അയോധ്യ ഉത്സവത്തിമിർപ്പിൽ; രാമമന്ത്രം ചൊല്ലി തീർത്ഥാടക പ്രവാഹം; പ്രാണപ്രതിഷ്ഠാ ചടങ്ങ് 12.29ന്; പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ബാലരാമവിഗ്രഹം മിഴിതുറക്കും; ചടങ്ങിലെ മുഖ്യ യജമാനൻ പ്രധാനമന്ത്രി; ചടങ്ങിന് മുന്നോടിയായി ഉജ്ജെയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക ഭസ്മ ആരതി; ചടങ്ങിലേക്ക് അതിഥികൾ എത്തി തുടങ്ങി; പ്രധാനമന്ത്രി അയോധ്യയിൽ എത്തി
കെയറർ വിസാ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിലിട്ട് ലഘൂകരിച്ചതിന് ശേഷം ബ്രിട്ടനിലെ മോഡേൺ സ്ലേവറിയിൽ പത്ത് മടങ്ങ് വർദ്ധനവുണ്ടായെന്ന് റിപ്പോർട്ടുകൾ; ചൂഷണത്തിനും അടിമത്വത്തിനും വിധേയരായ കെയറർമ്മാരുടെ എണ്ണം 800; വിദേശത്തു നിന്നെത്തിയവരുടെ അവസ്ഥ വളരെ പരിതാപകരമെന്നും റിപ്പോർട്ടുകൾ
33 വർഷം പിന്നിട്ട രഥയാത്രയ്ക്കിടെ കണ്ടത് വിദൂരഗ്രാമങ്ങളിൽ നിന്നുപോലും ഗ്രാമീണർ ശ്രീരാമ രാമം ഉച്ചരിച്ച് പ്രണാമം അർപ്പിച്ച് മടങ്ങുന്നത്;  അവർക്കൊപ്പം രാമക്ഷേത്രം സ്വപ്നം കണ്ട എൽ കെ അദ്വാനി പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സൂചന; വിട്ടുനിൽക്കുന്നത് അയോധ്യയിലെ അതിശൈത്യം കാരണം
എന്താണ് സഹോദരാ പ്രശ്നം? ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാതിരിക്കാൻ താനെന്ത് തെറ്റാണ് ചെയ്തത്? അയോധ്യ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ ശേഷം സന്ദർശിക്കാമെന്ന് മറുപടി; ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അർപ്പിക്കാൻ എത്തിയ രാഹുലിനെ തടഞ്ഞു; കോൺഗ്രസ് പ്രതിഷേധത്തിൽ
യുകെയിലെ ചിചെസ്റ്ററിൽ മലയാളി ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ നാട്ടിൽ അവധി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ അതിരമ്പുഴക്കാരനായ കല്ലുങ്കൽ സജിയെ കണ്ടെത്തുന്നത് മരിച്ച നിലയിൽ; സജിയുടെ ജീവനെടുത്തതും കൊടും തണുപ്പു മൂലമുള്ള ഹൃദയാഘാതമെന്ന് നിഗമനം
ഹൈസ്‌കൂൾ വിഭാഗം അപ്രത്യക്ഷമാകും; ഇനി എട്ടുമുതൽ 12 വരെയുള്ള ക്ലാസുകൾ സെക്കൻഡറിക്കു കീഴിലാവും; പ്ലസ് ടു അദ്ധ്യാപകർക്ക് എട്ടിലും ഒൻപതിലും പത്തിലും പഠിപ്പിക്കേണ്ടി വരും; യോഗ്യതകളും പരിഷ്‌കരിക്കും; ഇനി സ്‌കൂളുകൾ നിയന്ത്രിക്കുക പ്രിൻസിപ്പൽ മാത്രം
രാഷ്ട്രീയത്തിലുള്ളവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളും പ്രോട്ടക്കോളും; പ്രോട്ടക്കോൾ സർക്കാർ പരിപാടികളിൽ മാത്രമുള്ളത്; മന്ത്രി സജി ചെറിയാന്റെ തട്ടകത്തിലും സുധാകരൻ എത്തി; ചെങ്ങന്നൂരിലെ രാമചന്ദ്രൻ നായർ അനുസ്മരണത്തിലും പാർട്ടിക്ക് ഒളിയമ്പ്; സുധാകരൻ വീണ്ടും സജീവം; സിപിഎം പരിശോധനയിൽ
തിരുവാഭരണത്തിന്റെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ മദ്യപിച്ച് ബഹളം കൂട്ടി; വൈദ്യപരിശോധന നടത്താൻ ശ്രമിക്കുമ്പോൾ ഓടി രക്ഷപ്പെട്ടു; പത്തനംതിട്ട എ ആർ ക്യാമ്പിലെ എ എസ് ഐ ജെസ് ജോസഫ് ഒളിവിലെന്ന് പൊലീസ്
കെ റെറയിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് റിയൽ എസ്റ്റേറ്റ് രംഗത്ത് വീണ്ടും ഉണർവെന്ന വിലയിരുത്തൽ; കുറയുന്ന സിമന്റ് വില ചൂണ്ടിക്കാട്ടുന്നത് നിർമ്മാണ മേഖലയിലെ മാന്ദ്യവും; സാധാരണക്കാർക്ക് ആശ്വാസമായി സിമന്റ് ചാക്കൊന്നിന് കുറഞ്ഞത് 90 രൂപയോളം; എല്ലാം വിറ്റഴിച്ച് കമ്പനികൾ
ഭരണഘടനാ ബാധ്യതയായതിനാൽ എതിർപ്പില്ലാതെ രാജ്ഭവന്റെ അംഗീകാരം; ഇനി നിയമസഭയിൽ എത്തുന്ന ഗവർണറെ സ്വീകരിക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിയുടേത്; ആരിഫ് മുഹമ്മദ് ഖാനെ വ്യക്തിപരമായി കുറ്റപ്പെടുത്താത്തത് പ്രശ്‌നം സങ്കീർണമാകാതിരിക്കാൻ; നയപ്രഖ്യാപനത്തിന് അംഗീകാരം
തിരുവനന്തപുരത്ത് സ്വന്തമായി വസതിയുള്ള മന്ത്രിമാർ എന്തിനാണ് ഔദ്യോഗിക വസതിയിൽ താമസിക്കുന്നത്? വലിയ സമ്പത്തുള്ള ഈ മന്ത്രിമാർ എന്തിനാണ് ഭാര്യയെയും മക്കളെയും സർക്കാർ ഉദ്യോഗങ്ങളിൽ തിരുകി കയറ്റുന്നത്? കേരളത്തിലേത് ഫാസിസ്റ്റ് ഭരണകൂടമെന്ന് ഷാജൻ സ്‌കറിയ
രണ്ടു വാഹനങ്ങളിലായി അവർ ജയിലിലേക്ക് ഇരച്ചെത്തിയത് രാത്രി ഏകദേശം 11.45ന്; ഞായറാഴ്ച രാത്രി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഗോദ്ര സബ് ജയിലിൽ 11 പ്രതികളും കീഴടങ്ങി; ബിൽക്കീസ് ബാനുവിന് ഒടുവിൽ നീതി; സുപ്രീംകോടതിയുടെ അന്ത്യശാസനം പ്രതികൾ അംഗീകരിക്കുമ്പോൾ