ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന; പുരസ്‌കാരം, പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങൾ പരിഗണിച്ച്; സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രി; ജെഡിയുവിനെ ലക്ഷ്യമിട്ടെന്ന് വിമർശനം
ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ പൊടിപൊടിക്കുന്നു; 13 ഓസ്‌കർ നാമനിർദ്ദേശങ്ങൾ; കിലിയൻ മർഫിക്ക് മികച്ച നടനുള്ള നോമിനേഷൻ; ഇന്ത്യയുടെ ടു കിൽ എ ടൈഗറിന് നാമനിർദ്ദേശം
എതിരെ വന്ന വാഹനത്തിന്റെ ലൈറ്റടിച്ച് ഡ്രൈവറുടെ കാഴ്ചമറഞ്ഞു; വഴിയരികിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിന്നിൽ കാർ ഇടിച്ചുകയറി; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മൊബൈൽ ഫോൺ ഉപയോഗിച്ചില്ല; ബാങ്ക് ഇടപാടുകളും നടത്തിയില്ല; ഒളിവിൽ കഴിഞ്ഞത് മധുര, കോമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ; പ്രതികൾക്ക് പിന്നാലെ പൊലീസ് സഞ്ചരിച്ചത് എണ്ണായിരം കിലോ മീറ്ററോളം; തിരുവല്ലത്ത് യുവതിയുടെ മരണത്തിൽ പ്രതികളെ സഹായിച്ചവരെ തേടിയും അന്വേഷണം
ഹിന്ദുത്വ മത രാഷ്ട്രവാദമോ? സി രവിചന്ദ്രനും ശങ്കു ടി ദാസും സംവദിക്കുന്നു; നവകേരളവും നവോത്ഥാനവും എന്ന വിഷയത്തിൽ അഡ്വ ജയശങ്കർ അടക്കമുള്ള പ്രമുഖർ; ലൈംഗിക വിദ്യാഭ്യാസവും മത-മതേതര അന്ധവിശ്വാസങ്ങളും ചർച്ചയാവുന്നു; കൊ-പേ 24 സെമിനാറിന് ഒരുങ്ങി തിരൂർ
മാനന്തവാടിയിൽ ജനവാസ മേഖലയിൽ അലഞ്ഞുതിരിഞ്ഞ് കരടി; വീട്ടിൽ കയറി എണ്ണയും പഞ്ചസാരയും എടുത്തുകൊണ്ടുപോയി; കുറ്റിക്കാട്ടിൽ നിന്ന് പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു; മയക്കുവെടി വെക്കാൻ നീക്കം
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ കർശന നടപടിയുമായി ഇ.ഡി; സിപിഐ മുൻ നേതാവ് ഭാസുരാംഗന്റെയും കുടുംബത്തിന്റെയും 1.02 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് കുറ്റപത്രത്തിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ? സോഷ്യൽ മീഡിയയിൽ വൈറലായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ; പ്രചരിച്ചത് ഡൽഹിയിലെ 11 ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലർ; ഏപ്രിൽ 16 ൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ചോദ്യങ്ങളോട് കൊഞ്ഞണം കുത്തി എൻ പ്രശാന്ത് എന്ന് വാർത്ത; മാതൃഭൂമി പത്രത്തിനെതിരെ പ്രശാന്ത് ഐഎഎസ് നൽകിയ അപകീർത്തി കേസിൽ മനോജ് കെ ദാസും പി വി ചന്ദ്രനും ലേഖികയും കോടതിയിൽ ഹാജരായി ജാമ്യമെടുത്തു
വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് എൻബിഎഫ്‌സിയായ എംപവർ ഇന്ത്യയിൽ നിന്നും 77.6 ലക്ഷം വായ്പ കിട്ടിയതിലും അന്വേഷണം വേണം; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജിന്റെ ഉപഹർജി