SPECIAL REPORTകെ റെയിലും വന്നില്ല.. ശമ്പളവും വന്നില്ല..! കെ-റെയിൽ സർവേക്ക് റവന്യു വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ച 205 ജീവനക്കാർക്ക് അഞ്ച് മാസമായി ശമ്പളമില്ല; പദ്ധതിക്ക് തടസ്സം നേരിട്ടതോടെ ജീവനക്കാരെ കിഫ്ബിയിലേക്ക് അടക്കം പുനർ വിന്യസിച്ചു; കിഫ്ബിയും കൈമലർത്തിയതോടെ പ്രതിസന്ധിമറുനാടന് മലയാളി21 Jan 2024 12:15 PM IST
Politicsകേന്ദ്രമന്ത്രിസ്ഥാനം ഉൾപ്പെടെ ബിജെപി വാഗ്ദാനം ചെയ്തിരുന്നു; രാജ്യത്തെ മുഴുവനാളുകളും പോയാലും താൻ ബിജെപിയിൽ പോകില്ല; മത്സരിക്കാൻ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താൽ അത് തൃശ്ശൂരിലാകാൻ സാധ്യതയുണ്ട്: ചർച്ചയായി എം വി ശ്രേയാംസ്‌കുമാറിന്റെ വാക്കുകൾമറുനാടന് മലയാളി21 Jan 2024 12:02 PM IST
SPECIAL REPORTഗണേശ് കുമാറിന്റെ ഷൈനിങ് തുടക്കത്തിലേ തടയാൻ സിപിഎം നീക്കം; ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രിയുടെ വാദത്തിൽ അതൃപ്തി; ഗണേശിന്റെ വാദം തള്ളി കെഎസ്ആർടിസിയുടെ റിപ്പോർട്ട്; 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടിയെന്ന് സിഎംഡി; ഗണേശിന് ജാഗ്രതക്കുറവോ?മറുനാടന് മലയാളി21 Jan 2024 11:43 AM IST
ELECTIONSതിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തിയാൽ ഓരോ പതിനഞ്ചുവർഷവും വോട്ടിങ് യന്ത്രങ്ങൾക്ക് 10,000 കോടി ചെലവ്; ഓരോ പോളിങ് സ്റ്റേഷനിലും വേണ്ടി വരിക രണ്ട് സെറ്റ് ഇവി എം വീതം; പുതിയ മെഷീനുകൾ നിർമ്മിക്കുന്നത് അടക്കമുള്ള വെല്ലുവിളികൾ വേറെ; 2029 ൽ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താനാകൂവെന്ന് കേന്ദ്രത്തിന് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻമറുനാടന് മലയാളി21 Jan 2024 5:05 AM IST
KERALAMസംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ മിന്നും താരമായി അർജുൻ; കാണികളുടെ കയ്യടി നേടിയ കൊച്ചുമിടുക്കന് മിമിക്രിയിൽ ഒന്നാംസ്ഥാനംമറുനാടന് മലയാളി21 Jan 2024 4:20 AM IST
KERALAMപെപ്സി കുപ്പിയുടെ മൂടി വിഴുങ്ങിയ ആറുമാസം പ്രായമുള്ള കുഞ്ഞിനെ അദ്ഭുതകരമായി രക്ഷിച്ച് കെ എസ് ഇ ബി ജീവനക്കാർ; ചന്ദ്രനും ഉണ്ണികൃഷ്ണനും നാടിന്റെ കയ്യടിമറുനാടന് മലയാളി21 Jan 2024 4:10 AM IST
Marketing Featureആലപ്പുഴയിൽ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; മരണമടഞ്ഞത് പഴവീട് സ്വദേശിയായ 31 കാരി; വനിതാ-ശിശു ആശുപത്രിയിൽ ചികിത്സ ആരംഭിച്ച് 15 മിനിറ്റിനകം ആശയ്ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായെന്ന് ബന്ധുക്കൾ; ചികിത്സാ പിഴവെന്നും ആരോപണംമറുനാടന് മലയാളി21 Jan 2024 3:23 AM IST
SPECIAL REPORT'നാട്ടിൽ വന്നാൽ ഉടൻ ഞാൻ എന്റെ അപ്പന്റെ അടുത്തുപോകും; പിന്നെ അപ്പനോട് ഒരു ചോദ്യമുണ്ട്, ഇന്ന് എന്നെ അങ്ങോട്ട് കൊണ്ടുപോകും എന്ന്; കാരണം എന്റെ അപ്പൻ ആണ് എനിക്ക് എല്ലാം': ഇരിങ്ങാലക്കുടയിൽ എല്ലാവരോടും ബൈ പറഞ്ഞ് ജെസ്സി; ആത്മഹത്യയിൽ ഉലഞ്ഞ് റോമിലെ പ്രവാസി മലയാളികളുംമറുനാടന് മലയാളി21 Jan 2024 2:32 AM IST
KERALAMതൃശൂരിൽ കൂട്ടഅവധിയെടുത്ത് മൃഗ ഡോക്ടർമാരുടെ വിനോദയാത്ര; പരാതിയുമായി നാട്ടുകാർമറുനാടന് മലയാളി21 Jan 2024 1:48 AM IST
KERALAMവയനാട് പനമരം ടൗണിന് സമീപം കാട്ടാനക്കൂട്ടമെത്തി; പ്രദേശവാസികൾ ജാഗ്രതയിൽമറുനാടന് മലയാളി21 Jan 2024 1:30 AM IST
KERALAMആതിരപ്പിള്ളി പെരിങ്ങൽക്കുത്തിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിമറുനാടന് മലയാളി21 Jan 2024 1:24 AM IST
SPECIAL REPORT'ഭാഗ്യയുടെ ആഭരണങ്ങൾ മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനം; ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചാണ് ആഭരണങ്ങൾ വാങ്ങിയത്; വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്'; സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ സുരേഷ് ഗോപിമറുനാടന് മലയാളി21 Jan 2024 1:17 AM IST