ലാബ്രഡോറിനെ ചൂണ്ട കൊളുത്തിൽ കെട്ടിത്തൂക്കി തടിക്കഷ്ണത്തിന് അടിച്ചു കൊന്നു; വീഡിയോ വൈറലായപ്പോൾ കേസെടുത്ത് പൊലീസ്; പ്രതികാരങ്ങൾ പ്രതികാരം തീർത്തത് പച്ചയ്ക്ക് തീ കൊളുത്തി കൊല്ലുമെന്ന് ക്രിസ്തുരാജിനെ ഭീഷണിപ്പെടുത്തി; അടിമലത്തുറയിൽ മിണ്ടാപ്രാണികൾക്കും മനുഷ്യർക്കും രക്ഷയില്ല
വിസ്മയയെ ജനലിന്റെ കമ്പിയിൽ കിരൺ കെട്ടിത്തൂക്കിയത് ആണെന്ന് ബന്ധുക്കൾ സംശയിക്കാമെങ്കിലും തെളിവുകളില്ല; കേസിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ മാത്രം; കിരണിനെ കൊലക്കേസിൽ പെടുത്താൻ തെളിവില്ല; വാദമുഖങ്ങളുമായി പ്രതിഭാഗത്തിന് വേണ്ടി അഡ്വ.ബി.എ.ആളൂർ
ജോലി തേടിയെത്തിയ യുവതിക്ക് വിദേശത്തു ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു; പാസ്‌പോർട്ട് പിടിച്ചു വെച്ച് ഭീഷണിപ്പെടുത്തി; ബസ് കയറ്റിവിടാം എന്ന് തെറ്റിദ്ധരിപ്പിച്ച് ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ
ഒരു വർഷത്തിനിടെ കടുവ ഭക്ഷണമാക്കിയത് മുപ്പതോളം പശുക്കളെ; കടുവാപ്പേടിയിൽ പശുവളർത്തൽ ഉപേക്ഷിച്ചു മൂന്നാറിലെ ക്ഷീര കർഷകർ; തേയില എസ്റ്റേറ്റ് ലയങ്ങളിലും മറ്റുമായി ഉണ്ടായിരുന്ന അയ്യായിരത്തോളം പശുക്കളുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് 3600 ഓളം പശുക്കൾ മാത്രം
കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ 14 കാരി ആത്മഹത്യ ചെയ്തത് പീഡനം മൂലം; പോക്‌സോ കേസിൽ അട്ടിമറിക്കാൻ പോലസ് ഉദ്യോഗസ്ഥർ ചിലരോട് പണം ആവശ്യപ്പെട്ടെന്ന് ആരോപണം; അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയ കുമളി സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ഭർത്താവ് പ്രവാസി; എവിടെപ്പോയാലും മകൾ ഒപ്പമുണ്ടാവും; ബന്ധുക്കളെയും സ്വന്തക്കാരെയും വീടിന്റെ പരിസരത്തു പോലും അടുപ്പിക്കില്ല; അയൽവാസികളുമായുള്ള ബന്ധവും നാമമാത്രം; 12 വയസ്സുകാരിയെ കൊന്ന് അമ്മ കിണറ്റിൽ ചാടിയത് എന്തിന്? മുണ്ടക്കയത്തെ കണ്ണീരിലാക്കി ലെജീനയുടെ ക്രൂരത
സഹോദരനേയും കൂട്ടുകാരേയും പീഡനക്കേസിൽ കുടുക്കിയുള്ള സഹോദരിയുടെ മൊഴിക്ക് പിന്നിൽ കലാമ്മാ ടച്ച്; വെൺമണിയിലെ വിവാഹ ദല്ലാൾ കുടുങ്ങും; പരമാവധി തെളിവ് ശേഖരിച്ച് ശ്രീകലയെ പൂട്ടാൻ പൊലീസ്; കഞ്ഞിക്കുഴിയിൽ സത്യം തെളിയുമ്പോൾ
നാനൂറോളം ആദിവാസി കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ഇതുമാത്രം വഴി; മാമലക്കണ്ടം-ഉരുളൻതണ്ണി -കുട്ടമ്പുഴ റോഡ് ഇടിഞ്ഞ് വലിയ ഗർത്തം; കോവിഡ് രോഗിയുമായി എത്തിയ വാഹനം കുടുങ്ങിയത് മണിക്കുറുകൾ; അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി