കുഞ്ഞുങ്ങൾ നിലവിളിച്ചപ്പോൾ രാത്രി സാറന്മാരെ വിളിച്ചു; പോയി പണി നോക്കാൻ പറഞ്ഞ് സാറന്മാര് ചൂടായി; ഇടമലയാർ അറക്കാപ്പ് ആദിവാസി കോളനി മൂപ്പൻ സങ്കടത്തോടെ മറുനാടനോട്; വൈശാലി ഗുഹയ്ക്ക് സമീപം വനം കയ്യേറി കുടിൽ കെട്ടിതാമസിക്കാൻ എത്തിയ കൂട്ടത്തെ ഭക്ഷണവും വെള്ളവും താമസവും നൽകാതെ പറഞ്ഞുപറ്റിച്ചെന്ന് പരാതി
കൂട്ടത്തിലൊരാൾക്ക് രോഗം വന്നാൽ ചികിത്സയ്ക്കായി ചാക്കിൽ കിടത്തി കാടും മേടും താണ്ടണം; അടച്ചുറപ്പുള്ള വീടും ചികിത്സാമാർഗ്ഗവും വേണം; അതല്ലെങ്കിൽ ഞങ്ങൾ പുഴയിൽ ചാടി മരിക്കുന്നതും നിങ്ങൾ കാണേണ്ടി വരും; ഇടമലയാറിൽ വൈശാലി ഗുഹയ്ക്ക് സമീപം  കുടിൽ കെട്ടി സമരത്തിന് ആദിവാസികൾ ഒരുങ്ങിയത് ഗതികെട്ട്‌
ഷാൾ കഴുത്തിൽ ചുറ്റി ഉയർത്തിയപ്പോൾ പെൺകുട്ടി കണ്ണു തുറന്നു; മരണ വെപ്രാളം പ്രകടിപ്പിച്ചപ്പോഴും മനസ് അലിഞ്ഞില്ല; തുറന്ന മിഴികൾ കൈകൊണ്ട് തടവി അടച്ച് രക്ഷപ്പെടൽ;  കൊന്ന് തള്ളിയത് ടിവി കണ്ടിരുന്ന ആറു വയസ്സുകാരിയെ; വണ്ടിപ്പെരിയാറിൽ അർജുന്റേത് സമാനതകളില്ലാത്ത ക്രൂരത
അഞ്ചു വയസ്സുകാരിയെ കൊന്ന് കെട്ടി തൂക്കി മുറി അകത്തു നിന്ന് പൂട്ടി ജനൽ വഴി രക്ഷപ്പെട്ടത് അശ്ലീല വീഡിയോകളിൽ മത്തു പിടിച്ച പീഡകൻ; തെളിവെടുപ്പിന് എത്തിയപ്പോൾ ക്രൂരനെ കൈകാര്യം ചെയ്യാൻ പാഞ്ഞെടുത്തത് സ്ത്രീകൾ; വണ്ടിപ്പെരിയാറിലെ തെളിവെടുപ്പിനിടെ അർജുൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് അയൽവാസി യുവാവ്; മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് അർജ്ജുനെന്ന 22കാരൻ; ബോധരഹിതയായി വീണപ്പോൾ കൊന്ന് കെട്ടിത്തൂക്കി; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതുകൊടുംക്രൂര പീഡനത്തിന്റെ വിവരം
വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിൽ ആറു വയസ്സുകാരി തൂങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; അന്വേഷണം പുരോഗമിക്കവേ ഒരാൾ കസ്റ്റഡിയിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും; ഉന്നത പൊലീസ് സംഘവും ഫോറൻസിക് വിഭാഗവും പരിശോധനയിൽ
ദേശീയപാത പണികൾക്കായുള്ള നിർമ്മാണ സാമഗ്രികൾ കടത്താൻ ഡിവൈഎഫ്‌ഐ നേതാവ് ശ്രമിക്കുന്നെന്ന് ആരോപണം; കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു; പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ നടന്നത് വൻ തിരിമറിയെന്ന് സംശയം
ഇളംദേശത്ത് സംഘർഷം: പെരുമ്പാവൂർ സ്വദേശിയുടെ കൈക്ക് വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ പരിക്കേറ്റ യുവാവ് രക്ഷതേടി വീട്ടിലേക്ക് ഓടിക്കയറി; വീട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസെത്തി ആശുപത്രിയിലാക്കി; രാഷ്ട്രീയ പിൻബലമുള്ള അക്രമി സംഘത്തെ തൊടാൻ പൊലീസിനും മടി
ആലുവ ആലങ്ങാട് സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ച സംഭവം: ഭർത്താവ് മുഹമ്മദലി ജവഹറും സുഹൃത്ത് സഫലും അറസ്റ്റിൽ; ഇരുവരേയും പിടികൂടിയത് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
തെളിവാണ് പ്രതികൾക്കെതിരെ കൊണ്ടുവരേണ്ടത്; വിസ്മയ കേസിൽ അന്വഷണം മാധ്യമങ്ങൾ തെളിച്ച വഴിയേ; കിരണും വിസ്മയയും തമ്മിൽ നടന്നത് സാധാരണ വീട്ടുവഴക്ക് മാത്രമെന്നും കേസ് രാഷ്ട്രീയപ്രേരിതമെന്നും അഡ്വ.ആളൂർ; ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ