Marketing Featureകിഫ്ബി രൂപവത്കരിച്ചതു മുതൽ 17 അംഗ ഡയറക്ടർ ബോർഡ്; ചെയർമാൻ മുഖ്യമന്ത്രി; എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായി; മസാല ബോണ്ടിൽ തനിക്കു മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുൻ ധനകാര്യമന്ത്രി പറയുമ്പോൾ പ്രതിക്കൂട്ടിലേക്ക് പിണറായി; തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകംമറുനാടന് മലയാളി23 Jan 2024 3:50 PM IST
Marketing Featureവ്യാജരേഖാ കേസിൽ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിദ്യ ഏകപ്രതി; വ്യാജ രേഖ തയ്യാറാക്കാൻ വിദ്യക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിൽമറുനാടന് മലയാളി23 Jan 2024 3:49 PM IST
SPECIAL REPORTശിവശങ്കറും അടുത്ത ബന്ധുവുമായുള്ള വാട്‌സാപ്പ് ചാറ്റുകളിൽ നിറഞ്ഞത് സ്വർണ്ണ കടത്ത്! കെ ഡിസ്‌കിലെ പുനർ നിയമനം പ്രതിമാസം രണ്ടു ല്ക്ഷം രൂപയ്ക്ക്; ഖജനാവ് കാലിയെങ്കിലും ഉണ്ണികൃഷ്ണന് 65ലക്ഷം ഒറ്റയടിക്ക് നൽകാൻ മുൻകാല്യ പ്രാബല്യവും; ഇത് ഇഷ്ടക്കാർക്ക് കോളടിക്കും കാലംമറുനാടന് മലയാളി23 Jan 2024 3:33 PM IST
Marketing Featureഒരാളെ കോടതിയിൽ വരാതെ മുങ്ങാൻ സഹായിക്കാത്തതിന്റെ പേരിലെ സമ്മർദ്ദം; നേരിട്ടത് ജോലി വിവേചനവും; പരവൂർ മുൻസിപ്പൽ മജിസ്ട്രേട്ടിന് വാട്ട്സാപ്പിൽ പരാതി നൽകി; ഓഡിയോ അയച്ച് ആത്മഹത്യ ചെയ്തത് സെഷൻസ് ജഡ്ജിന്റെ ഭാര്യ; എപിപി അനീഷ്യയുടെ കുറിപ്പിൽ അന്വേഷണം അനിവാര്യതമറുനാടന് മലയാളി23 Jan 2024 3:09 PM IST
FOREIGN AFFAIRSഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിന് ശേഷമുള്ള സർവ്വേകളിൽ ടോറി പാർട്ടിയുടെ സപ്പോർട്ട് ഏറ്റവും കുറഞ്ഞതായി പുതിയ സർവ്വേ; തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യു കെയിലേക്ക് ടോറി അനുകൂലികൾ നീങ്ങുന്നത് പ്രധാന കാരണംമറുനാടന് മലയാളി23 Jan 2024 2:38 PM IST
SPECIAL REPORTഒപ്പമുണ്ടായിരുന്ന മകൻ കൺവെട്ടത്ത് മരിച്ചു കിടന്നതറിഞ്ഞില്ല; അച്ഛനും അമ്മയും തിരക്കി നടന്നത് നാലു മണിക്കൂറോളം; പൊലീസിലറിയിച്ച് കാത്തിരുന്ന മാതാപിതക്കളെ തേടി എത്തിയത് മകന്റെ മരണ വാർത്ത: 26കാരന്റെ ജീവനെടുത്തത് സ്വകാര്യ ബസിന്റെ അശ്രദ്ധമറുനാടന് മലയാളി23 Jan 2024 2:32 PM IST
Marketing Featureമത്സ്യക്കച്ചവടത്തിൽ സ്ഥിര വരുമാനമില്ലാതായതോടെ പലരിൽ നിന്നായി ബിനു പണം കടം വാങ്ങി; പണം തിരികെ നൽകാതായതോടെ പലരും വീട്ടിലെത്തി പരാതി പറയുന്നത് കുടുംബ കലഹമായി; ഭാര്യ മരിച്ചെന്ന് ഉറപ്പിച്ച് ആത്മഹത്യ; കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; കൊരട്ടിയിലേത് ആലോചിച്ചുറപ്പിച്ച ക്രൂരതമറുനാടന് മലയാളി23 Jan 2024 1:13 PM IST
Marketing Featureചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല; മുൻ ധനമന്ത്രി അന്വേഷണവുമായി സഹകരിക്കാത്തത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരും; തെളിവുകളിൽ 'ഫെമ' തെളിയിക്കാൻ ഇഡി; കിഫ്ബിയെ പൂട്ടാൻ കേന്ദ്ര ഏജൻസി തന്ത്രം മാറ്റി പിടിക്കുംമറുനാടന് മലയാളി23 Jan 2024 12:55 PM IST
ELECTIONSവയാനാട്ടിൽ രാഹുലിനെതിരെ 'അമേഠി' മോഡൽ പരീക്ഷിക്കുമോ? വയനാട്ടിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി തുഷാർ എത്തുമ്പോൾ ചർച്ചയാകുന്നത് അമിത് ഷായുടെ ഇടപെടൽ സാധ്യത; രാഹുലിനെതിരെ അതിശക്തനെ നിർത്താൻ ബിജെപി; വയനാടിനുള്ള ദേശീയ ശ്രദ്ധ കൂടുംമറുനാടന് മലയാളി23 Jan 2024 12:37 PM IST
SPECIAL REPORTഫാനും വെള്ളവും പാഴാക്കരുത്; കടലാസും സ്റ്റേഷനറിയും വാങ്ങുന്നതും കുറയ്ക്കണം; എല്ലാ ശനിയാഴ്ചകളിലും ജീവനക്കാർ ഉച്ചയ്ക്കുശേഷം ഓഫീസുകൾ വൃത്തിയാക്കണം; ചെലവ് ചുരുക്കലിനൊപ്പം 'സ്മാർട്ട് സാറ്റർഡേ'യും; ആനവണ്ടിയെ രക്ഷിച്ചെടുക്കാൻ എല്ലാ അടവും പയറ്റാൻ ഗണേശ്മറുനാടന് മലയാളി23 Jan 2024 12:22 PM IST
SPECIAL REPORTഅമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് മകനെ വിളിച്ചുവരുത്തിയെങ്കിലും വളർത്തു നായയെ നോക്കാനാളില്ലെന്ന് പറഞ്ഞ് തിരികെപ്പോയി; പെറ്റമ്മ മരിച്ചിട്ടും മകനും മകളും തിരിഞ്ഞു നോക്കിയില്ല; കേരളാ ബാങ്കിലെ പണി മകന് പോകും; മകൾക്ക് താൽകാലിക ജോലിയും; അന്നകുട്ടിക്ക് നീതിയൊരുക്കാൻ കുമളി!മറുനാടന് മലയാളി23 Jan 2024 12:08 PM IST
FOREIGN AFFAIRSഇന്ത്യൻ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്കു പോകുന്ന ചൈനീസ് ഗവേഷണ കപ്പൽ; ശ്രീലങ്കൻ തീരം ഉപയോഗിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യയെ നിരീക്ഷിക്കാൻ പുതിയ താവളം കണ്ടെത്തി ചൈന; ലക്ഷ്യം കടലിലെ 'ഇന്ത്യൻ രഹസ്യങ്ങൾ' ചോർത്തൽ; ലങ്ക വിലക്കിയതിനാൽ പുതു തന്ത്രവുമായി ചൈന; ജാഗ്രതയിൽ ഇന്ത്യൻ നാവിക സേനമറുനാടന് മലയാളി23 Jan 2024 11:56 AM IST