SPECIAL REPORTതാന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ 11.30ന് തുടങ്ങും; 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും; പൂജകളുടെ മുഖ്യ കാർമികൻ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിത്; മേൽനോട്ടം കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്; പ്രധാനമന്ത്രി പ്രധാന യജമാനൻ; പ്രാണ പ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ; ശ്രീരാമജന്മഭൂമി ആഘോഷത്തിൽമറുനാടന് മലയാളി22 Jan 2024 11:47 AM IST
Bharathമക്കൾ ഉപേക്ഷിച്ച അന്നക്കുട്ടിക്ക് വിടചൊല്ലി കുമളി; ബസ് സ്റ്റാൻഡിൽ നടന്ന പൊതുദർശനത്തിലേയ്ക്ക് ഒഴുകി എത്തി നാട്ടുകാർ: അന്ത്യാഞ്ജലി അർപ്പിച്ച് കളക്ടറും സബ്കളക്ടറും ജനപ്രതിതിനിധികളും അടക്കമുള്ളവർമറുനാടന് മലയാളി22 Jan 2024 11:03 AM IST
KERALAMക്ഷേത്ര ശാന്തിക്കാരനായ നിധീഷിന് സംശയം തോന്നിയത് ഫോൺ വിളിച്ചിട്ട് എടുക്കാത്തിനാൽ; വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കിണറ്റിൽ മൂവരേയും കണ്ടു; തിരുവള്ളൂരിലേത് മക്കളുമൊത്തുള്ള അഖിലയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പ് കിട്ടിയെന്ന് പൊലീസ്മറുനാടന് മലയാളി22 Jan 2024 4:26 AM IST
SPECIAL REPORTരാമജന്മഭൂമിയിൽ രാംലല്ലയുടെ പ്രതിഷ്ഠ ചടങ്ങിന് ഇനി മണിക്കൂറുകൾ മാത്രം; ഭക്തിയിൽ അലിഞ്ഞ് അയോധ്യ; നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ ഉത്സവാന്തരീക്ഷത്തിൽ; പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെയെത്തും; വിശിഷ്ടാതിഥികളെ വരവേൽക്കാൻ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ; പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ; രാജ്യത്തിന്റെ കണ്ണും മനസും അയോധ്യയിലേക്ക്മറുനാടന് മലയാളി22 Jan 2024 3:47 AM IST
Marketing Featureസഹോദരന്റെ മകളെ ദത്തെടുത്തത് ചെറിയ പ്രായത്തിൽ; വഴക്കിനിടെ വളർത്തമ്മയെ തള്ളിയിട്ട് പുറത്തേക്ക് പോയ മകൾ; പിന്നെ കൂട്ട തല്ലും; നടി ഷക്കീലയുടെ പരാതിയിൽ സിസിടിവി പരിശോധന നിർണ്ണായകം; കുടുംബ പ്രശ്‌നത്തിൽ സ്വത്തും വിഷയമെന്ന് സൂചനമറുനാടന് മലയാളി22 Jan 2024 3:38 AM IST
Marketing Featureപള്ളി കണക്കുകളിൽ ദുരൂഹത കണ്ടു; ചർച്ചയാക്കിയതിന് പ്രതികാരമായി ഭാര്യയെ പിരിച്ചു വിട്ടു; സംസാരിക്കാൻ വിളിച്ചു വരുത്തി അയൺബോക്‌സിന് തലയ്ക്കടിച്ചു; മൈലോട് സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിലെ സിസിടിവി ഹാർഡ് ഡിസ്‌കുമായി മുങ്ങി വികാരി; മൺഡേ മാർക്കറ്റിലേത് ക്രൂര കൊലമറുനാടന് മലയാളി22 Jan 2024 3:10 AM IST
SPECIAL REPORTസംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രസംഗത്തിൽ കേന്ദ്രത്തിന് എതിരെ വിമർശനങ്ങളും; ഭരണഘടനാ ബാധ്യതയാതിനാൽ രാജ്ഭവൻ ഉടക്കുണ്ടാകില്ല; നയപ്രഖ്യാപനത്തിന്റെ കരട് ഗവർണ്ണർ അംഗീകരിക്കും; ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചേക്കുംമറുനാടന് മലയാളി22 Jan 2024 2:32 AM IST
Politics60 വയസിന് മുകളിലുള്ളവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കും; കിഴക്കമ്പലം മോഡൽ ഭക്ഷ്യസുരക്ഷ കേരളത്തിൽ നടപ്പിലാക്കും; ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് സാബു എം ജേക്കബ്; കേരളത്തെ മാറ്റാനുറച്ച് ട്വന്റി20മറുനാടന് മലയാളി22 Jan 2024 1:42 AM IST
SPECIAL REPORTകെ എസ് ആർ ടി സിയുടെ വാർഷിക റിപ്പോർട്ടിൽ കാണിക്കുന്നത് ലാഭം; തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങി കൊടുത്ത ബസിൽ നിരക്ക് കൂട്ടാൻ പോലും ഏകപക്ഷീയമായി ഗതാഗത മന്ത്രിക്ക് കഴിയില്ല; ഇ ബസിൽ മുഖ്യമന്ത്രി ഇടപെടും; ഗണേശിന് പിൻവാങ്ങേണ്ടി വന്നേക്കും; തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ യാത്ര തുടരുംമറുനാടന് മലയാളി22 Jan 2024 1:31 AM IST
Politicsഅസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ; യാത്ര തടഞ്ഞവർക്കിടയിലേക്ക് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി; പ്രതിരോധം തീർത്ത് സുരക്ഷാജീവനക്കാർ; സോണിത്പുരിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധക്കാർ വാഹനം ആക്രമിച്ചെന്ന് ജയറാം രമേശ്മറുനാടന് മലയാളി22 Jan 2024 12:01 AM IST
Uncategorizedഅയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ്: തത്സമയ സംപ്രേഷണം സ്റ്റാലിൻ സർക്കാർ നിരോധിച്ചുവെന്ന് നിർമല സീതാരാമൻ; വ്യാജ പ്രചാരണമെന്ന് ഡി.എം.കെമറുനാടന് മലയാളി21 Jan 2024 11:34 PM IST
SPECIAL REPORTഗയയിൽ നിന്നും പറന്നുയർന്നത് 'ഇന്ത്യൻ വിമാനമാണെന്ന' തെറ്റിധാരണയിൽ ആരെങ്കിലും ആക്രമിച്ചോ? ടോപ്ഖാന കുന്നുകൾക്ക് മുകളിൽ സംഭവിച്ചത് അട്ടിമറിയോ? സാങ്കേതിക പിഴവും സംശയത്തിൽ; റഷ്യൻ അന്വേഷണം നിർണ്ണായകമാകുംമറുനാടന് മലയാളി21 Jan 2024 11:30 PM IST