മുഈനലി തങ്ങൾക്കൊപ്പം പാർട്ടിയുണ്ട്; റാഫി പുതിയകടവിന് ലീഗുമായി ബന്ധമില്ല; പൊലീസ് നടപടി വേഗത്തിലാക്കണമെന്ന് പിഎംഎ സലാം; പിന്നാലെ മാപ്പു പറഞ്ഞ് പ്രശ്‌നം ഒതുക്കി തീർക്കാമെന്ന സൂചനയുമായി റാഫി പുതിയകടവും; മുഈൻ അലി തങ്ങൾ കേസ് പിൻവലിക്കുമോ?
സൗദി വഴി മൗറീഷ്യസിലേക്ക് വഴിയൊരുക്കിയത് തൃശൂരിലെ ആഡംബര ഹോട്ടൽ യോഗം; സിപിഎം യുവ നേതാവും പങ്കാളി; പൊലീസുകാരനും ശതകോടീശ്വര വിശ്വസ്തനും തന്ത്രമൊരുക്കി; വിയ്യൂരുകാരൻ നൽകിയത് നിർണ്ണായക മൊഴി; നിഷാദ് കിളിയിടുക്കിലിനെ കണ്ടെത്താൻ എൻഐഎ
ഡോക്ടറാകാൻ മോഹിച്ചു; വീട്ടുജോലിക്ക് പോയത് ഉന്നത പഠനത്തിന് പണം കണ്ടെത്താൻ; പ്രതിമാസം 16,000 രൂപ ശമ്പളം പറഞ്ഞിട്ടും നൽകിയത് 5000 രൂപ; എംഎൽഎയുടെ മകന്റെ വീട്ടിൽ നേരിട്ട ക്രൂരപീഡനം പുറത്തറിഞ്ഞത് പെൺകുട്ടി പൊങ്കൽ ആഘോഷത്തിന് വീട്ടിലെത്തിയപ്പോൾ
കോയമ്പത്തൂരിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കാൻ കമൽഹാസൻ എത്തുമെന്നും അഭ്യൂഹം; മക്കൾ നീതി മയ്യം പാർട്ടി ഡിഎംകെയിൽ ലയിക്കുമെന്നും റിപ്പോർട്ട്; തമിഴ്‌നാട്ടിൽ ഉലകനായകനെ സിപിഎമ്മിൽ എത്തിക്കാൻ ചരടുവലിക്കുന്നത് പിണറായിയോ? കോയമ്പത്തൂരിൽ ആകാംക്ഷ
രാഷ്ട്രീയ വിമർശനങ്ങൾക്ക് പുല്ലുവില; ജനുവരി 22-ന് ഹിമാചൽ പ്രദേശിലും പൊതു അവധി; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത് ആദ്യം
അയോധ്യ രാമക്ഷേത്ര ്രപതിഷ്ഠാ ദിനത്തിൽ ആശുപത്രികൾക്ക് അവധി നല്കിയ വിഷയത്തിൽ വിമർശനം; മോദി ഇനി ഉയർത്തുക ഹിന്ദുത്വ അജണ്ട മാത്രം; അബുദാബിയിലെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം; ബിജെപിയെ കടന്നാക്രമിച്ച് തരൂർ
പ്രസവം നിർത്തൽ ശസ്ത്രക്രിക്ക് പിന്നാലെ യുവതിയുടെ മരണം; വിദഗ്ധ സർജന്മാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തും; മരണത്തിൽ സംശയമുള്ളതായി ബന്ധുക്കളുടെ പരാതി; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജി സുധാകരൻ
താനൊക്കെ എന്ത് പൊലീസുകാരനാണെടോ? പൊലീസുകാരനെ തല്ലി ഇൻസ്പെക്ടർ; ആൾക്കൂട്ടവുമായി തർക്കമുണ്ടായിട്ടും ജീപ്പിൽനിന്നിറങ്ങിയില്ല; വീഡിയോ പ്രചരിച്ചതോടെ വിവാദം; വൈത്തിരി സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം