കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു; മാനസികമായി പീഡിപ്പിച്ചു; ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു; പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യയിൽ ശബ്ദ സന്ദേശം പുറത്ത്
വിവാഹ രേഖകളിൽ നൽകിയതും ഷാജഹാൻ എന്ന പേര്; പിതാവിന്റെ പേരും മാറ്റി; പതിമൂന്ന് വർഷം സവാദിനെ ഒളിപ്പിച്ചതാര്? ഉത്തരം തേടി ഭാര്യയുടെ വീട്ടിലടക്കം തെളിവെടുപ്പ്; സവാദിന്റെ ബന്ധുക്കൾ നേരിട്ട് ഹാജരാവണമെന്ന് എൻഐഎ നോട്ടീസ്
വീണ്ടും ലോൺ ആപ്പ് തട്ടിപ്പ്: ലോൺ ആപ്പിലൂടെ കണ്ണൂർ സ്വദേശിക്ക് ലോൺഓഫർ നൽകി തട്ടിയത് 43410 രൂപ; പണം തട്ടിയെടുത്തത് പ്രോസസ്സിങ് ഫീസായും ജി.എസ്.ടിയായും പണം ആവശ്യപ്പെട്ട്
ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാനാകില്ലെന്ന തോന്നൽ പലരിലുമുണ്ട്; യുവാക്കൾ പുറത്തേക്ക് പോകുന്നു; അതിനു മാറ്റം വരുത്താൻ ഭരണാധികാരികൾക്ക് കഴിയണം; മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി ആശങ്ക പ്രകടിപ്പിച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം; ആശങ്ക വേണ്ട, യുവ തലമുറയ്ക്ക് നല്ല ബോധ്യമുണ്ടെന്ന് പിണറായി