻ പണമില്ലാത്തിനാൽ 'അമ്മ'യിൽ അംഗമായില്ല; അതിനാൽ സംഘടനയുടെ സഹായം കിട്ടിയില്ല; അന്തരിച്ച നടൻ ഹരീഷ് പേങ്ങന്റെ ദുരിത ജീവിതംഅരുൺ ജയകുമാർ30 May 2023 10:16 PM IST
SPECIAL REPORTസ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾഅരുൺ ജയകുമാർ29 May 2023 8:29 PM IST
SPECIAL REPORTകാർബൈഡ് വെച്ച് പഴുപ്പിക്കുന്ന മാങ്ങയെല്ലാം വിഷമാണോ; ലോകത്ത് എല്ലായിടത്തും പിന്നെങ്ങനെയാണ് ഫലങ്ങൾ പഴുപ്പിക്കുന്നത്; തമിഴ്‌നാട്ടിൽ നിന്നുള്ള ആയിരം കിലോ മാമ്പഴം നശിപ്പിച്ച നടപടി ശരിയോ; മലയാളി കഴിക്കുന്നത് വിഷമാമ്പഴമോ?അരുൺ ജയകുമാർ27 May 2023 9:58 PM IST
SPECIAL REPORTഇസ്ലാമിക ചിന്തയുടെ റോക്ക് സ്റ്റാറിൽ നിന്ന് റേപ്പിസ്റ്റിലേക്ക്; 2004-ൽ ടൈം മാഗസിന്റെ ലിസ്റ്റിൽ, 2017ൽ ജയിലിൽ; ഇപ്പോൾ മുൻ ആരാധികയുടെ ബലാത്സംഗ പരാതിയിൽ കുറ്റവിമുക്തൻ; ബ്രദർഹുഡിന്റെ സ്ഥാപകനായ ഹസൻ അൽ ബന്നയുടെ ചെറുമകൻ ഡോ താരിഖ് റമദാനെതിരെ ഇനിയും അഞ്ച് പീഡന കേസുകൾഅരുൺ ജയകുമാർ26 May 2023 9:24 PM IST
SPECIAL REPORTഗരുഡൻ തൂക്കം, ശൂലം കുത്തൽ തുടങ്ങിയവ കുട്ടികളെ കൊണ്ട് ചെയ്യിക്കരുത്; പിഞ്ചുകുഞ്ഞുങ്ങളെ മുറിവേൽപ്പിച്ച് പ്രാഥമിക ചികിത്സ പോലും നൽകാതെ മണിക്കൂറുകളോളം പ്രദർശന വസ്തുവായി നിർത്തുന്നത് പ്രാകൃതം; കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നതിനെതിരെ ബാലാവകാശകമ്മീഷന് പരാതിഅരുൺ ജയകുമാർ25 May 2023 9:07 PM IST
AUTOMOBILEനൂറു ബില്യണിന്റെയും നൂറ് ട്രില്ല്യണിന്റെ ഒറ്റനോട്ട് ഇറക്കിയ രാജ്യം! ഒരുഗ്ലാസ് ചായക്ക് ഒരു ചാക്ക് പണം കൊടുക്കേണ്ടിവന്ന രാജ്യം; വിനയായത് ഉള്ളവന്റെ ഭൂമി പിടിച്ചെടുത്ത് ഇല്ലാത്തവന് കൊടുത്ത യാന്ത്രിക സോഷ്യലിസ്റ്റ് രീതികൾ; ലോകത്തിലെ ഏറ്റവും ദുരിതമുള്ള രാജ്യമായ സിംബാബ്വെയിൽ നിന്ന് കേരളത്തിനും പഠിക്കാനേറെഅരുൺ ജയകുമാർ25 May 2023 3:35 PM IST
SPECIAL REPORTജ്യോതിഷ വിധിപ്രകാരം അർദ്ധരാത്രിയിലെ അധികാര കൈമാറ്റത്തോടൊപ്പം നിർദ്ദേശിക്കപ്പെട്ടത്; പൂജാരി മൗണ്ട് ബാറ്റണു നൽകിയത് ശുദ്ധീകരിച്ച ഗംഗാജലം തളിച്ച്; നെഹ്റുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി കൈമാറി; ഇപ്പോൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ വീണ്ടും സ്ഥാപിക്കുന്നു; 47ലെ ചെങ്കോൽ വീണ്ടും വാർത്തകളിൽഅരുൺ ജയകുമാർ24 May 2023 10:06 PM IST
SPECIAL REPORT'രാജ്യത്തെ 140 കോടി ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ചത് സാക്കിർ നായിക്ക് ആയിരുന്നു; കലയുടെ പേരിൽ കോലാഹലം ഉണ്ടാക്കുന്നവർ ഇവിടെ നിന്ന് ആളുകൾ എന്തിന് സിറിയയിൽ പോയി എന്നതിന് മറുപടി പറയണം': കേരളാ സ്റ്റോറിയെ അനുകൂലിക്കുന്ന ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം വൈറൽഅരുൺ ജയകുമാർ23 May 2023 9:29 PM IST
SPECIAL REPORT'പ്രകൃതി വിഭവങ്ങൾ തുല്യമായി പങ്കുവയ്ക്കാതെ ഒറ്റക്ക് അനുഭവിക്കുന്നവൻ കള്ളനാണെന്നാണ് ഗീതയിൽ പറയുന്നത്; സന്യാസിയെന്നാൽ ഉടമസ്ഥതാ ബോധം കൈയൊഴിഞ്ഞവനാണ്, കമ്യൂണിസവും അങ്ങനെ തന്നെ'; ഗീതാദർശനങ്ങളാണ് കമ്യൂണിസത്തിലെന്ന് പറഞ്ഞ സ്വാമി സന്ദീപാനന്ദഗിരിക്ക് ട്രോൾഅരുൺ ജയകുമാർ22 May 2023 10:00 PM IST
AUTOMOBILEജെഎൻയുവിൽ മൊട്ടിട്ട പ്രണയവും തുടർന്ന് വിവാഹവും; ഭർത്താവിന്റെ വഴിയേ ബിജെപിയിലേക്ക്; അദ്ദേഹം മറുകണ്ടം ചാടിയിട്ടും പാർട്ടിയിൽ ഉറച്ചുനിന്നു; പ്രതിരോധ മന്ത്രിയായും ധനമന്ത്രിയായും തിളങ്ങിയപ്പോൾ ഭർത്താവ് കടുത്ത വിമർശകൻ; ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവ ദാമ്പത്യം; നിർമ്മലയും പ്രഭാകറും ഒരു അസാധാരണ കോമ്പോ!അരുൺ ജയകുമാർ22 May 2023 1:41 PM IST
AUTOMOBILEസ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കെതിരെ വരെ ആരോപണങ്ങൾ; എ ഐ ക്യാമറ അഴിമതി നീളുന്നത് മകന്റെ ഭാര്യാപിതാവിന്റെ സ്ഥാപനത്തിലേക്ക്; കിഫ്ബി മുതൽ കെ റെയിൽവരെ പൊളിഞ്ഞ പദ്ധതികൾ; കടക്കെണിക്കിടയിയും ധുർത്തിന് കുറവില്ല; 80 പെർസെന്റ് സർക്കാർ! രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്അരുൺ ജയകുമാർ20 May 2023 3:04 PM IST
SPECIAL REPORT'കാരവനിൽ വെച്ച് അവർ പറഞ്ഞത് സാഗറിനെയും മാരാരെയും ടാർഗറ്റ് ചെയ്യാൻ; സൈലന്റ് ആയി കളിച്ച് പ്രവോക്ക് ചെയ്യാൻ പറഞ്ഞു; പക്ഷേ അവിടെ നടക്കുന്ന അനീതികൾ ചോദ്യം ചെയ്തതോടെ ഞാൻ പുറത്ത്; ലൈവ് പോലും എഡിറ്റഡാണ്; ഇത് ആടിനെ പട്ടിയാക്കുന്ന ഷോ'; ബിഗ് ബോസിനെ എക്സ്പോസ് ചെയ്ത് ഡോ റോബിൻ രാധാകൃഷ്ണൻഅരുൺ ജയകുമാർ18 May 2023 8:49 PM IST