ചെഗുവേരയുടെ നാട് തകർന്നത് കുപ്പത്തൊട്ടിയിൽനിന്ന് ഭക്ഷിക്കുന്ന രീതിയിലേക്ക്; കറൻസിക്ക് വിലയിടഞ്ഞതോടെ ബാർട്ടർ സിസ്റ്റം തിരിച്ചുവരുന്നു; വസ്ത്രങ്ങളും ബാഗുകളും കൊടുത്ത് ഭക്ഷണം വാങ്ങാം; നാണയപ്പെരുപ്പം നൂറും വിലക്കയറ്റം ആയിരം ശതമാനവും; പട്ടിണിക്കിടയിലും ഫുട്ബോളിനെ പ്രണയിക്കുന്ന രാജ്യം; അർജന്റീനയുടെ അതിജീവന കഥ
പട്ടിണി മാറ്റാൻ പന്ത് തട്ടിയ പയ്യൻ; ക്ലബ് ഫുട്ബോളിലൂടെ വളർന്ന് ലക്ഷപ്രഭുവായി; കയറിക്കളിക്കുന്ന ഗോളിയായി കളി നിയമങ്ങൾ മറിച്ചിട്ട കിറുക്കൻ; സ്‌ക്കോർപ്പിയോൺ കിക്കിലൂടെ ലോകത്തിന്റെ അരുമ; ഡ്രഗ് കാർട്ടലുകളുടെ ഇടനിലക്കാരൻ; മദ്യവും മയക്കുമരുന്നും സുന്ദരികളുമായി ആഘോഷ ജീവിതം; ഗോളടിക്കുന്ന ഗോളി, തോക്കെടുക്കുന്ന ഡോൺ; ഹിഗ്വിറ്റയുടെ വിചിത്ര ജീവിതം
കോഴികൾ പുഴുവരിക്കാതിരിക്കാൻ കെമിക്കൽ കുത്തിവെക്കുന്നുണ്ട്; 60 ദിവസത്തിനുള്ളിൽ മാർക്കറ്റിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫോർമാൽഡിഹൈഡ് നിറയ്ക്കും; ആർത്തിയോടെ നിങ്ങൾ കഴിക്കുന്നത് മാരകവിഷമാണ്; ബ്രോയിലർ കോഴികളിൽ സത്യത്തിൽ എന്താണ് കുത്തിവെക്കുന്നത്; വാട്സാപ്പിൽ ഭീതി പരത്തുന്ന വീഡിയോയുടെ യാഥാർഥ്യമെന്ത്?
ഓൾഡ് റോൾഡ് ഗോൾഡ്! അൽഫോൻസ് പുത്രന്റെ പുതിയ ചിത്രം മുക്കുപണ്ടം; മേക്കിങ്ങിൽ പ്രേമത്തിന്റെ തനിയാവർത്തനം; ബ്ലാക്ക് ഹ്യൂമർ എന്ന പേരിൽ ഉണ്ടാക്കിയത് പഴയ എസ് എം എസ്- സർദാർജി ജോക്സ്; അരോചക വേഷത്തിൽ ലാലു അലക്സ്; നയൻതാരയുടെത് ഗസ്റ്റ് റോളിന് സമാനം; പൃഥ്വിരാജിനും ചേർച്ചക്കുറവ് പ്രകടം; മാറ്റുകുറഞ്ഞ് ഈ ഗോൾഡ്
റേപ്പും മിസൈലാക്രമണവും ഒരുപോലെ ശക്തമാക്കി റഷ്യ! യുക്രെയിൻ വനിതകളെ ബലാത്സംഗം ചെയ്യാൻ അനുമതി നൽകി റഷ്യൻ പട്ടാളക്കാരുടെ ഭാര്യമാർ; താപ സംവിധാനവും ഗ്യാസ് ശൃംഖലകളും തകർന്നു; വൈദ്യുതിയും വെള്ളവും ഫോണുമില്ലാതെ ഒരു കോടിയോളം ജനം; തിരിച്ചുപിടിച്ച പ്രദേശങ്ങൾ നഷ്ടമാവുന്നു; ഈ മഞ്ഞുകാലത്ത് യുക്രെയിനെ കാത്തിരിക്കുന്ന കൂട്ടമരണമോ?
അമ്പെയ്ത്ത്, കുതിരയോട്ടം, ഭാര്യയുമൊത്തുള്ള കളികൾ എന്നിവ മാത്രമാണ് ഹലാൽ ആയത്; തുട കാണിച്ചുകൊണ്ടുള്ള കളി അനിസ്ലാമികം; താരാരാധന പാടില്ല; അധിനിവേശ ശക്തിയായ പോർച്ചുഗലിന്റെ ഫ്‌ളക്‌സ് വെക്കരുത്; സാക്കിർ നായിക്കുപോലും അംഗീകരിച്ചിട്ടും കേരളത്തിൽ കാൽപ്പന്തുകളിയുടെ പേരിൽ തർക്കം;ഇസ്ലാമിക പണ്ഡിതർ ഫുട്‌ബോളിനെ ഭയക്കുന്നത് എന്തുകൊണ്ട്?
ചലച്ചിത്രാത്സവ കവാടത്തിൽ പോലും ബാർ കൗണ്ടർ! ഈ കുഞ്ഞൻ സംസ്ഥാനത്ത് പതിനായിരത്തിലേറെ ബാറുകളും, രണ്ടായിരത്തിലേറെ റീട്ടെയിൽ ഷോപ്പുകളും; സ്റ്റാർ ഹോട്ടലുകൾ തൊട്ട് പെട്ടിക്കടകളിൽ വരെ മദ്യം സുലഭം; എന്നിട്ടും റോഡിൽ വീണുകിടക്കുന്ന ഒരാൾ പോലുമില്ല; മദ്യമൊഴുകിയിട്ടും പാമ്പുകൾ ഇല്ലാതെ ഗോവ
ദൈവവുമായി മനുഷ്യന് ഉടമ്പടി എടുക്കാൻ കഴിയുന്ന അപൂർവ സ്ഥലം; 225 രൂപ അടച്ചാൽ കിട്ടുന്ന പത്രത്തിൽ ഒരാൾക്ക് ആറ് ആഗ്രഹങ്ങൾ വരെ എഴുതാം; സർക്കാർ സഹായത്തോടെ തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ നടക്കുന്നത് ആത്മീയ വാണിഭം; ചവിട്ടുനാടകക്കാരനിൽ നിന്ന് കരിസ്മാറ്റിക്ക് കോടീശ്വരനിലേക്ക്; കൃപാസനം അച്ചൻ വി പി ജോസഫിന്റെ കഥ
ആൾക്കാർ സാക്ഷ്യം പറയുമ്പോൾ നമ്മൾ അറിയാതെ പ്രെയിസ് ദ ലോർഡ് പറഞ്ഞുപോകും; വൈദ്യശാസ്ത്രപരമായിട്ട് ഇത് ശരിയല്ലല്ലോ എന്ന് അന്നേരം ഓർക്കില്ല; ഇതുപോലെ വലിയൊരു ഗ്രീവിയസ് ഒഫൻസായിട്ട് വരും എന്ന് ഓർത്തില്ല; എല്ലാം മാറ്റാൻ ഫേസ്‌ബുക്ക് ടീമിനോട് പറഞ്ഞിട്ടുണ്ട് : അനുഭവ സാക്ഷ്യങ്ങൾ ട്രോളായതോടെ മലക്കം മറിഞ്ഞ് കൃപാസനം അച്ചൻ
ലക്ഷങ്ങൾ വിലയുള്ള പട്ടികളെ വാങ്ങി പാപ്പച്ചന്റെയും വിജയന്റെയും പേരിട്ട ഫുട്ബോൾ ഭ്രാന്തൻ; തുടക്കം അഞ്ചുരൂപ ശമ്പളക്കാരനായി; സ്വർണ്ണക്കള്ളക്കടത്തിലൂടെ കോടീശ്വരൻ; സഹോദരനെ കസ്റ്റസ് കൊന്നത് ആഘാതമായി; അരനൂറ്റാണ്ടിനിടെ പാർട്ടി മാറിയത് ആറുതവണ; അഞ്ചു വട്ടം എംഎൽഎയും 19 ദിവസം മുഖ്യന്ത്രിയും; ഗോവൻ ഗോഡ്ഫാദർ ചർച്ചിൽ അലിമാവോയുടെ കഥ
ബീഫ് നിരോധനമില്ല, മുട്ടിനുമുട്ടിന് ബാറുകൾ; ഒപ്പം ചൂതാട്ടവും ഡാൻസ് ബാറുകളും; കാസിനോകളിൽനിന്ന് വരുന്ന വരുമാനം മാത്രം 200 കോടി; ആഡംബര നൗകകളിൽ പാട്ടും നൃത്തവുമായി ആഘോഷരാവ്; ടൂറിസ്റ്റുകളായി പ്രതിവർഷം എത്തുന്നത് 40 ലക്ഷത്തോളം വിദേശികൾ; ഇത് ബിജെപി ഭരിക്കുന്ന ഗോവ!
അച്ഛനാരെന്നറിയാത്ത ധബാരി ക്യുരുവി എന്ന മിത്തിക്കൽ പക്ഷിയെപ്പോലെ അവിവാഹിതരായ ആദിവാസി അമ്മമാർ; പ്രമേയം ശക്തമാണെങ്കിലും തിരക്കഥയിലും അവതരണത്തിലും പാളി പ്രിയനന്ദനൻ ചിത്രം; ഡോക്യൂമെന്ററി സ്വഭാവവും മുഴച്ചു നിൽക്കുന്നു; ഗോവൻ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന് വീണ്ടും നിരാശ