AUTOMOBILEഒരോ മിനുട്ടിലും വരുമാനം 59 യൂറോ; അടിക്കടി രക്തദാനം ചെയ്യുന്നതിനാൽ പച്ചകുത്താത്ത താരം; ഗോൾഡൻ ബൂട്ട് കൊടുത്തത് ഗസ്സയ്ക്ക്; സിറിയയിലെ കുട്ടികൾക്കായി നൽകിയത് കോടികൾ; 31 കാമുകിമാർ, അമ്മ ആരെന്ന് അറിയാത്ത മകൻ; ഇപ്പോൾ തികച്ചും ഫാമിലി മാൻ; അച്ഛൻ കുടിച്ച് മരിച്ചതിനാൽ മദ്യത്തെ പേടി; ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിചിത്ര ജീവിതംഅരുൺ ജയകുമാർ12 Dec 2022 4:03 PM IST
SPECIAL REPORTഖത്തറിലെ നാല് മുതിർന്ന ഉദ്യോഗസ്ഥൻ ബ്രസ്സൽസിൽ അറസ്റ്റിലായത് എന്തിന്? മനുഷ്യാവകാശലംഘനങ്ങൾ മറച്ചുവെക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് പണം നൽകിയെന്ന് പൊലീസ്; ലോകകപ്പിനിടെ ഖത്തർ കൈക്കൂലി ആരോപണത്തിൽഅരുൺ ജയകുമാർ10 Dec 2022 9:33 PM IST
AUTOMOBILEജനിച്ചത് സാവോപോളോയുടെ കുപ്പത്തൊട്ടിയായ ചേരിയിൽ; മെഴുകുതിരി വെട്ടത്തിൽ പഠനം; 14ാം വയസ്സിൽ താരം; 19ാം വയസ്സിൽ പിതാവായി; മാസത്തിൽ കാമുകിമാരെ മാറ്റുന്ന കാസനോവ; കോടികളുടെ കാറുകളും ഹെലികോപ്റ്ററും ക്രൂയിസുമായി ആഘോഷ ജീവിതം; വരുമാനത്തിന്റെ 10 ശതമാനം സഭയ്ക്ക് നൽകുന്ന പെന്തക്കോസ്ത് വിശ്വാസി; നെയ്മറുടെ വിചിത്ര ജീവിതം!അരുൺ ജയകുമാർ10 Dec 2022 3:18 PM IST
SPECIAL REPORT'മെസ്സിക്ക് ഒരു വിവരവുമില്ല; കുട്ടികൾ ഉണ്ടായതിനുശേഷം ആ പെണ്ണിനെ കല്യാണം കഴിച്ചവനാണ്; ക്രിസ്റ്റിയാനോ റൊണാൾഡോക്കും വിവരമില്ല; പല സ്ത്രീകളിലായി കുട്ടികൾ ഉണ്ട്; മണ്ടന്മാർക്ക് മാത്രമുള്ള കളിയാണ് ഫുട്ബോൾ; ഇത് യൂറോപ്പ് ചതിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്': റഹ്മത്തുള്ള ഖാസിമിയുടെ ഒരു പ്രസംഗം കൂടി വിവാദത്തിൽ; ജ്യൂസ് മൗലവി വീണ്ടും എയറിൽ!അരുൺ ജയകുമാർ9 Dec 2022 8:41 PM IST
AUTOMOBILEഗുജറാത്ത് കലാപത്തിലൂടെ ലഭിച്ചത് പരുക്കൻ പരിവേഷം; മുസ്ലിം വിരോധിയായ നേതാവെന്ന് വിമർശനങ്ങൾ; ഒരു പകരക്കാരന്റെ റോളിൽ മുഖ്യമന്ത്രിയായ മോദി ചരിത്രം തിരുത്തി; മതംവെച്ച് ജാതിയെ വെട്ടി; വികസനത്തിലൂടെ നാമോ ബ്രാൻഡ്; ക്ഷേത്രം പൊളിച്ചുവരെ റോഡുണ്ടാക്കി; ഇനി ഒരേ ഒരു ഇന്ത്യ ഒരൊറ്റ നേതാവ്! ഗുജറാത്തിലെ ഹിന്ദുത്വ പരീക്ഷണങ്ങളുടെ കഥഅരുൺ ജയകുമാർ9 Dec 2022 4:06 PM IST
ELECTIONSസിറ്റിംങ്ങ് സീറ്റിൽ നാലാമതായി; മത്സരിച്ച ബാക്കി 10 സീറ്റിലും കെട്ടിവെച്ച കാശ് പോയി; പലയിടത്തും മത്സരം നോട്ടയുമായി; പഴയ ശക്തികേന്ദ്രമായ ഷിംലയിൽ കിട്ടിയത് ആകെ 1,400വോട്ട്; മുഖ്യമന്ത്രി ജയറാം താക്കൂറിനെതിരെ മത്സരിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും 818 വോട്ട്; സിപിഎം വോട്ട് പോയത് കോൺഗ്രസിലേക്ക്; ഹിമാചലിൽ കണ്ണിൽ ഇരുട്ടുകയറി ഇടതുപക്ഷംഅരുൺ ജയകുമാർ8 Dec 2022 9:26 PM IST
Politicsഹിമവാന്റെ മടിത്തട്ടിലെ ആ കനൽത്തരിയും അണഞ്ഞു; തിയോഗിലെ സിറ്റിങ്ങ് സീറ്റ് നഷ്ടമായി സിപിഎം; പൊരുതുന്നത് മൂന്നാംസ്ഥാനത്തിന് വേണ്ടി; പാർട്ടി സ്ഥാനാർത്ഥി രാകേഷ് സിംഗ കോൺഗ്രസിനും ബിജെപിക്കും സ്വതന്ത്രക്കും പിന്നിൽ നാലാമത്; കേരളാ മോഡൽ ഉയർത്തിക്കാട്ടിയുള്ള പ്രചാരണം പൊളിഞ്ഞു; ഹിമാചലിൽ മത്സരിച്ച 11ൽ സീറ്റിലിലും സംപൂജ്യരായി സിപിഎംഅരുൺ ജയകുമാർ8 Dec 2022 2:12 PM IST
SPECIAL REPORT'നെയ്മർ പെണ്ണുപിടിയനാണ്, പ്ലേബോയ്, അയാൾക്ക് 18 ഭാര്യമാരുണ്ട്; ഒരു പെണ്ണിന്റെ ശരീരത്തിൽനിന്ന് അടുത്ത പെണ്ണിലേക്ക് ചാടുകയാണ്; അടിസ്ഥാന വിദ്യഭ്യാസമില്ല, പക്ഷേ കള്ളുകുടിക്കാനറിയാം''; സുപ്പർതാരം നെയ്മറിനെ അധിക്ഷേപിച്ച് റഹ്മത്തുള്ള ഖാസിമി; ഇസ്ലാമിക പണ്ഡിതൻ എയറിൽ!അരുൺ ജയകുമാർ7 Dec 2022 8:06 PM IST
AUTOMOBILEഅമ്മയുടെ മൃതദേഹത്തിന് മുന്നിൽ നൃത്തം ചെയ്ത മകൾ! ചിതക്ക് തീകൊളുത്തിയ ആചാരം ലംഘിച്ച വനിത; പിതാവ് വിക്രം സാരാഭായിയുടെ ദുരൂഹ മരണം 18ാം വയസ്സിൽ; ലോകമറിയുന്ന നർത്തകിയും കലാകാരിയും; മമ്മൂട്ടിയുടെ ഡാനി സിനിമയിലെ നായിക; തികഞ്ഞ മോദി വിരുദ്ധ; ഇപ്പോൾ കലാമണ്ഡലം ചാൻസലറും; മല്ലിക സാരാഭായിയുടെ അസാധാരണ ജീവിതംഅരുൺ ജയകുമാർ7 Dec 2022 2:09 PM IST
SPECIAL REPORTമതം വേണോ മനുഷ്യന്; ഇസ്ലാമിക പക്ഷത്തുനിന്ന് പങ്കെടുക്കുന്നത് ഷുഹൈബുൽ ഹൈത്തമി; സ്വതന്ത്രചിന്തകരുടെ പ്രതിനിധിയായി ആരിഫ് ഹുസൈൻ തെരുവത്ത്; ഇ എ ജബ്ബാർ- എം എം അക്‌ബർ സംവാദത്തിനുശേഷം മലപ്പുറത്ത് വീണ്ടുമൊരു തീപാറുന്ന സംവാദം; ഇസ്ലാമും സ്വതന്ത്രചിന്തയും വീണ്ടും ഏറ്റുമുട്ടുമ്പോൾഅരുൺ ജയകുമാർ6 Dec 2022 10:02 PM IST
AUTOMOBILEബിക്കിനിയുമിട്ട് സെക്‌സിയസ്റ്റ് ഫാൻസ് ഒഴുകിയെത്തുന്നു; സ്ലീവ്‌ലെസ് ടോപ്പും ധരിക്കരുത് എന്ന നിയന്ത്രണം കാറ്റിൽ പറന്നു; വായ്നോക്കി കടുങ്ങി ഖത്തറികൾ; തത്സമയ കമൻട്രി സംഘത്തിലുള്ളത് നാല് സത്രീകൾ; റഫറിമാരായും ചരിത്രം കുറിച്ചു; ഇത് പെൺകരുത്തിന്റെ ലോകകപ്പ്; ഖത്തറിന്റെ ഇസ്ലാമിക അജണ്ട പൊളിച്ചടുക്കി ഈ വനിതകൾഅരുൺ ജയകുമാർ6 Dec 2022 2:55 PM IST
SPECIAL REPORT'കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല; മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല': ആം ആദ്മിയുടെ ഹിന്ദുത്വവാദത്തിനെതിരെ പ്രതികരിച്ച് സാബു എം ജേക്കബ്; ആപ്പ്-ട്വന്റി-20 ജനക്ഷേമസഖ്യത്തിൽ കല്ലുകടിഅരുൺ ജയകുമാർ5 Dec 2022 9:16 PM IST