പകരം യാത്രാ സൗകര്യം ഏർപ്പെടുത്താതെ വിമാനം റദ്ദാക്കി; 64000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി; സർവീസ് നടത്താൻ കഴിയാതെ വന്നത് വിമാനത്തിന്റെ കാലപ്പഴക്കം മൂലം
നീണ്ട തപസ്യക്കൊടുവിൽ ശ്രീരാമനെത്തി; രാംലല്ല ഇനിമുതൽ നിവസിക്കുക ടെന്റിലല്ല, മഹാ ക്ഷേത്രത്തിൽ; നൂറ്റാണ്ടുകൾ നീണ്ട ത്യാഗത്തിന്റെയും തപസ്സിന്റെയും കാത്തിരിപ്പിന്റെയും ഫലം; പുതിയ കാലക്രമത്തിന്റെ ഉദയം; അയോധ്യ ക്ഷേത്രനിർമ്മാണം വൈകിയതിൽ രാമനോട് ക്ഷമ ചോദിക്കുന്നെന്ന് പ്രധാനമന്ത്രി
 ചിലപ്പോൾ ഞാനൊരു സ്വപ്‌നലോകത്ത് ആണെന്ന് തോന്നി പോകും; ഞാൻ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ആണെന്നും: കൃഷ്ണശിലയിൽ 51 ഇഞ്ച് വലുപ്പമുള്ള രാം ലല്ല വിഗ്രഹം തീർത്ത ശില്പി അരുൺ യോഗിരാജ് കർമ്മസാഫല്യത്തിന്റെ ആനന്ദത്തിൽ
ഗുരുവായൂരും ശ്രീരംഗത്തും രാമേശ്വരത്തും പോയി; പുണ്യാത്മക്കളെ പ്രാർത്ഥിച്ച് ആശിർവാദം ഉറപ്പിച്ചു; മൂന്ന് ദിവസ വ്രതം പറഞ്ഞപ്പോൾ 11 ദിവസത്തെ സമ്പൂർണ്ണ ഉപവാസം; തറയിലെ ഉറങ്ങിയും മാതൃകയായി; അയോധ്യയിൽ നിറഞ്ഞത് പ്രധാനമന്ത്രി; മോദിയെശിവജിയാക്കി സന്യാസ സമൂഹം
സ്വർണത്താലും പൂക്കളാലും അലങ്കരിച്ച രാംലല്ലയുടെ വിഗ്രഹത്തിൽ കിരീടവും രാജകീയ വസ്ത്രങ്ങളും ചാർത്തി; വിഗ്രഹം മിഴി തുറന്നത് പ്രാണപ്രതിഷ്ഠാ ചടങ്ങിന് തൊട്ടുമുമ്പ്; 51 ഇഞ്ച് വലുപ്പമുള്ള വിഗ്രഹം നിർമ്മിച്ചത് മൈസുരുവിലെ ശിൽപി; സവിശേഷതകൾ ഇങ്ങനെ
മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചു; ബാലരാമ വിഗ്രഹം മിഴി തുറന്നു; പ്രാണ പ്രതിഷ്ഠ നടന്നത് 12.32 ന്; ചടങ്ങിൽ മുഖ്യയജമാനനായത് പ്രധാനമന്ത്രി; രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും കൈമാറി മോദി
റാഫി പുതിയകടവ് സ്റ്റേഷനിൽ ഹാജരായതിന് പിന്നിൽ ലീഗിലെ പ്രമുഖൻ? വീൽ ചെയറിൽ ഇരുത്തുമെന്ന ഭീഷണിക്ക് ജാമ്യമില്ലാ വകുപ്പില്ലാത്തത് സമസ്തയെ വേദനിപ്പിക്കുന്നു; ഭീഷണിപ്പെടുത്തിയാൽ പ്രതികരിക്കും; ലീഗ് തകർക്കുമെന്നും സമസ്ത തകരുമെന്നും വിശ്വാസമില്ലെന്ന് ജിഫ്രി തങ്ങൾ
മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല; കേസിൽ എന്ത് ചെയ്യാൻ പാടില്ലെന്ന് കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇഡിയുടെ പുതിയ സമൻസ്; തോമസ് ഐസക് നിയമ പോരാട്ടം തുടരും
സരയു നദിക്കരയിൽ ജലാഭിഷേകത്തിനും ഹനുമാൻ ഗഡിയിൽ ദർശനത്തിനും ശേഷം പ്രധാനമന്ത്രി അയോധ്യയിലെ രാമക്ഷേത്രത്തിൽ; പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ തുടരുന്നു; വിശിഷ്ടാതിഥികൾ എല്ലാം ക്ഷേത്രത്തിൽ എത്തി; അയോധ്യയിലെ ഉത്സവാന്തരീക്ഷത്തിൽ തീർത്ഥാടകരുടെ അണമുറിയാ പ്രവാഹം
നിധീഷേട്ടാ ഞാൻ പോവുന്നു... മക്കളെയും കൂടെ കൂട്ടുന്നു... ഇനി വയ്യ... ഇനി ഒരു ജന്മം ഉണ്ടെങ്കിൽ വീണ്ടും കാണാം.... അച്ഛനെയും അമ്മയെയും നോക്കണം; വാട്സാപ്പ് മെസേജ് കണ്ട് ഓടിയെത്തിയ ഭർത്താവ്; തിരുവള്ളൂരിലെ കിണറ്റിൽ ചാട്ടം ദുരൂഹം; ആത്മഹത്യാ കുറിപ്പ് അവ്യക്തം
തമിഴ്‌നാട്ടിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് തൽസമയ സംപ്രേഷണത്തിനുള്ള എൽഇഡി സ്‌ക്രീനുകൾ പൊലീസ് പിടിച്ചെടുത്തു; പൂജകളും അർച്ചനയും അന്നദാനവും ഭജനകളും തമിഴ്‌നാട് സർക്കാർ നിരോധിച്ചതായും ബിജെപി; തൽസമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് സുപ്രീം കോടതി