എക്‌സാലോജിക്കിനെതിരായ സാമ്പത്തിക കേസ് അന്വേഷണം സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്; ഉത്തരവിട്ട് കോർപറേറ്റ് മന്ത്രാലയം; മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും; കേസിൽ വീണ വിജയന് കുരുക്ക് മുറുകുന്നു
വിഘടനവാദത്തിനും ഭീകരവാദത്തിനും കാനഡ ഇടം നൽകുന്നു; രാഷ്ട്രീയ ദൗർബല്യം; ചോദിച്ചിട്ടും പറയാതെ പരസ്യമായി ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചു; യുഎസിൽ അത്തരമൊരു പ്രശ്‌നമില്ല; ഇന്ത്യ- കാനഡ വിഷയത്തിൽ പ്രതികരിച്ച് എസ്. ജയശങ്കർ
പി സി ജോർജിനെയും ജനപക്ഷത്തിനെയും ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ജെ പി നദ്ദ; അഞ്ച് വർഷം മുമ്പെങ്കിലും ബിജെപിയിൽ ചേരാതിരുന്നത് കേരളത്തിന് വലിയ നഷ്ടം; സുകുമാരൻ നായരുടെയും സഭാ പിതാക്കന്മാരുടേയും അനുഗ്രഹം വാങ്ങിയാണ് ബിജെപിയിൽ ചേർന്നതെന്നും പി സി
കള്ളപ്പണക്കേസിൽ ഹേമന്ത് സോറൻ ഇ.ഡി കസ്റ്റഡിയിൽ, രാജിക്കത്ത് കൈമാറി; ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി;  ജെഎംഎം എംഎൽഎമാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി;  സോറന്റെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് വലിയ ആശ്വാസം! വിമാന ടിക്കറ്റ് നിരക്കിൽ ഇളവു നൽകുമെന്ന് കേന്ദ്ര സർക്കാർ; നാൽപതിനായിരം രൂപ കുറക്കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം