ഭരണത്തലവനായ ഗവർണർ റോഡരികിൽ രണ്ട് മണിക്കൂറോളം കുത്തിയിരുന്നത് ചരിത്രത്തിലാദ്യം; ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടിയിലും സന്ധിയില്ലെന്ന് സർക്കാർ; നന്ദി പ്രമേയ ചർച്ചയിൽ വിമർശനം കടുക്കും; കേന്ദ്രസേന എത്തിയെങ്കിലും പ്രതിഷേധം തുടരാൻ എസ്എഫ്‌ഐയും
ഫ്രാൻസിസ് ജോർജ്ജ് മത്സരിക്കുന്നതിനോട് കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പില്ല; പി. ജെ. ജോസഫിന്റെ മകൻ അപുവിനെയും അംഗീകരിക്കും; ഏറ്റവും നല്ലത് മോൻസ് മത്സരിക്കുന്നതെന്നും വാദം; കോട്ടയത്തെ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള കേരള കോൺഗ്രസിലെ തർക്കം പരസ്യമായതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി
മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാം; സാമ്പത്തിക മേഖലയും ജനാധിപത്യവും മതേതരത്വവും മോദി ഭരണത്തിനു കീഴിൽ താറുമാറായി; 50 ലക്ഷം കോടി രൂപയായിരുന്ന പൊതുകടം കഴിഞ്ഞ 9 വർഷത്തിനിടെ 150 ലക്ഷം കോടിയായി; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നിർമല സീതാരാമന്റെ ഭർത്താവ്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെയും നിഷ്പ്രഭരാക്കി ഗവർണറുടെ കയറിക്കളി; ആറു മണി പത്രസമ്മേളനവും പഞ്ച് ഡയലോഗുമായി മുഖ്യമന്ത്രിയും; ആരിഫ് മുഹമ്മദ് ഖാനും പിണറായിയും കളം നിറഞ്ഞു; സിപിഎം ലക്ഷ്യം ബിജെപി വിരുദ്ധ വോട്ടുകൾ; ഒത്തുകളിയെന്ന് പ്രതിപക്ഷം
ജീവിതാവസാനം വരെ കഴിയാൻ പെൻഷൻ ഉണ്ട്; അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ കാരണം പ്രവർത്തിക്കാനുള്ള ഊർജം നഷ്ടപ്പെട്ട അവസ്ഥയിലാണ് താൻ; തനിക്കെതിരെ പാർട്ടിയിൽ ചർച്ചകൾ നടന്നതിന് പിറകിലെ കാര്യങ്ങൾ അറിയം; എല്ലാം മതിയാക്കിയാലോയെന്ന ആലോചന: മനംമടുത്ത് ഇ പി ജയരാജനും രാഷ്ട്രീയ വിരാമത്തിനോ?
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമർശം; രാമായണവുമായി ബന്ധപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ നടപടികളിലേക്ക് സിപിഐ; പി.ബാലചന്ദ്രൻ എംഎ‍ൽഎക്ക് കാരണം കാണിക്കൽ നോട്ടീസ്; നേരിട്ടെത്തി വിശദീകരണം നൽകാൻ നിർദ്ദേശം
കസേര ഉറപ്പിക്കാൻ! ഇന്ത്യ വിട്ട് എൻഡിഎയിലേക്ക് ചുവടുമാറ്റാൻ നിതീഷ് കുമാർ; വീണ്ടും ബീഹാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ? ഞായറാഴ്ചയും തുറന്നിരിക്കാൻ ഗവർണർ ഓഫീസിന് നിർദ്ദേശം; കൊഴിഞ്ഞുപോക്ക് തടയാൻ ആർജെഡിയും കോൺഗ്രസും; മഹാസഖ്യത്തിനൊപ്പമുള്ള എംഎൽഎമാർ കർശന നിരീക്ഷണത്തിൽ
ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ തീപിടിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യൻ ജീവനക്കാർ; രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേന; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു