ക്ഷേത്രം വൈകിയതിന് രാമനോട് ക്ഷമാപണം ചെയ്ത പ്രധാനമന്ത്രി നീതി വൈകിപ്പിച്ചതിന് മണിപ്പുരിലെ സ്ത്രീകളോട് മാപ്പ് പറയുമോ? ബാബറി മസ്ജിദ് പൊളിച്ചതിന് വിശ്വാസികളോട് മാപ്പ് പറയുമോ? ഒരുമയുടെ വെളിച്ചം കെടുത്തിയ കുറ്റവാളിയാണ് മോദിയെന്ന് ബിനോയ് വിശ്വം
എത്ര കിണഞ്ഞു പരിശ്രമിച്ചാലും ഗാന്ധിയെ കൊന്നവർക്കൊപ്പം രാമനുണ്ടാവില്ല; സത്യവും നീതിയുമാണ് ഈശ്വരനെങ്കിൽ, ബിർളാ മന്ദിറിലെ ആ നടവഴിയിൽ 75 വർഷമായി കണ്ണിൽ ചോരയും തീയുമായി രാമൻ നിൽക്കുന്നുണ്ട്: രാമക്ഷേത്ര ഉദ്ഘാടനത്തിൽ വി ഡി സതീശന്റെ പ്രതികരണം
നമ്മുടെ ഇന്ത്യ: നീതി, സ്വാതന്ത്ര്യം, സമത്വം, സഹോദര്യം: പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ ഭരണഘടനയുടെ ആമുഖം പങ്കിട്ട് പാർവതിയും റിമയും, ആഷിഖ് അബുവും; പുലർച്ചെ ക്ഷേത്രദർശനം നടത്തി മോഹൻലാൽ; സിനിമാ സെറ്റിൽ പൂജ നടത്തി ജയ്ശ്രീറാം വിളിച്ച് ഉണ്ണി മുകുന്ദൻ; സിനിമാ ലോകത്തെ വ്യത്യസ്ത പ്രതികരണങ്ങൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒമ്പതാം ക്ലാസ് മുതൽ പലതവണ പീഡിപ്പിച്ചു; ഭർത്താവിന്റെ പീഡനത്തിന് ഒത്താശ ചെയ്തത് ഭാര്യയും; പോക്‌സോ കേസിൽ ഒളിവിൽ പോയ ദമ്പതിമാർ കീഴടങ്ങി; പീഡനം പുറത്തായത് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റംതോന്നിയ മാതാപിതാക്കൾ ചോദിച്ചതോടെ
ഇവർ രാമക്ഷേത്രത്തെ എതിർക്കുന്നു. സനാതന ധർമ്മത്തെ അപമാനിക്കുന്നു എന്ന ബിജെപി പോസ്റ്റ്; ഹിന്ദി തെരിയാത്, പോടാ എന്ന് എഴുതിയ ചുവന്ന ടീ ഷർട്ട് ധരിച്ച് പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ
അയോദ്ധ്യയിലേക്ക് ക്ഷണമുണ്ടായിരുന്നു; ആരാധനാലയത്തിന്റെ ഉദ്ഘാടനം സർക്കാർ പരിപാടിയായി കൊണ്ടാടുകയാണ്; ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത്; മതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്: വിമർശനവുമായി മുഖ്യമന്ത്രി
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ എത്തിച്ചു; ഹൈദരാബാദിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; റെയ്ഡിൽ ചാരിറ്റി പ്രവർത്തകനടക്കം എട്ട് പേർ പിടിയിൽ; 16 സ്ത്രീകളെ മോചിപ്പിച്ചു; അന്വേഷണം തുടരുന്നു
ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കി; രാമഭക്തർ സന്തോഷത്തിൽ; ഇന്ത്യ ത്രേതാ യുഗത്തിലെത്തിയിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ്; ഇന്ത്യയുടെ ശബ്ദം മാത്രമല്ല അഭിമാനവും തിരികെയെത്തിയിരിക്കുന്നുവെന്ന് മോഹൻ ഭാഗവത്
കേന്ദ്ര വാർത്താ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികളായി; സാജ് കുര്യൻ പ്രസിഡന്റ്, കെ കെ ശ്രീജിത് ജനറൽ സെക്രട്ടറി, കെ ബിജിനു ട്രഷറർ