Uncategorizedക്രിക്കറ്റ് സ്‌റ്റേഡിയത്തിന് വേണ്ടത് 30 ഏക്കർ; വസ്തു തരം മാറ്റാൻ കൺസോർഷ്യം രൂപീകരിച്ചവരുടെ കൈയിലുള്ളത് 60 ഏക്കറും; കായിക സമ്മിറ്റിന്റെ മറവിൽ പൂവണിയുക ഭൂ മാഫിയയുടെ റിയൽ എസ്റ്റേറ്റ് സ്വപ്‌നം? കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ! 'അത്താണിയിൽ' ദുരൂഹതമറുനാടന് മലയാളി23 Jan 2024 7:13 PM IST
KERALAMതൃശ്ശൂരിൽ യുവതി ഭർതൃവീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യാ കാരണം അവ്യക്തംമറുനാടന് മലയാളി23 Jan 2024 7:01 PM IST
Uncategorizedആദ്യം വാങ്ങിയ കണ്ടൽകാടിൽ ഒരു കല്ലു പോലും വയ്ക്കാനായില്ല; നെടുമ്പാശ്ശേരിയിൽ ഇപ്പോൾ കണ്ടു വച്ചിരിക്കുന്നത് നെൽപാടം; വസ്തു വാങ്ങും മുമ്പേ സർക്കാരിന് പ്രൊപ്പോസൽ നൽകുന്നത് വയൽ നികത്താനുള്ള അനുമതി മുൻകൂട്ടി വാങ്ങാൻ; കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത; അനുമതി കരുക്കൾ നീക്കുന്നത് വമ്പൻ ടീമുകൾമറുനാടന് മലയാളി23 Jan 2024 6:21 PM IST
Uncategorizedമലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം: അപ്പീലുമായി പ്രതികൾ ഡൽഹി ഹൈക്കോടതിയിൽമറുനാടന് മലയാളി23 Jan 2024 6:00 PM IST
ELECTIONSലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 5.75 ലക്ഷം പുതിയ വോട്ടർമാർ, ആകെ 2,70,99,326 പേർ; ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്ത്; 3,75,867 പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു; തെരഞ്ഞെടുപ്പിന് തയ്യാറെടുത്തു കേരളംമറുനാടന് മലയാളി23 Jan 2024 5:43 PM IST
Kuwait108-ാം വയസ്സിൽ അക്ഷരം പഠിക്കാനിറങ്ങി മികച്ച വിജയം നേടി പ്രശംസ പിടിച്ചുപറ്റി; മലയാളത്തിന്റെ അക്ഷര മുത്തശ്ശി കമലക്കണ്ണിയമ്മ 110ാം വയസ്സിൽ അന്തരിച്ചുമറുനാടന് മലയാളി23 Jan 2024 5:09 PM IST
KERALAMഅതിരപ്പിള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: പൊലീസുകാരന് ദാരുണാന്ത്യംമറുനാടന് മലയാളി23 Jan 2024 5:02 PM IST
SPECIAL REPORTനാലു മാസം പ്രായമുള്ള കുഞ്ഞിനെ കോയമ്പത്തൂരിലെ ബസിൽ ഉപേക്ഷിച്ച് അമ്മ; തിരക്കുള്ള ബസിൽ കുഞ്ഞിനെ പിടിക്കാൻ മറ്റൊരു സ്ത്രീയെ ഏൽപ്പിച്ചു, അടുത്ത സ്റ്റോപ്പിൽ ഇറങ്ങി; സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് കുഞ്ഞിനരികിലേക്ക് ഓടിയെത്തി മലയാളിയായ അച്ഛൻമറുനാടന് മലയാളി23 Jan 2024 4:50 PM IST
SPECIAL REPORTഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം; ഇനി കണക്ക് പറയുന്നില്ല; ഒരു തീരുമാനവും എടുക്കുന്നില്ല; ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ; എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കും; ഇലക്ട്രിക് ബസിൽ ഇനി ഗണേശ് കുമാർ ഇടപെടില്ല; മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തംമറുനാടന് മലയാളി23 Jan 2024 4:40 PM IST
Marketing Feature'ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും'; മറ്റൊരു എപിപിക്കെതിരായി നൽകിയ വിവരാവകാശം പിൻവലിക്കണമെന്ന് അനീഷ്യയെ ഭീഷണിപ്പെടുത്തി; അഭിഭാഷകനെതിരെ അനീഷ്യയുടെ ഡയറിക്കുറിപ്പ്; ജഡ്ജിയുടെ ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തുടർ ഭീഷണികൾമറുനാടന് മലയാളി23 Jan 2024 4:36 PM IST
Marketing Featureമാസപ്പടിയിൽ അന്വേഷണം നടത്തേണ്ടത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫസ് തന്നെ; ആ അന്വേഷണം നടക്കുമ്പോൾ ഇഡിക്കും സിബിഐയ്ക്കും സമാന്തര അന്വേഷണം അസാധ്യം; ഷോൺ ജോർജ്ജും ലക്ഷ്യമിടുന്നത് 'ഫ്രോഡിൽ' ശക്തമായ അന്വേഷണം; ഉപഹർജി നിർണ്ണായകംമറുനാടന് മലയാളി23 Jan 2024 4:18 PM IST
FOREIGN AFFAIRSയുദ്ധമുഖത്ത് നിന്നും ഭർത്താക്കന്മാരെ തിരിച്ചു കൊണ്ടുവരുവാൻ പുടിനോടാവശ്യപ്പെട്ട് റഷ്യൻ പട്ടാളക്കാരുടെ ഭാര്യമാർ; റഷ്യൻ ഗവൺമെന്റിന്റെ അറസ്റ്റ് ഭീഷണികൾക്കിടയിൽ സ്ത്രീകളുടെ അപൂർവ്വ പ്രതിഷേധം തുടരുന്നുമറുനാടന് മലയാളി23 Jan 2024 3:58 PM IST