അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ സന്തോഷത്തോടെ പങ്കെടുക്കും; മസ്ജിദ് വേഗത്തിൽ യാഥാർത്ഥ്യമാക്കണമെന്ന് ഹർജിക്കാരൻ ഇക്‌ബാൽ അൻസാരി; പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ അയോധ്യവിധി പ്രസ്താവിച്ച ബെഞ്ചിലെ ജഡ്ജി പങ്കെടുക്കും; വിവിഐപികളുടെ സംഗമ വേദിയായി മാറുന്ന അയോധ്യയിൽ സുരക്ഷ ശക്തം
അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു; അപകടത്തിൽപ്പെട്ടത് ഇന്ത്യൻ വിമാനമെന്ന അഭ്യൂഹം തള്ളി കേന്ദ്ര വ്യോമയാന മന്ത്രാലയം; മൊറോക്കയിൽ രജിസ്റ്റർ ചെയ്ത ചെറുവിമാനമെന്ന് റിപ്പോർട്ട്
ഏഴു മാസമായി ശമ്പളം നൽകിയില്ല; മുളകുപൊടി കലക്കിയ വെള്ളം കുടിപ്പിച്ചു; സിഗരറ്റ് കൊണ്ട് ദേഹത്തെല്ലാം പൊള്ളലേൽപ്പിച്ചു; ഡിഎംകെ എംഎൽഎയുടെ മകന്റെ വീട്ടിൽ ജോലിക്കാരിയായ 18കാരി നേരിട്ടതു കൊടുംക്രൂരത; പെൺകുട്ടിയുടെ വിഡിയോ പുറത്ത്
സഹകരണ മേഖല കരുത്താർജിച്ചപ്പോൾ ദുഷിച്ച പ്രവണതകൾ പൊങ്ങിവന്നു; അഴിമതിയുണ്ടെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി; ഒരു സ്ഥാപനത്തിൽ ക്രമക്കേട് നടന്നു; കേന്ദ്ര ഏജൻസി വന്ന് പ്രധാന കുറ്റാരോപിതനെ മാപ്പുസാക്ഷിയാക്കി; കേന്ദ്ര ഏജൻസികൾക്ക് വിമർശനം
ഭർത്താവിന് മറ്റൊരാളുമായി രഹസ്യബന്ധമെന്ന് സംശയം; ചോദ്യം ചെയ്തതോടെ ഭാര്യയെ കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തി; അപകട മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; വിനോദസഞ്ചാരികളുടെ സാക്ഷിമൊഴി കുരുക്കായി; ഗോവയിൽ ഹോട്ടൽ മാനേജറായ 29കാരൻ അറസ്റ്റിൽ
അയോധ്യ പ്രതിഷ്ഠാ ചടങ്ങിന് എയിംസ് ജീവനക്കാർക്ക് അവധി നൽകിയതിൽ കടുത്ത പ്രതിഷേധം; രാമരാജ്യത്ത് ഇതൊരിക്കലും സംഭവിക്കില്ലെന്ന് കബിൽ സിബൽ; തിങ്കളാഴ്ച ഉച്ചവരെ അടച്ചിടാനുള്ള തീരുമാനം പിൻവലിച്ച് ഡൽഹി എയിംസ്
റാഫി സ്ഥിരമായിട്ട് മെസേജ് അയക്കാറുണ്ട്, അദ്ദേഹത്തിന്റെ പിന്നിലെന്തെന്ന് അറിയില്ല; ഭീഷണിക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതൊക്കെ പൊലീസ് അന്വേഷിക്കണം; ഒരാൾ ഫോണിൽ വിളിച്ച് വീൽചെയറിൽ ഇരുത്തുമെന്ന് പറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് മുഈനലി തങ്ങൾ; പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നൽകി
20,000 രൂപയുടെ അറ്റകുറ്റപ്പണി നടത്തിയപ്പോൾ 41,000 രൂപയുടെ സെസ് നോട്ടീസ്! സെസ് കൊള്ളയുടെ വിവരങ്ങൾ പുറത്തുവിട്ട തോമസിന്റെ വീടിന് നേരെ ആക്രമണം; വീടിനു മുൻവശത്തെ ബൾബുകൾ തകർത്ത നിലയിൽ; ആറ് ബൾബുകൾ മോഷ്ടിക്കുകയും ചെയ്തു
ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് കുടുംബം; 11 വർഷത്തിനിടെ പല തവണ ഭർതൃവീട്ടിൽ നിന്നും സജിനക്ക് ദുരനുഭവം നേരിട്ടിരുന്നതാി കുടുംബം; മർദനത്തെ തുടർന്ന് തലപൊട്ടി ചികിത്സതേടി
നടി ഷക്കീലയ്ക്ക് വളർത്തുമകളുടെ മർദനം; പണത്തെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങി; തർക്കം അടിയിലെത്തിയത് ഷക്കീലയുടെ വസതിയിൽ വെച്ച്; ശീതളിനെതിരെ കേസെടുത്തു പൊലീസ്; ഷക്കീലക്കെതിരെയും പരാതി
തങ്ങളെ, ഈ പോക്കാണെങ്കിൽ ഇനി വീൽചെയറിൽ പോകേണ്ടിവരും; പാണക്കാട് മുഈൻ അലി തങ്ങൾക്കെതിരെ വധഭീഷണി; സന്ദേശം അയച്ചത് മുസ്ലിംലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ; ഭീഷണി സന്ദേശം മലപ്പുറം പൊലീസിന് കൈമാറി മുഈൻ അലി