മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ വാങ്ങിയതിൽ 50 സെന്റ് അധിക ഭൂമി; ഭൂമിയുടെ പോക്കുവരവിലും ക്രമക്കേടെന്ന് വിജിലൻസ്; ഭൂമി വാങ്ങിയ ശേഷം അളന്നുനോക്കിയിട്ടില്ലെന്നും അധിക ഭൂമി ഉണ്ടെങ്കിൽ തിരികെ നൽകാൻ തയ്യാറെന്നും കുഴൽനാടൻ
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഡൽഹിയിൽ സമരത്തിന് പോകുന്നത് സംസ്ഥാന സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാൻ; കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ സെറ്റിൽമെന്റിൽ അവസാനിക്കും; തൃശൂരിൽ സിപിഎം- ബിജെപി സഖ്യം വ്യക്തമെന്നും പ്രതിപക്ഷ നേതാവ്
വീണ വിജയന് മാസപ്പടി നൽകുന്നതായി ആരോപണമുള്ള സ്ഥാപനത്തിന്റെ ഡയറക്ടർക്ക് സിൻഡിക്കേറ്റ് അംഗമായി നിയമനം; പരാതി  സാന്റാമോണിക്ക ഡയറക്ടർ റെനി സെബാസ്റ്റ്യന്റെ നിയമനത്തിനെതിരെ; മുഖ്യമന്ത്രിക്ക് പരാതി നൽകിയത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി