വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് എൻബിഎഫ്‌സിയായ എംപവർ ഇന്ത്യയിൽ നിന്നും 77.6 ലക്ഷം വായ്പ കിട്ടിയതിലും അന്വേഷണം വേണം; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജിന്റെ ഉപഹർജി
എപിപി അനീഷ്യയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ; ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് അന്വേഷണ ചുമതല; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം; ആത്മഹത്യയിലേക്ക് നയിച്ചത് മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദമോ എന്ന് പരിശോധിക്കും
കൊൽക്കത്ത രാംമന്ദിറിൽ ആരതി അർപ്പിച്ചു; പ്രഥമ രാമായണ യാത്രയ്ക്ക് രാമരഥം ഫ്ളാഗ് ഓഫ് ചെയ്തു; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ചരിത്ര മുഹൂർത്തത്തിന് തുടക്കം കുറിച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്
പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി; പലരോടും കടം വാങ്ങിയിട്ടാണ് ജീവിക്കുന്നത്; കടം വാങ്ങി മടുത്തു; പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് ഉൾപ്പെടെ കത്തുനൽകിയിട്ടും ഫലമില്ല; ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയ നിലയിൽ
മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി അളന്നപ്പോൾ 50 സെന്റ് അധികഭൂമി; വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വകുപ്പ്; കളക്ടർക്ക് റിപ്പോർട്ട് നൽകി ലാൻഡ് റവന്യു തഹസിൽദാർ; അധിക ഭൂമി തിരിച്ചുപിടിക്കാൻ സാധ്യത
കാണാൻ പോയപ്പോൾ കണ്ട ഭാവം നടിക്കാതെ നായ്ക്കൾക്ക് തീറ്റ കൊടുത്തു കൊണ്ടിരുന്ന രാഹുലിനോട് കലിപ്പായി; ബിജെപിയിൽ ചേർന്നപ്പോൾ മുതൽ സദ്ദാ ഹുസൈനെന്നും, ജിന്നയെന്നും പലപ്പോഴും പരിഹാസം; ഒടുവിൽ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്ന് തിരിച്ചടി; ഹിമന്ദ-രാഹുൽ പോരിന്റെ ചരിത്രം
നേതാജി കാരണമാണ് 1947ൽ സ്വാതന്ത്ര്യം കിട്ടിയത്; 1942ന് ശേഷം ഗാന്ധിജി നയിച്ച സമരം ഇല്ലാതായി; ജിന്നയുടെ നേതൃത്വത്തിൽ തമ്മിലടി ആണ് നടന്നത്; ഗാന്ധിജിയെ ഇകഴ്‌ത്തി വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവർണർ
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമയുടെ വീട്ടിലും ഓഫീസിലും ഇ.ഡി റെയ്ഡ്; ഇഡി ഉദ്യോഗസ്ഥർ എത്തുന്ന വിവരം ചോർന്നതോടെ കാറിൽ കയറി രക്ഷപെട്ട് ഹൈറിച്ച് ഉടമ പ്രതാപനും ഭാര്യയും ഡ്രൈവറും
തിരുവല്ലം സ്വദേശിനിയായ യുവതിയുടെ മരണം; ഒരു മാസമായി ഒളിവിലായിരുന്ന ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ; പ്രതികൾ പിടിയിലായത് തിരുവനന്തപുരം കണ്ടലയിൽ ഒളിവിൽ കഴിയവെ; യുവതി ജീവനൊടുക്കിയത് ഭർതൃ വീട്ടിലെ പീഡനത്താലെന്ന് ബന്ധുക്കൾ
ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി; ഒപ്പം ജോലി ചെയ്ത മൂന്ന് പാക്കിസ്ഥാനികൾക്ക് എതിരെ കേസ്; പേരൂർക്കട സ്ലദേശി അനിൽ വിൻസന്റിന്റെ ജീവനെടുത്തത് തൊഴിലിടത്തിലെ വൈരാഗ്യം; കൊലപ്പെടുത്തിയ ശേഷം അന്വേഷണത്തിനായി ഓടി നടന്നതും ഒരു പാക്കിസ്ഥാനി
ട്യൂഷൻ സെന്ററിൽനിന്നും നേരത്തെയിറങ്ങി; യാത്രയ്ക്കിടെ ബസ്സിൽനിന്നിറങ്ങാൻ നിർബന്ധം പിടിച്ചു; ബംഗളൂരു നഗരത്തിൽ കാണാതായ ആറാംക്ലാസ് വിദ്യാർത്ഥിക്കായി വ്യാപക തിരച്ചിൽ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം