സഹകരണ സംഘങ്ങൾ കോടീശ്വരന്മാർക്കുള്ളതല്ല; നിക്ഷേപിച്ചത് പാവപ്പെട്ട ജനങ്ങൾ ജീവിതാധ്വാനം ചെയ്തുണ്ടാക്കിയ പണം; ജനങ്ങൾക്ക് വിശ്വാസം നഷ്ടമാവുന്ന അവസ്ഥ; കരുവന്നൂർ കേസിൽ ഇ.ഡി. അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
റോബിൻ ബസ് വീണ്ടും അങ്കത്തിന്! കെഎസ്ആർടിസി പത്തനംതിട്ട-കോയമ്പത്തൂർ സർവീസിന്റെ മുൻപിലോടാൻ നീക്കം; പത്തനംതിട്ടയിൽ നിന്നും പുലർച്ചെ നാലിന് പുറപ്പെടാൻ ഒരുക്കം; രാവിലെ നേരത്തെ കോയമ്പത്തൂരിൽ എത്തണമെന്ന യാത്രക്കാരുടെ ആവശ്യമാണ് തന്റെ ലക്ഷ്യമെന്ന് ഉടമ ഗിരീഷ്
ഇലക്ട്രിക് ബസുകൾക്ക് 9 മാസത്തിനിടെ 2.89 കോടി രൂപ ലാഭം കിട്ടിയെന്ന കെ എസ് ആർ ടി സി റിപ്പോർട്ട് എങ്ങനെ ചോർന്നു? റിപ്പോർട്ട് മാധ്യമങ്ങൾക്ക് കിട്ടിയതിൽ ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി കെ ബി ഗണേശ് കുമാർ; വാർഷിക കണക്കുകൾ ചോർന്നതിൽ വിശദീകരണം തേടി; സിപിഎം ഇടപെട്ടതോടെ കരുതലോടെ മന്ത്രി
അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ്; കാസർകോട് കുട്‌ലുവിൽ സ്‌കൂളിന് ഹെഡ്‌മാസ്റ്റർ അവധി നൽകിയത് വിവാദത്തിൽ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രിയുടെ നിർദ്ദേശം
സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ല; കെ എസ് ചിത്രയെയും സന്തോഷിനെയും പിന്തുണച്ചിട്ടില്ല; സൂരജിനെ സംഘടന മാറ്റി നിർത്തിയിട്ടില്ലെന്നും ഗായകരുടെ സംഘടനയായ സമം
വ്യക്തിജീവിതത്തിൽ മോദി ഒരിക്കലും ഭഗവാൻ രാമനെ പിന്തുടർന്നിട്ടില്ല, പ്രത്യേകിച്ച് ഭാര്യയോടുള്ള പെരുമാറ്റത്തിൽ; പ്രാണപ്രതിഷ്ഠാ പൂജയിൽ പ്രധാനമന്ത്രിയുടെ സ്ഥാനം പൂജ്യമാണ്: വീണ്ടും വിമർശനവുമായി സുബ്രഹ്‌മണ്യൻ സ്വാമി
രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങുകൾ പൂർത്തിയായി; ജടായു പ്രതിമ അനാച്ഛാദനം ചെയ്തു; ക്ഷേത്രനിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികൾക്ക് ആദരം; 11 ദിവസത്തെ കഠിനവ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി; മോദിക്കും മോഹൻ ഭാഗവതിനും വെള്ളിയിൽ തീർത്ത ക്ഷേത്രത്തിന്റെ പ്രതിരൂപം സമ്മാനിച്ച് യോഗി ആദിത്യനാഥ്