ഇടുക്കിയിൽ കള്ളത്തോക്കുകൾ വ്യാപകമെന്ന് രഹസ്യ റിപ്പോർട്ട്;  റെയ്ഡിൽ 5 നാടൻ തോക്കുകളും രൂപമാറ്റം വരുത്തിയ 6 എയർ ഗണുകളും 15 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തു; ഒപ്പം ആനയുടെ തേറ്റയും മാൻകൊമ്പും; നാല് പേർ പിടിയിൽ
മൂവാറ്റുപുഴയിൽ ബംഗാൾ സ്വദേശിയുടെ പണം പിടിച്ചുപറിച്ച കേസ്: പ്രതി പിടിയിൽ; പരാതി കിട്ടി നിമിഷങ്ങൾക്കകം ഇരുപതുകാരൻ കസ്റ്റഡിയിലായത് സിസിടിവിയിൽ പതിഞ്ഞതോടെ
ജോമോളുടെ ആൺ സുഹൃത്തിനെ തിരിച്ചറിഞ്ഞത് നിർണ്ണായകമായി; ആശുപത്രിയാണ് സുരക്ഷിതമെന്ന നേതാവിന്റെ വാക്കുകൾ വിശ്വസിച്ചത് കുടുക്കായി; ഡയപ്പർ തള്ളിയതിന് വാക്കെത്തിക്ക് അയൽവാസിയെ വെട്ടിയ വില്ലത്തിയ പൊലീസ് കുടുക്കിയത് തന്ത്രപരമായി; പിടിയിലായത് വാക്കെത്തി കാട്ടി നാട്ടുകാരെ വിരട്ടുന്ന കുമിളിക്കാരി
അമ്മയുടെ അക്കൗണ്ടിൽ കയറി വിദ്യാർത്ഥി നിരന്തരം ഓൺലൈൻ ഗെയിം കളി;  ആലുവയിൽ ഫ്രീഫയർകളി ലഹരിയിൽ നഷ്ടപ്പെടുത്തിയത് മൂന്നുലക്ഷത്തോളം രൂപ; നാൽപത് മുതൽ നാലായിരം രൂപ വരെ ഒരുസമയം ചാർജ് ചെയ്ത് കളി; വീട്ടുകാർ വിവരം അറിഞ്ഞത് പൊലീസിൽ പരാതി കൊടുത്തപ്പോൾ
കലാമ്മ പറഞ്ഞു, അതുപോലെ ചെയ്തു എന്നു മൊഴി നൽകി പെൺകുട്ടി; സഹോദരനെയും സുഹൃത്തുക്കളെയും പീഡന കേസിൽ കുടുക്കിയ തരത്തിൽ മൊഴി നൽകാൻ പാകത്തിൽ 14 കാരിയുടെ മനസ്സിനെ പാകപ്പെടുത്തിയ ശ്രീകല ഇഫക്ട് തിരിച്ചറിയാൻ പാടുപെട്ട് പൊലീസും ഉറ്റവരും; ഇടുക്കിയിലെ വ്യാജ പീഡന കേസിൽ വിവാഹ ദല്ലാളിനെ കുറിച്ച് കൂടുതൽ അന്വേഷണം