KERALAMസ്‌കൂളിലെ ഉല്ലാസയാത്രയ്ക്കിടെ മദ്യപിച്ച് മോശം പെരുമാറ്റം; പെരുമാറ്റദൂഷ്യത്തിന് പുറത്താക്കിയിട്ടും ക്ലാസെടുക്കാൻ സ്‌കൂളിലെത്തി; അദ്ധ്യാപകരെ രക്ഷിതാക്കൾ ബലം പ്രയോഗിച്ച് പുറത്താക്കിമറുനാടന് മലയാളി1 Feb 2024 12:39 AM IST
BANKINGപേടിഎം പെയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് സേവനങ്ങൾക്ക് ഫെബ്രുവരി 29 മുതൽ ആർബിഐ വിലക്ക്; നിക്ഷേപങ്ങളും വായ്പാ ഇടപാടുകളും വാലറ്റുകളും അനുവദിക്കില്ല; യുപിഐ ഡിജിറ്റൽ ഇടപാടുകൾ തുടരാം; കടുത്ത നടപടിക്ക് കാരണം ഇങ്ങനെമറുനാടന് മലയാളി1 Feb 2024 12:35 AM IST
Marketing Featureഅന്യജാതിക്കാരനുമായി പ്രണയം; വിവാഹമോചനത്തിന് ശേഷവും ബന്ധം തുടർന്നു; യുവാവിനെ മുളകുപൊടി എറിഞ്ഞ് വെട്ടിക്കൊന്നു; കാമുകന്റെ തലവെട്ടി മാറ്റി സ്റ്റേജിൽ പ്രദർശിപ്പിച്ചു; സഹോദരിയെയും വെട്ടിക്കൊന്നു, തമിഴ്‌നാട്ടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊലമറുനാടന് മലയാളി1 Feb 2024 12:16 AM IST
KERALAMഅയോധ്യയിൽ ബിജെപി പ്രതിഷ്ഠിച്ചത് രാഷ്ട്രീയ രാമനെ; ബിജെപി മുന്നിൽ നിർത്തുന്നത് യഥാർത്ഥ രാമനെയല്ല, രൗദ്രഭാവമുള്ള രാമനെയെന്ന് ബിനോയ് വിശ്വംമറുനാടന് മലയാളി31 Jan 2024 11:48 PM IST
JUDICIALതിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ഇടതുസംഘടനാ നേതാവിനെ നിയമിച്ചത് മതിയായ യോഗ്യതയില്ലാതെ; വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്ന് നിർദ്ദേശംമറുനാടന് മലയാളി31 Jan 2024 11:47 PM IST
Politicsവിശ്വാസം' തൊട്ടുകളിക്കേണ്ട! വിവാദ ഫേയ്സ്ബുക്ക് പോസ്റ്റ് ഗുരുതരമായ അച്ചടക്കലംഘനം; പി ബാലചന്ദ്രൻ എംഎൽഎയ്‌ക്കെതിരെ അച്ചടക്ക നടപടി; പരസ്യമായി ശാസിക്കാൻ സിപിഐ നേതൃയോഗംമറുനാടന് മലയാളി31 Jan 2024 11:16 PM IST
KERALAMഹജജ് യാത്ര: കരിപ്പൂരിൽ നിന്നുള്ള അമിത ചാർജ് പിൻവലിക്കണമെന്ന് പി. ശ്രീരാമകൃഷ്ണൻമറുനാടന് മലയാളി31 Jan 2024 11:16 PM IST
KERALAMഡൽഹിയിൽ സമരം ചെയ്യാൻ പോവുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെലവ് എകെജി സെന്ററിൽ നിന്നും എടുക്കണം; മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകളെ രക്ഷിക്കാൻ ഖജനാവിലെ പണം പൊടിക്കുകയാണെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി31 Jan 2024 11:12 PM IST
Marketing Featureഅനധികൃത സ്വത്തുസമ്പാദനക്കേസ്; മുൻ മന്ത്രി കെ.ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി; 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തൽ; ബാബുവിനെതിരെ നടപടി തുടങ്ങിയത് വിജിലൻസ്; കോൺഗ്രസിന് പ്രഹരംമറുനാടന് മലയാളി31 Jan 2024 10:57 PM IST
Marketing Featureഎവിടെ ഒളിച്ചിരുന്നാലും പ്രതാപനെയും ശ്രീനയെയും ഇഡി വലയിലാക്കും; ഹൈറിച്ചിന്റെ 212.45 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായി ഔദ്യോഗിക അറിയിപ്പ്; ബാങ്ക് നിക്ഷേപങ്ങൾക്ക് പൂട്ടിട്ടതിന് പിന്നാലെ പ്രതികൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസും; പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും ഇഡിമറുനാടന് മലയാളി31 Jan 2024 10:52 PM IST
ASSEMBLY'മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ച്'; വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി; ആർ.ഒ.സി അന്വേഷണത്തിൽ മൗനം; സാമ്പത്തിക ഉപരോധം കേരളത്തെ ഞെരുക്കുന്നു; നിയമസഭയിൽ കേന്ദ്ര സർക്കാറിനും പ്രതിപക്ഷത്തിനും വിമർശനംമറുനാടന് മലയാളി31 Jan 2024 10:51 PM IST
ASSEMBLYജാതി സെൻസസിൽ സുപ്രീം കോടതി വിധിക്ക് അനുസൃതമായി തുടർ നടപടി; 2011ലെ സെൻസസ് വിവരങ്ങൾ സാങ്കേതിക പിഴവുകളും പോരായ്മകളും കാരണം കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയില്ല: മന്ത്രി കെ രാധാകൃഷ്ണൻമറുനാടന് മലയാളി31 Jan 2024 10:37 PM IST